എൽസ്റ്റിന 3 [Hope] 345

Views : 24892

പോരാത്തതിനവളെ ഓഫീസിലൊക്കെ കേറി പ്രെപ്പോസു ചെയ്താ അവളുനിന്നെ തിരിഞ്ഞു നോക്കൂലന്നൊരു ഗുണമല്ലാണ്ടൊന്നും നടക്കാമ്പോണില്ല….ഇതൊക്കെ എത്രതവണ പറഞ്ഞുതരണോടാ…..”

 

അവളവനെപ്പറഞ്ഞു മനസ്സിലാക്കിയപ്പോ പിന്നെയാ കാറിലൊരു സൈലസുനിറഞ്ഞു….

 

“…. ശേ…വന്ന കാര്യം ഊംഫി നിനക്കൊരു കോണച്ച ഇന്റർവ്യൂ ഉണ്ടെന്നു പറഞ്ഞു പട്ടിഷോ കാണിച്ചോണ്ടുച്ചയാവാതെ വീട്ടീട്ടും കേറിചെല്ലാൻ പറ്റൂല പിന്നെ എന്തോ ചെയ്യും???….”

 

ആ നിശബ്‍ദതയെ ബ്രേക്കുചെയ്തൊരു ചോദ്യം ഞാനവർക്കിടയിലേക്കിട്ടതും…….

 

“… അത്ശെരിയാ എന്തോ ചെയ്യും???….” ന്നവളൂടി ചോദിച്ചു….അതെ ചോദ്യത്തോടെയവൻ ഞങ്ങളേത്തിരിച്ചു നോക്കിയതും…….

അതിനുള്ള പരിഹാരവും ഞാൻ കണ്ടു പിടിച്ചിരുന്നു….

 

“… നമുക്കൊരു പടത്തിനു പോയാലോ???…. പത്തു മണിയാവുമ്പോ ഷോതുടങ്ങും ഇപ്പൊപ്പോയാ കേറാം…”

 

വലത്തേക്കണ്ണിന്റെ പിരികംപൊക്കി പോണോന്നുള്ള രീതിയിൽ ചോദിച്ചതും

എന്നാ പിന്നെ അങ്ങനെയായിക്കോട്ടേന്നവരും…. അതോടെ ഞങ്ങളാ വണ്ടിയുമെടുത്തു നേരെ അടുത്തുണ്ടായിരുന്ന തിയേറ്ററിലേക്കു വിട്ടു….

കുറച്ചധികം ഭീകരജീവികളുടെ കഥപറേണൊരു സിനിമയാരുന്നു കേറിക്കണ്ടേ…

എന്തോ എനിക്കാപ്പടമങ്ങോട്ടിഷ്ട്ടപ്പെട്ടില്ല പിന്നെ കൈയീന്നുകാശു മുടക്കി ടിക്കറ്റെടുത്തകൊണ്ടുമാത്രം ഞാനവടെയിരുന്നു….

ഒരു മണിയൊക്കെയായപ്പോ ഷോ തീർന്നതും വീണ്ടും അവളുടെയാ ഓഫീസിനു മുന്നീപ്പോയി കൊരങ്ങുകുത്തിയിരിക്കുമ്പോലെയിരുന്നു എവിടെ അവള്ടെ പൊടിപോലും കാണാനില്ല കോപ്പ്….

 

രണ്ടു മണിവരെയവിടെ കുത്തിയിരുന്നിട്ടും അവളെക്കാണതെയായതോടെ അടുത്തുള്ളൊരു ഷാപ്പീക്കേറി നല്ലഫുഡുമടിച്ചു വീണ്ടും അതെ സ്പോട്ടിൽ പോസ്റ്റ്….

“…. ടാ നാളെ നോക്കടാ, ഇപ്പൊ വീട്ടീപ്പോവാടാ…” ന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും മലരനൊടുക്കത്തെ ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങും അവളവനു മുതുക്കുസപ്പോർട്ടും അതുകാരണം രണ്ടിനേം വൃത്തിയായിയൊന്നു പ്രകിയാ വണ്ടിയിൽ കുറച്ചുനേരമിരുന്നുറങ്ങിപ്പിന്നെ സ്കൂളും കോളേജുമൊക്കെ വീട്ടപ്ലാണുഞാൻപിന്നെയെന്റെ കണ്ണു തുറക്കുന്നത് തൊട്ടപ്പുറത്തു നല്ലന്നാന്തരമൊരു ബസ്റ്റോപ്പുകൂടിയായപ്പോ രംഗമൊന്നു കൊഴുത്തു ഫുൾകളറായി….

Recent Stories

The Author

Hope

15 Comments

  1. Bro next part evide

  2. Bro.. അങ്ങനെ ഒരു അന്യഗ്രഹജീവി നമ്മൾ മലയാളികളെ ഊമ്പികണ്ട അവളെ പണിഞ്ഞു. അവളുടെ തന്തേനെ മുടുപ്പിച്ചു വിടണം 🔥🔥🔥

  3. ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടത്ത് വെച്ചന്ന് പറഞ്ഞപോലായല്ലോ…. ഇനിയിപ്പോൾ ഓനെ ഓള് പഞ്ഞിക്കിടുവോ…. 🤔🤔🤔

  4. ഒടുക്കത്തെ സസ്പെൻസ് ആയിപോയി അടുത്ത പാർട്ട്‌ വേഗം ഇടണേ ❣️

    1. എഴുത്തുകാരൻ deserve ചെയ്യുന്നത്ര ലൈക്സോ വ്യൂസോ ഒന്നും ഇല്ലല്ലോ! ഇവിടെ ഗ്രൂപ്പിസമോ മറ്റോ ഉണ്ടോ ഇനി 🙄
      സൈറ്റിൽ അടുത്ത കാലത്ത് ഒരുപാട് ലൈക് കിട്ടിയ കഥകൾ വായിച്ച് നോക്കിയപ്പോൾ പറയത്തക്ക വിധം ഒന്നും തന്നെ അതിലൊന്നും ഉള്ളതായി തോന്നീല! MK യുടെ സ്റ്റോറി പുള്ളിയുടെ പഴയ കഥകളുടെ ഒരു ഹാങ്ങോവറോ മിക്സ്ചറോ ഒക്കെ ആയാണ് തോന്നിയത്-
      ഇവിടെ എഴുതിയിരുന്ന പലരും പ്ലാറ്റ്ഫോം മാറ്റിയെന്ന് തോന്നുന്നുവല്ലേ 🚶‍♂️

      1. ഇവിടെ നല്ല നല്ല എഴുത്തുകാർ ഉണ്ട് പക്ഷെ ഈ സൈറ്റ് അഡ്മിൻ ഒരു ഊമ്പിയവാനായി പോയി അതുകാരണം കൊറേ എഴുത്തുകാരും വായനക്കാരും സൈറ്റ് വിട്ടു പോയി

      2. Adhe sathyam

      3. Bro ivde full ingane aahne likes kande aa story vayikan kerum first 2 page le thane same sangathi aahne manassilkum irangi porum…..Nalla kore story vannondirunnarnu pande…..bro paranjapole mk de same flow aahne

  5. Enthe moonee annya twist ayi poyi.kada enthayalum polichu💜. Waiting for next part

  6. Wow waiting for next part. Hope it’s gets soon

  7. Vallathoru avasthayil anello kondethechikan

  8. 🔥🔥🔥🔥

  9. 🦋 നിതീഷേട്ടൻ 🦋

    Elstu വില്ലത്തി ആണൊ ☹️ appo ഇതാണല്ലോ ജോഷമി കൊണ്ടുവന്ന gear change ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി 😖😖😖. Suspense ആയല്ലോ മൊത്തം.

    ഇവര് ഈലിയൻസ് ആണല്ലോ so വല്ല പരീക്ഷണങ്ങൾക്ക് വേണ്ടി ആണോ വെയർ ഹൗസ് 🤔🤔🤔🤔. കാത്തിരിക്കുന്നു 🤩🤩🤩🤩🤩🤩🤩

  10. Prethikshikkatha oru turning anallo…
    Adutha part vegam tharane 💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com