ശിവാംശം [Eros] 287

വരുൺ ഇപ്പോഴും  ഒന്നും മിണ്ടാതെ എന്തോ കണ്ട് ഭയന്നപോലെ നീക്കുകയാണ്…. അഭിയും ജോയും ചോദിക്കുന്നതൊന്നും അവൻ കേൾകുനില്ല അവൻ വേറെ എന്തോ ചിന്തയിലാണ്…

 

 

സ്നേഹയും വരുണും വിവാഹിതരായി…..

 

അവർ രജിസ്റ്റർ ഓഫിൽ നിന്നു പുറത്തിറങ്ങിയ സമയത് ഒരു BMW കാറും ഒരു scorpio കാറും രജിസ്റ്റർ ഓഫീസിനു മുമ്പിൽ വന്ന് നിന്നു. Scorpio ഇൽ നിന്ന് 7 ഒത്ത വണ്ണവും പൊക്കവും ഉള്ള തടിയന്മാർ ഇറങ്ങി വന്നു.

BMW ഇൽ നിന്നു സ്നേഹയുടെ അച്ഛൻ ശിവശങ്കരൻ മുതലാളി ഇറങ്ങി വന്നു.

 

എങ്ങും നിശബ്ദദ…… എന്ത് ചെയ്യണമെന്ന് അറിയാതെ അഭിയും ജോയും മുഖാമുഖം നോക്കി നിന്നു….

 

ആ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ദൂരെ നിന്നും ഒരു royal എൻഫീൽഡ്ഇന്റെ ശബ്‍ദം കേൾക്കാൻ തുടങ്ങി….

24 Comments

    1. വെച്ച് താമസിപ്പിച്ചാൽ ഇഷ്ടകുറവ്വ് ഉണ്ടാകും. ഇപ്പോൾ ഇത് പോസ്റ്റ് ചെയ്യ്തിട്ട് തന്നേ എത്ര ദിവസമായി

  1. വിരഹ കാമുകൻ ???

    Starting pwolichu ❤

  2. ♥️♥️♥️♥️♥️

  3. ❤❤❤

  4. ത്രിലോക്

    കൊള്ളാം ബ്രോ….

    ഇടയ്ക്ക് വച്ചു നിർത്തിപോകാതിരുന്നാൽ നന്ന്

  5. Page kuttan nokkukkaa nalla theam annn
    pakkuthii vechu ittitt pokkaruthh nallath annellum allellum complete akkannam ❤️

    Karta support ayitt kude kannum ❤️

    Next part ennu varumm ?

  6. Continue Writing ❤️❤️❤️

  7. രഞ്ജിത്ത് ശ്രീനിവാസൻ

    ബാക്കി പോന്നോട്ടെ ബ്രോ….

  8. ? നിതീഷേട്ടൻ ?

    Last ഡയലോഗ് അസുരൻ. Theam കൊള്ളാം ബ്രോ ????. Full support കാണും

    1. Thank you Bro ❤️

  9. നന്നായി എഴുതുക. കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും. ഇട്ടിട്ട് പോകരുത്.

    1. Thank you Bro ❤️

    1. പ്ലീസ് ഒന്നു complete ചെയ്യണേ??

      1. ആ കഥയുടെ ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട് ഉണ്ടനെ വരും. ചില കാരണങ്ങൾ കൊണ്ടാണ് ആ കഥ നിർത്തേണ്ടി വന്നത്. ഒരു വലിയ gap വന്നത് കൊണ്ടാണ് തുടർന്നു എഴുതാത്തത്.. ഇപോഴും ആ കഥ ഓർത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം.

        Eros❤️

        1. ❤️❤️

  10. സൂര്യൻ

    പേജ് കൂട്ടി ഇട്.ഗ്യാപ്പ് പാടില്ല. അല്ലെങ്കിൽ കഥ മൊത്തം എഴുതി കഴിഞ്ഞിട്ട് ഇടണ൦.പകുതിക്ക് ഇട്ട് പോക്കുന്നത് പലരുടെയും പരിപാടിയ. അത് പാടില്ല

    1. Angana paranju kodukk pillecha?

    2. ഞാൻ ഒരു സ്റ്റാർട്ടിങ് പോലെയാണ് കുറച്ചു എഴുതി ഇട്ടത് റെസ്പോണ്ട്സ് അറിയാൻ വേണ്ടിയാണ്….
      ഉറപ്പായി ഈ കഥകൾ ഞാൻ തുടരും…

      Eros❤️

  11. ?കറുമ്പൻ?

    Kollam super ???

    1. ❤️❤️❤️

  12. സുഹൃത്തുക്കളെ… ഈ കഥയിൽ കുറച്ചു അക്ഷര തെറ്റുകൾ ഒണ്ട്..
    ദയവായി ക്ഷമിക്കുക.. ഈ കഥ proof read ചെയ്ത ആൾക്ക് പറ്റിയ മിസ്റ്റേക്ക് ആണ്..
    ദയവായ്യി ക്ഷെമിക്കുക…

    സ്നേഹത്തോടെ Eros❤️

    1. Ithrayum story vayichu enthu comment idananu bro.. Bakki koodi ezhuthu..

Comments are closed.