Author: പ്രണയരാജ

?️ശിവശക്തി 13?️ [ പ്രണയരാജ] 340

?️ശിവശക്തി 13?️ ShivaShakti 13 | Author : Pranaya Raja | Previous Part     അവളുടെ ശരീരം കാദംബരി ദേവിയെ ഉൾക്കൊള്ളാൻ പ്രാപ്തി നേടിയതു കൊണ്ടാവാം മണിക്കൂറുകൾ കൊണ്ടവൾ ഉണർന്നു. മിഴികൾ തുറന്നതും തന്നെ സേവിക്കുന്ന, ഒരു മദ്ധ്യവയസ്ക്കനെയാണവൾ കണ്ടത്.     അങ്ങ് ആരാണ്…     നാം ഹരിനാരായണ തിരുമേനി.     അടുത്ത നിമിഷം അവൾ ചാടി എഴുന്നേറ്റു, ഭയഭക്തിയോടെ അദ്ദേഹത്തെ തൊഴുതു.     അരുത്, നമ്മെ അവിടുന്നു […]

? LoVe & WaR -6 ?[ പ്രണയരാജ] 289

?LoVe & WaR 6? Author : Pranaya Raja Previous PartPart   നീ.. എന്നെ വിട്ടുപിരിയാൻ തയ്യാറായി കൊണ്ട് തന്നെയാണ് പ്രണയിച്ചത് അല്ലെ, നീ… എന്താ ഈ… പറയുന്നത് ശിവ, പാർവ്വതി നീ.. പറഞ്ഞ വാക്കിന്റെ അർത്ഥം ഞാൻ പിന്നെ എങ്ങനെ എടുക്കണം എന്നാണ് നീ… കരുതുന്നത്,  പറഞ്ഞു താ…. നിന്നോട്  എപ്പോ മുതലാണ് പ്രണയം തോന്നിയത് എന്ന് എനിക്കറിയില്ല, എനിക്ക് ആദ്യമായി തോന്നിയ പ്രണയം അത് നിന്നോടാ, അത് വിട്ടുകളയാൻ എനിക്കാവില്ല. ശിവാ… […]

?LoVe & WaR 5?[ പ്രണയരാജ] 479

?LoVe & WaR 5?  Author  : Pranaya Raja  Previous Part   ശിവ ആ  വാക്കുകൾ പറഞ്ഞു  തീരും മുന്നേ.., പാർവതി, അവന്റെ ഷർട്ടിന്റെ  കോളറിൽ പിടിമുറുക്കി കൊണ്ട്, അവനോട് ആദ്യമായി കയർത്തു സംസാരിച്ചു. അവളുടെ  ഉള്ളിലും ഒരു പെണ്ണുണ്ട്,ആ പെണ്ണിന് വികാരങ്ങളുണ്ട്. അവൾക്കും ദേഷ്യപ്പെടാൻ അറിയാമെന്ന് അവളും തുറന്നു കാണിച്ചു.   നീ.. എന്താ.. പറഞ്ഞേ.., ശിവ നീ..എന്താ… പറഞ്ഞേ…   നിന്നെ വിട്ടു പോയാൽ, എനിക്ക് സന്തോഷമായി ജീവിക്കാം എന്നോ…?   […]

LoVe & WaR 4 [ പ്രണയരാജ] 491

?LoVe & WaR? Author : Pranayaraja | Previous Part എൻ്റെ മാനസിക അവസ്ഥ മനസിലാക്കിയതു കൊണ്ടോ എന്തോ അവൻ കൂടുതൽ ഒന്നും പറയാതെ തന്നെ വണ്ടി മുന്നോട്ടെടുത്തു. മഞ്ഞ വർണ്ണത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ മരുതംക്കുഴി എന്ന ബോർഡ് കണ്ടതും മനസിൽ ഒരു വല്ലാത്ത സന്തോഷം കടന്നു വന്നു. ചിന്തകൾ ആ പഴയ കാലത്തേക്കു ചേക്കേറി. ഞാൻ കാറിൻ്റെ സീറ്റിൽ ചാരിയിരുന്നു , കണ്ണടച്ചു കിടന്നു. കൺമുന്നിൽ എൻ്റെ ദൂതകാലം ഒരു ചലചിത്രം പോലെ തെളിഞ്ഞു വന്നു. […]

?വൈകൃതം മനുഷ്യ മനസിൽ? [ പ്രണയരാജ] 186

വൈകൃതം മനുഷ്യ മനസിൽ     Vaikritham Manushya Manasil Author : pranayaraja ഞാൻ പാച്ചു, കോമാളി പാച്ചു എന്നു പറഞ്ഞാൽ എല്ലാവരും അറിയും. അച്ഛൻ്റെ വാക്കുകളിൽ ഒരു നശിച്ച ജൻമം. സഹോദരങ്ങൾക്ക് ഒന്നിനും കൊള്ളാത്തവൻ, സഹപാഠികൾക്ക് അരൂപി , നാട്ടുക്കാർക്ക് കോമാളി. എൻ്റെ ജനനസമയത്ത് അമ്മയുടെ കാലനാവാനായിരുന്നു എൻ്റെ വിധി. പ്രസവ സമയത്ത് ഉണ്ടായ എന്തോ ഒരു പ്രശ്നം അമ്മയുടെ ജീവൻ കവർന്നത് എൻ്റെ തെറ്റാണോ… ഇന്നും അതിനുത്തരം എനിക്കില്ല.പക്ഷെ ഇന്നും അച്ഛൻ്റെ മുന്നിൽ […]

ശിവശക്തി 12 [ പ്രണയരാജ] 402

?ശിവശക്തി 12?  ShivaShakti Part 12 | Author :  Pranayaraja | Previous Part     ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ.ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ […]

ശിവശക്തി 11 [ പ്രണയരാജ] 341

?ശിവശക്തി 11?  ShivaShakti Part 11 | Author :  Pranayaraja | Previous Part ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ. ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ ദളങ്ങളും […]

Love & War -3 [ പ്രണയരാജ] 425

?Love & War? Author: pranayaraja | previous Part   വഴികൾ എനിക്കു മുന്നിൽ തന്നെ ഉണ്ട് പക്ഷെ തിരഞ്ഞെടുക്കാൻ എനിക്കു കഴിയുന്നില്ല, അതെൻ്റെ തോൽവിയാണ്. വീടിനു മുന്നിൽ കാർ നിർത്തിയപ്പോയാണ് , ഞാൻ എൻ്റെ മായിക ലോകത്തു നിന്നും പുറത്തു കടന്നത്. അങ്ങനെ കാറും ലക്ഷ്യസ്ഥാനത്തെത്തി ലക്ഷ്യമറിയാതെ അലയുന്ന ഒരു പാഴ്ജൻമമായി ഞാൻ വഴിയറിയാതെ അലയുന്നു. കാറിൽ നിന്നും ഇറങ്ങാൻ അച്ഛൻ സഹായിച്ചു. പുറത്തേക്കിറങ്ങുമ്പോ വഴുതി വീഴാൻ പോയ എന്നെ താങ്ങിപ്പിടിച്ചു കൊണ്ടവൾ നിന്നു […]

ശിവശക്തി 10 [ പ്രണയരാജ ] 306

?ശിവശക്തി 10? ShivaShakti part 10 | Author: pranayaraja| previous part       ഭയഭക്തിയോടെ…. ഡോക്ടർ , അപ്പുവിനു നേരെ നടന്നു നീങ്ങി. അപ്പുവിൻ്റെ കാൽ തൊടാൻ അയാൾ ശ്രമിച്ചതും അവൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചു. ഒപ്പം അവൻ അയാളെ നോക്കിയ നോട്ടം, അതു നേരിടുക എന്നത് ഒരു മനുഷ്യനാവില്ല.ഒരു പിഞ്ചു കുഞ്ഞിന് ഇത്രയും ഭീകരവും ഭയാനകവുമായി ഒരു നോട്ടം കൊണ്ട് ഒരാളെ വിവശനാക്കാൻ കഴിയില്ല. അതു കണ്ടിട്ടെന്നപ്പോലെ അനുപമ കുഞ്ഞിൻ്റെ […]

?പവിത്രബന്ധം? [പ്രണയരാജ]? 229

?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja   സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]

ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 139

ഒരു കുഞ്ഞിനു വേണ്ടി Oru Kunjinu Vendi | Author : PranayaRaja   എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്. ഞാൻ  തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു. അവക്കങ്ങനെ തന്നെ വേണം കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു. പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല അറിയാടാ […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

ശിവശക്തി 8 [പ്രണയരാജ] 326

ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part     പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്.  അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]

Love & War 2 [പ്രണയരാജ] 315

Love & War 2 Author : PranayaRaja | Previous Part   അനാഥത്വം അതൊരു വല്ലാത്ത അനുഭൂതിയാണ്. സ്വയം തന്നിലേക്കൊതുങ്ങി, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ, ആശിക്കാതെ സ്വയം ദുഖങ്ങൾ മറച്ചു ചിരിച്ചു ജീവിക്കുന്ന ജീവിതം. എല്ലാത്തിനോടും പേടിയാണ്, കാരണം ഞങ്ങൾക്കു പിന്നിൽ സംരക്ഷണമായി മാതാപിതാക്കൾ ഇല്ല.അങ്ങനെ വളർന്ന ഞാനും ഒരാളെ കണ്ടു , തികച്ചും വ്യത്യസ്തൻ  , ഒന്നിനോടും അവനു പേടിയില്ല, എല്ലാം കളിയാണവന്, ഏതു സമയവും സന്തോഷത്തിൻ്റെ പുഞ്ചിരി തൂകിയ മുഖം, അതാണവൻ […]

ശിവശക്തി 7 [പ്രണയരാജ] 298

ശിവശക്തി 7 Shivashakthi Part 7 | Author : PranayaRaja | Previous Part   കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം.   ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്.   അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം […]

Love & War [പ്രണയരാജ] 365

Love & War Author | PranayaRaja   ഹോസ്പിറ്റലിൽ തണുത്ത ആ കൈ സ്പർഷമേറ്റാണ് ഞാൻ കണ്ണു തുറന്നത്.  അതെ അവൾ തന്നെ, പാർവ്വതി. ഒരുതരം വെറുപ്പായിരുന്നു എനിക്കവൾ എന്നെ തൊട്ട നിമിഷം മുഴുവൻ, ഒരു വല്ലാത്ത അവസ്ഥ. അവളുടെ സാന്നിധ്യം പോലും ഞാൻ വെറുക്കുന്നു.ഞാൻ ശിവ, ഇന്നെൻ്റെ കല്യാണമായിരുന്നു. ഞാൻ ഇഷ്ടപ്പെടാതെ നടന്ന വിവാഹം. എതിർക്കാൻ കഴിയാത്ത വിതം എന്നെ ചതിച്ചു വിവാഹം കഴിച്ചു അവൾ , പാർവ്വതി. ആ ദേഷ്യവും മനസിൽ വെച്ച് […]

അരുണാഞ്ജലി [പ്രണയരാജ] 441

അരുണാഞ്ജലി Arunanjali | Author : PranayaRaja   ഇന്നവൻ്റെ കല്യാണമാണ്, കസവുമുണ്ടും കസവു ഷർട്ടും അണിഞ്ഞ് കതിർമണ്ഡപത്തിൽ അവൻ ഇരിക്കുന്നത്. ആ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. ആശകളും സ്വപ്നങ്ങളും തകർന്നവൻ്റെ  ദയനീയ ഭാവം മാത്രം.  പൂജാരിയുടെ മന്ത്രങ്ങൾ അവൻ്റെ കാതുകളിൽ അലയടിക്കുമ്പോൾ അവൻ്റെ ചിന്തകൾ കുറച്ചു മുന്നെ ഉള്ള ആ രാത്രിയിലേക്ക് ചേക്കേറി.   അരു, മോനെ ഞാൻ പറയുന്നത് കേക്ക് ,   അമ്മ പ്ലീസ് എന്നെ ഒന്നു വെറുതെ വിട്   എടാ…. […]

ശിവശക്തി 6 [പ്രണയരാജ] 277

ശിവശക്തി 6 Shivashakthi Part 6 | Author : PranayaRaja | Previous Part   style=”text-align:justify;”>p; അഷ്ടമി മാസത്തെ പൂജ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. അന്ന് രണ്ടു ദ്വീപിലും വിശിഷ്ട പൂജ നടക്കുന്ന സമയം. ഗുഹാമുഖത്തിൽ വസിക്കുന്ന മരതക നാരായണശിവലിംഗ ദർശനം അന്നു മാറ്റാണ് പ്രാപ്തമാവുക. ആ ദിവസം ഇരു ദ്വീപുകൾക്കിടയിലും ഒരു തടസവുമില്ലാതെ ഇടപഴകാം എവിടുത്തെ പൂജയിലും പങ്കു ചേരാം. അത്രയും വിശിഷ്ട പൂജയായിരുന്നു അത്. കാർത്തികേയൻ ഇത്തവണ തൻ്റെ പൂജ ലാവണ്യപുരത്താക്കി, […]

ശിവശക്തി 5 [പ്രണയരാജ] 329

ശിവശക്തി 5 Shivashakthi Part 5 | Author : PranayaRaja | Previous Part   നാലാമത്തെ നീരാട്ട് അതിൻ്റെ പേര് ധൂമലേപനം എന്നാണ് ഇത് വ്യത്യസ്തമായ ഒരു നീരാട്ടാണ് വായുവിനാൽ ശുദ്ധീകരിക്കുന്ന രീതി, ശരീരത്തെ ബാഹ്യമായും ആന്തരികമായും ശുദ്ധമാക്കുന്ന പ്രക്രിയയാണ് ധൂമലേപനം. ഇതിൽ സുഗന്ധ പ്രധാന്യമുള്ള പദാർത്ഥങ്ങളും ഔഷധ കൂട്ടുകളുമാണ്. പ്രത്യേകം സജീകരിച്ച ഒരു അടച്ച മുറിയിൽ പെൺകുട്ടിയെ ഇരുത്തും പുറത്ത് പ്രത്യേകം നിർമ്മിച്ച അടുപ്പിൽ ഈ സുഖന്ധ പദാർത്ഥങ്ങളും ഔഷധ കൂട്ടും കത്തിക്കും വെളിച്ചം […]

ശിവശക്തി 4 [പ്രണയരാജ] 284

ശിവശക്തി 4 Shivashakthi Part 4 | Author : PranayaRaja Previous Part   അപ്പുവും കാർത്തുമ്പിയും തമ്മിലുള്ള ബന്ധം , അതു വ്യക്തമാക്കാൻ ആർക്കും കഴിയില്ല. കാളി പറഞ്ഞ പോലെ ആ കുഞ്ഞു മനസിൽ ഇടം നേടിയ മാലാഖയാണവൾ, അവൻ്റെ എല്ലാം എല്ലാം……..  താഴത്തു വെക്കാതെ അവൾ കൊണ്ടു നടന്നു അവനെ , അവൻ്റെ വരവ് കാളിക്ക് ഐശ്വര്യം മാത്രമായിരുന്നു. മദ്യപാനം നിലയ്ക്കു നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടര വർഷം കൊണ്ട് കാളി ഒരു പുത്തൻ […]

ശിവശക്തി 3 [പ്രണയരാജ] 265

അദ്ധ്യായം 3 ഉദയം Adhyayam Part 3 Udayam | Author : PranayaRaja Previous Part ഉറക്കത്തിൽ നിന്നും ഉണർന്ന, കാർത്തുമ്പി ആശ്ചര്യചകിതയായിരുന്നു. ആരാണ് ആ തൊട്ടിൽ കെട്ടിയത്. അവളുടെ മിഴികൾ ആദ്യം തേടിയത് കാളിയെ ആണ്. എന്നാൽ അവളുടെ മിഴികൾക്ക് ദർശനമേകിയത്, ഒരു വൃദ്ധയായിരുന്നു. കയർ കട്ടിലിൽ ഇരിക്കുന്ന വൃദ്ധ. മുത്തശ്ശി, …….. എന്താ…. കുഞ്ഞേ…. അതും പറഞ്ഞ് ആ വൃദ്ധ തൻ്റെ ഊന്നുവടി പിടിച്ചു എഴുന്നേറ്റപ്പോ, നിവർന്നു നിൽക്കാൻ പോലും ശേഷി ആ […]

ശിവശക്തി 2 [പ്രണയരാജ] 324

അദ്ധ്യായം 2 ഉദയം Adhyayam Part 2 Udayam | Author : PranayaRaja Previous Part   കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും […]

ശിവശക്തി [പ്രണയരാജ] 293

ശിവശക്തി Shivashakthi | Author : PranayaRaja   ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും ഒരു വിനോദത്തിനായി മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്. ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, […]