Love & War [പ്രണയരാജ] 364

അന്ന്  രാത്രി, ഹോസ്പിറ്റൽ , ഒരു വല്ലാത്ത മരവിപ്പ് ആയിരുന്നു മനസിന് മൊത്തം. എൻ്റെ അവസ്ഥയോർത്ത് സ്വയം പരിതപിക്കണോ അതോ കരയണോ… ഒന്നും എനിക്കറിയില്ല. ഫ്രണ്ട്സ് ആരും എന്നെ കാണാൻ വന്നിട്ടില്ല, എൻ്റെ വീട്ടുകാരെ ഫേസ് ചെയ്യാൻ മടിയായിരിക്കും. അവരെയും കുറ്റം പറയാനാവില്ല. അത്ര നാറിക്കഴിഞ്ഞു ഞാൻ വീട്ടിലും നാട്ടിലും.

മരുന്നിൻ്റെ ക്ഷീണത്തിൽ എപ്പോഴോ ഞാൻ മയങ്ങി. രാവിലെ ഞാൻ കണ്ണു തുറന്നപ്പോ കണ്ട കാഴ്ച്ച. എൻ്റെ കാലിൽ മുറുക്കെ പുണർന്ന് തല വെച്ചുറങ്ങുന്ന പാറുവിനെയാണ്. ഒരു കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി അവൾ ഉറങ്ങുകയാണ്.

അവളുടെ സൗന്ദര്യം വർണ്ണിക്കാൻ ആർക്കും കഴിയില്ല. അംഗലാവണ്യവും. അവളുടെ സംസാരവും സ്വഭാവവും ആരെയും അവളിലേക്ക് ആകർഷിക്കും. നല്ല ചങ്കുറപ്പുള്ള പെണ്ണാണവൾ, പക്ഷെ ഒപ്പം വളരെ ഇമോഷണൽ കൂടിയാണ്. അവൾക്ക് പ്രിയപ്പെട്ടവരുടെ ഓരോ ചെറിയ കാര്യവും അവൾക്ക് വളരെ വലുതാണ്,.

ശിവാ…. നീയെന്തിനാ… അവളെ കുറിച്ച് ചിന്തിക്കുന്നത്.

നിനക്കവളോട് വീണ്ടും പ്രേമമാണോ…

നീ നന്നാവില്ല… ഒരിക്കലും നന്നാവില്ല.

എൻ്റെ മനസ് എന്നോട് ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി.

ഇല്ല എനിക്കവളോട് പ്രേമമില്ല,

വെറുപ്പ് വെറുപ്പു  മാത്രം

എല്ലാം എല്ലാം ഞാൻ അവളോട് തുറന്നു പറഞ്ഞതല്ലേ…. എന്നിട്ടും എന്തേ അവൾ മനസിലാക്കാതെ പോയെ.

ശരിയാണ് ഞാനും തെറ്റുകാരനാണ്. പക്ഷെ അവളെ പ്രണയിക്കും വരെ എനിക്കറിയില്ലായിരുന്നു. ചെറുപ്പം മുതൽ ആ പാവാടക്കാരിയെ ഞാൻ പ്രണയിച്ചിരുന്നെന്ന്.

ആ സത്യം മനസിലാക്കിയ നിമിഷം അവളോട് പറഞ്ഞതല്ലേ എല്ലാം, എന്നിട്ടും എന്തിന്.

അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്ന എൻ്റെ ദേഹം അനങ്ങിയ നിമിഷം അവൾ ഉണർന്നു.

ശിവാ…. എന്തേ… വേദനിക്കുന്നുണ്ടോ….

ഞാൻ ചുറ്റും നോക്കി, മുറിയിൽ അമ്മ അപ്പുറം പായയിൽ കിടക്കുന്നുണ്ട്. അതു കൊണ്ട് തന്നെ വളരെ പയ്യെയാണ് പറഞ്ഞത്.

നീ തന്ന അത്ര വേദന, ഇതിനൊന്നുമില്ല

എന്താ… ശിവ, അതൊക്കെ മറക്കാം നമുക്ക്

മറക്കാനോ… എൻ്റെ മാനം കപ്പൽ കയറ്റിയിട്ട്, എന്നോട് മറക്കാനോ….

ശിവ, പ്ലീസ്….

നിനക്കറിയോ…. ഞാനും എൻ്റെ അമ്മയും എങ്ങനെ ഒക്കെ ആയിരുന്നെന്ന് ഇപ്പോ…. ഇപ്പോ എൻ്റെ മുഖത്ത് പോലും ,

ശിവാ…. സോറി, ഞാനും ഇങ്ങനെ ഒക്കെ ആവും എന്നു പ്രതീക്ഷിച്ചില്ല. നീ… നീയെനിക്ക് നഷ്ടമാകും എന്നു തോന്നിയപ്പോ… എൻ്റെ പൊട്ട ബുദ്ധിയിൽ അങ്ങനെയൊക്കെ തോന്നിപ്പോയി.

പൊട്ട ബുദ്ധിയോ… ഇതോ… നല്ല പോലെ പ്ലാൻ ചെയ്ത് എന്നെ കുടുക്കിയ ശേഷം ഇപ്പോ പറയുന്നത് കേട്ടില്ലേ….

നീയെന്താ… ശിവാ… എൻ്റെ അവസ്ഥ മനസിലാക്കാത്തത്.

എന്തവസ്ഥ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.

89 Comments

  1. വിശ്വാമിത്രൻ

    ???

  2. ഇന്ദുചൂഡൻ

    രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട്‌ വന്നില്ലല്ലോ

    1. പ്രണയരാജ

      ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി

      1. ഇന്ദുചൂഡൻ

        ?

        1. പ്രണയരാജ

          ?

      2. Bro inakkuruvikal writing nirthiyo?

        1. പ്രണയരാജ

          Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu

  3. പ്രണയരാജ

    Next part nale submit chaiyum

    1. ????

  4. രാജാകണ്ണ്

    രാജാ

    Kad അടിപൊളി ?

    കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല

    ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ

    അടുത്ത ഭാഗം പെട്ടന്ന് തരണേ

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Ivide thanne eniyoru thirichu varavilla

  5. മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ

    1. പ്രണയരാജ

      Vegam varunnathane

  6. അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..

    കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Villi othiri sandosham unde, appo engana Eni ivide kooduvalle

  7. ഖൽബിന്റെ പോരാളി ?

    അഹാ… കൊള്ളാലോ….

    അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?

    1. പ്രണയരാജ

      Theerchayayum

  8. പ്രണയരാജ ബ്രോ

    താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി

    ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി

    എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത്‌ ചെയ്യും

    ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?

    പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ

    അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു

    ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്

    ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    . അജയ്

    1. പ്രണയരാജ

      Avanodoppam cheenanaval bold aavunne vayiye ariyam

      1. വെയ്റ്റിംഗ് ബ്രോ ?

        1. പ്രണയരാജ

          Ok bro

Comments are closed.