ശിവശക്തി 8 [പ്രണയരാജ] 326

Views : 47361

ശിവശക്തി 8

Shivashakthi Part 8 | Author : PranayaRaja | Previous Part

 

 

പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്. 

അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ പിറന്ന കുഞ്ഞിനെ ബലി കൊടുത്ത് സർവ്വധിപൻ ആവാനുള്ള ഈ നീച കർമ്മം. അവനിലെ ശക്തിയുണർന്നു കഴിഞ്ഞാൽ അവനരികിൽ പോകാൻ പോലും അശക്തനാണ് അയാൾ എന്നത് വ്യക്തമായി അറിയാം 5 വയസ്സ് കുഞ്ഞ് താണ്ടുന്നതിനു മുന്നെ ബലി നൽകിയാലെ അയാളുടെ ലക്ഷ്യം പൂർത്തീകരിക്കാനാവൂ….

 

പ്രതിഷ്ഠയ്ക്കു മുന്നിൽ ഹോമകുണ്ഡം ഒരുക്കി വെച്ചിട്ടുണ്ട്. അതിനു മുന്നിൽ നിറയെ കൊച്ചു പാവകളാണ്, എല്ലാ പാവയ്ക്കും ചില വർണ്ണ ചരടുകളാൽ ബന്ധനം തീർത്തിട്ടുണ്ട്, കൂടാതെ മൊട്ടുസൂചികൾ തറച്ചു വെച്ചിട്ടുമുണ്ട്. പണ്ടൊക്കെ കേട്ടു കേൾവി ഉണ്ടായിരുന്ന ബന്ധന കർമ്മത്തിൻ്റെ തെളിവുകൾ  അവിടെ കാണാം.

 

അയാൾക്കു മുകളിൽ, അതായത് ആ ഗുഹയുടെ മുകൾ ഭാഗത്ത് നിറയെ തൂക്കിയിട്ട കുപ്പികളാണ്, അതിൽ നിറയെ ചലിക്കുന്ന തിളക്കമുള്ള പുകപടലം കാണാം. അതെല്ലാം അയാൾ ബന്ധനത്തിലാക്കിയ ആത്മാക്കളാണ്. എന്നാൽ അതിൽ ചിലത് കറുത്ത പുക പോലെ തിളക്കമേറിയതാണ്. അവ ദുരാത്മാക്കളാണ്, ഇവയെല്ലാം ആ കുപ്പിയുടെ അകത്ത് നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു.

 

അഞ്ജലാ…….

 

ഒരു യുവതി അവിടേക്കു കടന്നു വരുന്നു. കറുത്ത തുണിയാൽ സ്വയം ചുറ്റിയ രീതി, കഴുത്തിൽ ചെറു അസ്ഥികൾ കൊണ്ട് കോർത്ത ഒരു മാലയണിഞ്ഞിരിക്കുന്നു. കണ്ണിനു ചുറ്റും കൺമഷിയാൽ കറുപ്പിച്ച്, ചുണ്ടും കറുത്ത വർണ്ണമാക്കിയ സുന്ദരി. വസ്ത്രധാരണം ഒറ്റമുണ്ട് പോലെ നേർത്ത കറുത്ത തുണിയായതിനാൽ അവളുടെ നഗ്നത ആ കറുപ്പിൻ്റെ മറവിലും നിഴലിച്ചു കാണാം…

 

ഗുരുദേവാ…..

Recent Stories

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും 😰😰

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. 🤷‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii🥰

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com