?LoVe & WaR 5?[ പ്രണയരാജ] 480

 

അന്ന് ഗ്രൗണ്ടിൽ നിന്നും വർത്തമാനം പറഞ്ഞതിനു ശേഷം, അവളുടെ കൈ പിടിച്ചു ഞാൻ നടന്നു. എന്റെ ഒപ്പം നടക്കുമ്പോൾ, അവളും സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നേരെ ചെന്നു നിന്നത്, ഫ്രണ്ട്സിൻ്റെ  അടുത്ത് ആയിരുന്നു, എല്ലാവരും ഉണ്ടായിരുന്നു അവിടെ, ആ സമയത്താണ് ആതിര പറഞ്ഞത്.

 

എന്തേ… മോളെ,  ഇവൻ വാങ്ങി തന്നില്ലേ…

 

പാർവതിയോട് ആതിര പറഞ്ഞത്, എന്താണെന്ന് എനിക്ക് മനസ്സിലായില്ല, അതു കൊണ്ടു തന്നെ ഞാൻ ആതിരയോടു ചോദിച്ചു.

 

അല്ല, എന്തു വാങ്ങി കൊടുക്കുന്ന കാര്യം.

 

അത് ശിവാ… അപ്പൊ അവൾ ആ..കാര്യം പറഞ്ഞില്ലേ നിന്നോട്.

 

പാർവതിയെ ഒന്നു നോക്കിയ ശേഷം, ഞാൻ ആതിരയോട് പറഞ്ഞു

 

ഇല്ല, അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ല.

 

ശിവ, അവർക്ക് മുല്ലപ്പൂവ് ഭയങ്കര ഇഷ്ടമാണ്, സാരിയുടെ കൂടെയോ, പാവാടയും ബ്ലൗസും ധരിക്കുമ്പോൾ ഒക്കെയാണ്, മുല്ലപ്പൂ ചൂടാൻ പറ്റു , അവളത് എപ്പോഴും പറയും.

 

എന്താ… നീ പറഞ്ഞു വരുന്നത്.

 

എടാ പൊട്ടാ, ഇന്ന് അവൾ ഉടുത്തിരിക്കുന്നത് സാരിയാ…..

 

അതെ , അത് എനിക്ക് അറിയാലോ….

 

പക്ഷേ അവൾ മുല്ലപ്പൂ ചൂടിയിട്ടുണ്ടോ എന്ന് നോക്കിയേ…

 

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.