ശിവശക്തി 5 [പ്രണയരാജ] 329

Views : 46873

ശിവശക്തി 5

Shivashakthi Part 5 | Author : PranayaRaja | Previous Part

 

നാലാമത്തെ നീരാട്ട് അതിൻ്റെ പേര് ധൂമലേപനം എന്നാണ് ഇത് വ്യത്യസ്തമായ ഒരു നീരാട്ടാണ് വായുവിനാൽ ശുദ്ധീകരിക്കുന്ന രീതി, ശരീരത്തെ ബാഹ്യമായും ആന്തരികമായും ശുദ്ധമാക്കുന്ന പ്രക്രിയയാണ് ധൂമലേപനം. ഇതിൽ സുഗന്ധ പ്രധാന്യമുള്ള പദാർത്ഥങ്ങളും ഔഷധ കൂട്ടുകളുമാണ്. പ്രത്യേകം സജീകരിച്ച ഒരു അടച്ച മുറിയിൽ പെൺകുട്ടിയെ ഇരുത്തും പുറത്ത് പ്രത്യേകം നിർമ്മിച്ച അടുപ്പിൽ ഈ സുഖന്ധ പദാർത്ഥങ്ങളും ഔഷധ കൂട്ടും കത്തിക്കും വെളിച്ചം പോലും കടക്കാത്ത ആ മുറിയിലേക്ക് അടുപ്പിൽ നിന്നും ഉയരുന്ന പുകയും ചൂടും വന്നു ചേരും, ആ പുക ബാഹ്യമായ അഴുക്കുകൾ നീക്കുന്നതോടൊപ്പം ശാസനനാളിയിലൂടെ ശരീരത്തിൽ കടന്ന് അവളുടെ ആന്തരിക ശുദ്ധികൂടി ഉറപ്പാക്കുന്നു.

ഈ പുകയിൽ ഒരു മണിക്കൂർ ചിലവിടുന്നതിൻ്റെ ഫലമായി ദേഹത്തിന് മാസ്മരിക ഗന്ധം കൈവരിക്കും ഒപ്പം ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പു ഗന്ധവും സുഖദായകമാകുന്നു.

 

അതു കഴിഞ്ഞ് അഞ്ചാം നീരാട്ട്,  അത് വൈശ്യപുരത്തെ തടാകത്തിലാണ് ഈ നീരാട്ട്. കാഞ്ചനാശ്രുഖം എന്നറിയപ്പെടുന്നു ഈ നീരാട്ട്. ആ തടാകം കാഞ്ചനച്ചോല എന്നറിയപ്പെടുന്നു. അതിലെ ജലം വളരെ പ്രത്യേകത നിറഞ്ഞതാണ് സ്വർണ്ണ തരികൾ ലയിച്ച ജലം, താകത്തിൽ നോക്കിയാ സ്വർണ്ണം പോലെ തിളങ്ങും ആ ജലത്തിൽ സ്നാനം ചെയ്യുമ്പോ സ്വർണ്ണം ശരീരത്തിലേക്ക് ആകീകരണം ചെയ്യുന്നു എന്നാണ് വിശ്വാസം , ആ സ്നാനം ശരീരത്തിൽ സ്വർണ്ണത്തെ പോലെ തിളങ്ങാനുള്ള കഴിവ് പ്രധാനം ചെയ്യുന്നു.

 

അടുത്ത നീരാട്ട് അജൈവവർഷി ആണ് ഇതിൽ ധമരു എന്ന ജീവി വർഗ്ഗത്തിൻ്റെ വിസർജ്യവും  അകാന്തി പുഷ്പവും കുറിയിഞ്ചി ചെടിയും ചേർത്ത് അരച്ച ലേപനം ദേഹമാസകലം തേച്ച് മണ്ണിൽ പ്രത്യേകം കുഴിച്ച കുഴിയിൽ പെണ്ണിനെ നിർത്തി തലവരെ മണ്ണിട്ടു മൂടുന്നു. മണ്ണിനടിയിലെ ചില കീടങ്ങൾ നിർമ്മിക്കാത്ത കൊഴുപ്പു കൂടെ ചേരുമ്പോൾ ഉടയാത്ത ആകാര വടിവുകൾ അവൾക്കു സ്വന്തമാകും, മാർക്കുടങ്ങൾ മൃദുവും ആകൃതിയും കൈവരിക്കും അവയ്ക്ക് പെട്ടെന്നു ഉടവുകൾ വരില്ല, മൂന്ന് നാഴിക അങ്ങനെ കിടക്കണം  പിന്നെ അവളെ പുറത്തെടുത്ത് പുഷ്പവർഷി നടത്തി കൊട്ടുപോകും

 

ഏഴാം സ്നാനം ഏറ്റവും പവിത്രമായ സ്നാനം , മാതൃ ലേപം. അതിൽ പ്രധാനം മുലപ്പാലാണ്, അതോടൊപ്പം ചില ജീവികളുടെ പാലും ചേർത്ത് അതിൽ ചന്ദനം അരച്ചു ചേർത്ത് വെക്കും. മുലപ്പാൽ പ്രോട്ടീനുകളുടെ കലവറ, അതു കൊണ്ട് സ്നാനം ചെയ്താൽ പുണ്യ കലശം ചെയ്യുന്നതു പോലെ ആണെന്നാണ് ഇവിടെ വിശ്വാസം. എല്ലാ അർത്ഥത്തിലും അവൾ വിശുദ്ധി നേടിയ സ്നാനം.

 

അങ്ങനെ എഴു സ്നാനം കഴിഞ്ഞ് അവളെ ഭടൻമാർ ഭാർഗവിക്കു മുന്നിൽ കൊണ്ടു വന്നു നിർത്തി. ഭാർഗവി നഗ്നയായ അവളെ നോക്കി നിൽക്കുകയാണ്. അവളുടെ മേനിയഴകിൽ പുഞ്ചിരി തൂകിയത് ഭാർഗവിയാണ്. അനസൂയ കഴിഞ്ഞാൽ എനി ഇവളാണ് അഴകു ദേവത

 

എന്താടി നിൻ്റെ പേര്

Recent Stories

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….💕💕💕💕

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി 🥰😍🥰😍🥰😘🥰😍😍😍😍🥰🥰 സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. 💓💓💓💓💓💓💓💓💓💓💓

    1. പ്രണയരാജ

      ❤️❤️❤️

  15. 😍😍😍😍😍

    1. പ്രണയരാജ

      💞💞💞

  16. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com