ശിവശക്തി 6 [പ്രണയരാജ] 276

Views : 32947

ശിവശക്തി 6

Shivashakthi Part 6 | Author : PranayaRaja | Previous Part

 

style=”text-align:justify;”>p;

അഷ്ടമി മാസത്തെ പൂജ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. അന്ന് രണ്ടു ദ്വീപിലും വിശിഷ്ട പൂജ നടക്കുന്ന സമയം. ഗുഹാമുഖത്തിൽ വസിക്കുന്ന മരതക നാരായണശിവലിംഗ ദർശനം അന്നു മാറ്റാണ് പ്രാപ്തമാവുക.

ആ ദിവസം ഇരു ദ്വീപുകൾക്കിടയിലും ഒരു തടസവുമില്ലാതെ ഇടപഴകാം എവിടുത്തെ പൂജയിലും പങ്കു ചേരാം. അത്രയും വിശിഷ്ട പൂജയായിരുന്നു അത്. കാർത്തികേയൻ ഇത്തവണ തൻ്റെ പൂജ ലാവണ്യപുരത്താക്കി, അതിനു കാരണം അളകനന്ദയും

നാരായണശിവലിംഗ ദർശന സമയമെല്ലാം അവൻ്റെ മിഴികൾ അവളിൽ തന്നെയാണ്. ചുവന്ന പട്ടുടുത്ത്, മേലാടയിൽ അലങ്കാരമായി സ്വർണ്ണമാലയുടെ തിളക്കത്തോടെ ധ്യാനത്തിൽ മുഴുകി നാരായണ ഉപാസന ചെയ്യുന്ന ഒരു വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ശിൽപം പോലെ അവൾ നിന്നു.

തൂവെള്ള നിറവും, ആരെയും വശീകരിക്കുന്ന വലിട്ടെഴുതിയ കുഞ്ഞു മിഴികളും, ചുവന്നു തുടുത്ത അധരങ്ങളും ആ വട്ട മുഖത്തിൻ്റെ സൗന്ദര്യത്തിന് ശോഭയേകി, പുറത്തേക്ക് തെറിച്ചു നിൽക്കുന്ന മാറും, അതിനോട് മത്സരിക്കുന്ന നിതംബവും, നിതംബത്തെ മറയ്ക്കാനെന്ന പോലെ അഴിച്ചിട്ട കേശഭാരവും ആരെയും മദിപ്പിക്കുന്ന വശ്യസുന്ദരിയാണവൾ..

പൂജകൾ തീർത്ത അളകനന്ദ  പുറത്തിറങ്ങി നടക്കുകയായിരുന്നു. അവൾക്കു പിറകെ കാർത്തികേയനും ഉണ്ടായിരുന്നു. ലാവണ്യപുരത്തെ ശ്രാവന്തി പുഴയോരത്തേക്കാണ് അളകനന്ദ പോയത്. പുഴയിൽ കാൽ താഴ്ത്തി വെച്ച് രാത്രിയിൽ ചന്ദ്രനെ നോക്കി കാണുന്നത് അവളുടെ ഇഷ്ട വിനോദമാണ്.

അളകനന്ദ……..

ശബ്ദം കേട്ട അളകനന്ദ തിരിഞ്ഞു നോക്കിയതും ഞെട്ടി വിറച്ചു.

നിങ്ങളെന്താ… ഇവിടെ, എന്തിനാ… വന്നത്

ഭയപ്പെടേണ്ട, അളകനന്ദ, ഞാൻ തന്നെ ഒന്നും ചെയ്യില്ല

അതിനു ഞാൻ നിന്നു തന്നാലല്ലേ . താനൊന്നു പോയെ, ആരെയും കണ്ടാ….

ഒന്നും ഇല്ലടോ… താനെനിക്കൊരു മറുപടി തന്നേ…

ഞാൻ പറഞ്ഞല്ലോ…..

അതു കള്ളമല്ലെ, ഒരിക്കൽ പോലും തനിക്ക് എന്നോട് ഇഷ്ടം തോന്നിയിട്ടില്ലെ,

എൻ്റെ ശിവനേ… ഞാനെങ്ങനെയാ… ഇയാളെ പറഞ്ഞു മനസിലാക്കുക.

ശരിയാ… അളകനന്ദ എനിക്ക് ഒന്നും മനസിലാവുന്നില്ല, കിട്ടില്ല, പിന്നാലെ നടക്കരുത് എന്നൊക്കെ ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ മനസു കേക്കണ്ടെ,

താനൊന്നു പോയെ… ഇല്ലേ ഞാൻ പൊക്കോളാം…

താൻ പൊക്കോ… എനിക്കെനിയൊരു മടക്കമില്ല. താൻ എൻ്റെ ജീവനായിപ്പോയി, എനി ഞാൻ തന്നെ ശല്യം ചെയ്യില്ല ഉറപ്പ്

അതാ തനിക്കും നല്ലത്.

Recent Stories

36 Comments

  1. പൊളിച്ചു ബായ് 😍. എന്താ പറയ വളരെ പ്രതീക്ഷയോടെ wait ചെയുന്ന സ്റ്റോറി ആണ് ഇത്. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു.

    1. പ്രണയരാജ

      Innu rathri submit chaiyumo bro

  2. M.N. കാർത്തികേയൻ

    💖💖💖💖✌✌👏👌👌

    1. പ്രണയരാജ

      Thank you

  3. 👌🌹🌹

    1. പ്രണയരാജ

      Thank you

  4. താങ്കൾ പ്രണയത്തിൻ്റെ മാത്രം രാജാ അല്ല എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു.

    1. പ്രണയരാജ

      താങ്ക്സ് ലക്ഷ്മി

  5. തകർത്തു.. 🔥.., അടുത്ത ഭാഗം ഉടൻ കാണോ?

    1. പ്രണയരാജ

      രണ്ട് ദിവസത്തിനകം

  6. Ooroo bhagavum ningal thakarkkukayaan💓💓💓

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  7. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      താങ്ക്സ് ബ്രോ…

  8. രാജാകണ്ണ്

    രാജാ ബ്രോ..

    സൂപ്പർ 👌 ഓരോ ഭാഗവും ഒന്നിന് ഒന്ന് മികച്ചത്, ❤️❤️

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരേ സമയം 2കഥകൾ 2ഉം വ്യത്യസ്ത ടോപ്പിക്ക്
    നിങ്ങൾ പൊളി ആണ്

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

  9. പാവം പൂജാരി

    🌺🌺🌺♥️♥️♥️♥️♥️🌺🌺🌺🌺
    വളരെ നല്ല അവതരണം. ഓരോ ഭാഗവും മനോഹരം.
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    ♥️♥️♥️♥️

    1. പ്രണയരാജ

      വേഗത്തിൽ വരുന്നതാണ്

  10. വിചാരിച്ചതിനെ ക്കാൾ മറ്റൊരു രീതിയിലേക് കഥ മാറുന്നു… കുഞ്ഞിനെ തിരികെ കൊണ്ടു വരുക എന്നത് വളരെ പ്രയാസം ആയിരിക്കും എന്നത് വ്യെകത്വം .. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി… ഒരു അപേക്ഷ ഉണ്ട്.. മറ്റുള്ള കഥകൾ കൂടി ഒന്നു വേഗത്തിൽ ആകാമോ..

    1. പ്രണയരാജ

      തീർച്ചയായും

  11. machane…super ee partum adipoli..waiting for next part

    1. പ്രണയരാജ

      Vegam varunnathane

  12. വേട്ടക്കാരൻ

    എന്റെ പൊന്നോ ഹോ ഒരുരീക്ഷയുമില്ല സൂപ്പർ.ഈ പാർട്ടും അതിമനോഹരം.പ്രണയരാജക്ക് എല്ലാം വഴങ്ങുമെന്ന് തെളിച്ചുകൊണ്ടിരിക്കയാണ്.സൂപ്പർ ബ്രോ.

    1. പ്രണയരാജ

      Manasile varunnath kuthi kudikkunnu ningal athu kaineeti sweegarikkunnu. Thanks to all

  13. Supper bro

    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💓💓💖💓💓💖💖💖💓💖💓💖💓💖💓💖💓💖💓💖💓💖💓💖💓💖💓💖💓😍😍💖😍💖💖😍💖😍😍💗💖😍💗😍💖😍💖😍💖😍💗😍😍💖😍💖😍💖💓💖💓💖💖😍💓💖💓💖😍💖😍💖💓💖😍😍💖😍💖😍💖😍💖😍😍💖💖😍💖😍💖😍😍💖😍💖😍💖💖😍😍💖💖😍😍💖😍💓💖💓💖💖😍💖💓😍💖💖😍💓💖💖😍💖😍😍💖💖😍💖😍💖💓💓💖💓💖💓💖💓💓💖💓💖💓💖💖💓💖😍😍💖💓💖💓💖💓💖💓💖💓💖💓💖💓💓💖💓💖💓💖💓💖😍💖😍💖😍😍💖😍💖😍💖😍😍💖😍💖😍💖💓💖💓💖💓💖💓💓💖💓💖💓💖💓💖💓💖💓💓💓💖💓💖💓💓💖💓💓💖💓💖💓💖💓💖💓💖💓💖💓💓💖💖

    1. പ്രണയരാജ

      Thank you soo much

  14. Manoharamaya kadha..thank you…with love💕💕💕💕💕💕💕💕💕💕

    1. പ്രണയരാജ

      Thanks bro ningakkokke katha ishtamayathile enikku sadoshamunde

  15. Polichu muthe❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  16. കുട്ടേട്ടൻ ഫസ്റ്റ് 😜ഈ പാർട്ടും കിടുക്കി

    1. പ്രണയരാജ

      Thanks bro

      1. Aparaajithanum…Shivashakthiyum…

        Kadhakal.comil varaan enne prerippikkunna 2 kathakal…

        E part vere level…super aayittund…oru bhaya bhakthi bahumanam…

        1. പ്രണയരാജ

          Thanks bro1

      2. Adipoli Story…💖
        Adutha partinu vendi katta waiting aanu…🤞 Vegam idane… 💖💖

        1. പ്രണയരാജ

          2 days more

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com