Love & War [പ്രണയരാജ] 364

ഈശ്വരാ… ഇങ്ങനൊന്ന് ഈ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ….

അയ്യോ… ഞാൻ വന്നതു തന്നെ ഭാഗ്യം, വല്ല അമ്പാനിയും വന്നു പിറക്കുമെന്ന് വിചാരിച്ചിരുന്നോ ചുന്ദരി….

ഒന്നു പോടാ…. പോയി കുളിക്കാൻ ,

ദേ… ശിവാ… എൻ്റെന്ന്  കിട്ടുവേ….

വേണ്ട, ഹെയ്, വേണ്ടന്നേ… ഞാൻ പോവല്ലേ…

അങ്ങനെ ഞാൻ കുളിക്കാൻ കയറി. എനി എന്നെ കുറിച്ച് പറയാം, ഞാൻ ശിവ, എല്ലാം കളിയായ് എടുക്കുന്ന പ്രകൃതം. പക്ഷെ ദേഷ്യം വന്നാൽ, അതു ഞാൻ പറയുന്നില്ല. കുറച്ചു മുന്നെ കണ്ട കക്ഷിയിലെ അത് എൻ്റെ അമ്മയായിട്ട് വരും, പക്ഷെ അതെൻ്റെ ഗേൾഫ്രണ്ട് ആണ് .

അമ്മേ എന്നു വിളിക്കുന്നതിലും കൂടുതൽ മുത്തേ ,ചുന്ദരി, ചക്കരേ എന്നൊക്കെയാ… ഞാൻ വിളിക്കുന്നെ, ഞങ്ങൾ ശരിക്കും ബെസ്റ്റ് ഫ്രണ്ടാണ്. രാധ അതാണ് എൻ്റെ ഗേൾ ഫ്രെണ്ടിൻ്റെ പേര്, ആള് കാണാൻ സുന്ദരിയാണ്. പിന്നെ എൻ്റെ ഒലിപ്പിക്കൽ ഡയലോഗില് പെട്ടെന്നു വീഴും അതു കൊണ്ട് തന്നെ എൻ്റെ മിനി ബാങ്ക് കൂടിയാണ്.

കുളിച്ചിറങ്ങി , ഡ്രസ്സ് മാറി താഴെ ചെന്നതും ഫുണ്ട് റെഡിയാക്കി വെച്ചിട്ടുണ്ട്, ഞാൻ നോക്കിയപ്പോ പുട്ടും കടലയും.

രാധൂ… മോളെ രാധൂ….

എന്താടാ… ചെക്കാ…

ഇന്നും പുട്ടാണോ…..

ഇന്നലെ നീ  തിന്നത് പുട്ടാണോടാ… ചപ്പാത്തിയല്ലെ

അപ്പോ അതിനു മുന്നത്തെ ദിവസമോ

ആ അത് പുട്ടും ഇറച്ചിക്കറിയുമല്ലായിരുന്നോ

അതാ ഞാനും ചോദിച്ചെ, ഇന്നു വല്ല വെള്ളപ്പമോ… പത്തിരിയോ, നൂലപ്പമോ… ഉണ്ടാക്കിക്കൂടെ

അങ്ങനെ നിൻ്റെ ഇഷ്ടത്തിന് തിന്നാനാണെ, ഒന്നിനെ കെട്ടിക്കൊണ്ട് വന്ന് അവളോട് വെച്ചു വിളമ്പി തരാൻ പറ

അമ്മ ഇങ്ങനൊക്കെ പറയുമ്പോ….. ഞാൻ റെഡി

എന്താ…. കേട്ടില്ല

അല്ല അമ്മ ഇങ്ങനെ നിർബദ്ധിക്കുവാണേ…

എങ്ങനെ, ആര് നിർബദ്ധിച്ചു

അമ്മയല്ലെ ഇപ്പോ പറഞ്ഞേ…

എൻ്റെ ദേവി, കെട്ടു കാര്യം പറഞ്ഞപ്പോ എന്നെ അമ്മേന്നു വിളിച്ചല്ലോ നീ….

അപ്പോ എപ്പോഴാ… പോണെ ചക്കരെ

എവിടെ,

പെണ്ണു കാണാൻ.

അയ്യടാ മൊട്ടേന്നു വിരിഞ്ഞിട്ടില്ല, അപ്പോഴേക്കും അവൻ്റെ പുതി

ദേ… രാധൂ… വേണ്ട

ആദ്യം ഡ്രിഗ്രി കംപ്ലീറ്റ് ആക്കാൻ നോക്ക്

അയ്യോ അപ്പോ മൂന്ന് കൊല്ലം കഴിയില്ലെ

അല്ല അഞ്ച് കൊല്ലം

89 Comments

  1. വിശ്വാമിത്രൻ

    ???

  2. ഇന്ദുചൂഡൻ

    രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട്‌ വന്നില്ലല്ലോ

    1. പ്രണയരാജ

      ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി

      1. ഇന്ദുചൂഡൻ

        ?

        1. പ്രണയരാജ

          ?

      2. Bro inakkuruvikal writing nirthiyo?

        1. പ്രണയരാജ

          Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu

  3. പ്രണയരാജ

    Next part nale submit chaiyum

    1. ????

  4. രാജാകണ്ണ്

    രാജാ

    Kad അടിപൊളി ?

    കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല

    ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ

    അടുത്ത ഭാഗം പെട്ടന്ന് തരണേ

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Ivide thanne eniyoru thirichu varavilla

  5. മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ

    1. പ്രണയരാജ

      Vegam varunnathane

  6. അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..

    കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Villi othiri sandosham unde, appo engana Eni ivide kooduvalle

  7. ഖൽബിന്റെ പോരാളി ?

    അഹാ… കൊള്ളാലോ….

    അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?

    1. പ്രണയരാജ

      Theerchayayum

  8. പ്രണയരാജ ബ്രോ

    താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി

    ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി

    എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത്‌ ചെയ്യും

    ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?

    പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ

    അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു

    ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്

    ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    . അജയ്

    1. പ്രണയരാജ

      Avanodoppam cheenanaval bold aavunne vayiye ariyam

      1. വെയ്റ്റിംഗ് ബ്രോ ?

        1. പ്രണയരാജ

          Ok bro

Comments are closed.