ശിവശക്തി 8 [പ്രണയരാജ] 326

Views : 47368

അവൾ മരിച്ചാൽ തൽക്ഷണം കുഞ്ഞിനു മരണം, കുഞ്ഞു മരിച്ചാൽ തൽക്ഷണം അവൾക്കു മരണം…. അത്രയതികം ആത്മബന്ധനത്തിൽ ആഴ്ന്ന അവരിൽ ഒന്നിനെ വധിക്കുക എന്നതും ,ഇരുവരെയും വധിക്കുക എന്നതും ഒന്നു തന്നെയല്ലെ…

 

ഗുരുദേവാ…….

 

ഈ നാടിൻ്റെ പ്രതീക്ഷയെ ആ നാടിൻ്റെ തന്നെ മാർഗ്ഗദർഷി വധിക്കാൻ ശ്രമിക്കുന്നു.

 

മതി ഗുരുദേവാ… മതി, വാക്കുകൾ കൊണ്ടുള്ള ഈ പ്രഹരങ്ങൾ ഒന്നവസാനിപ്പിക്കു….

 

എങ്ങനെ എനിക്കാവും എൻ്റെ സമൂഹവും അവനെയാണ് പ്രതീക്ഷിക്കുന്നത്. ദാ… നോക്കവിടെ……

 

ഗുരുദേവൻ ലാവണ്യപുരം ചൂണ്ടി കാട്ടിക്കൊണ്ടു തുടർന്നു.

 

ഈ നരകയാധനയിലും ജീവൻ വെടിയാതെ അവർ കാത്തിരിക്കുന്നത് അവനെയാണ്, അവരുടെ പ്രതീക്ഷയുടെ കിരണത്തെ, നാളെ നല്ലൊരു പുലരി വരുമെന്ന അവരുടെ ആ പ്രതീക്ഷയാണ് നിങ്ങൾ ഇല്ലാതെയാക്കാൻ ശ്രമിക്കുന്നത്.

 

നാളെയൊരിക്കൽ ജ്വലിക്കുന്ന തേജസ്റ്റായി ഉദിക്കേണ്ട സുര്യനെ മരണമാം മുക്തിയിൽ ആഴ്ത്തി, ഇവരെയെല്ലാം നിരന്തരമായ അന്ധകാരത്തിലേക്ക് തള്ളിയിടാൻ അങ്ങാഗ്രഹിക്കുന്നുവോ…. പറയൂ… ആചാര്യാ… പറയൂ….

 

തെറ്റു പറ്റി ഗുരുദേവാ…. നമുക്ക് തെറ്റു പറ്റി.

 

അഹങ്കാരം സർവ്വ നാശം, നാം ഒരു അഗോരിയാണ്. മോഹം, പ്രേമം,കാമം, അഹന്ത, ഞാനെന്ന ഭാവം, ഒന്നും നമുക്കു പാടില്ലാത്തതാണ്. അഗോരി ആ വാക്കിനർത്ഥം തന്നെ ശ്മശാനവാസി എന്നാണ്. ശ്മശാനം ഏറ്റവും ദിവ്യമായ മണ്ണ്, ആത്മാവ് പരമാത്മാവിൽ സംഗമിക്കുന്ന പുണ്യഭൂമി. അവിടെ മോഹമില്ല, ആശയില്ല വികാരമില്ല, എല്ലും ചാരവും അതാണ് സത്യം.

 

അങ്ങനുള്ള എന്നിൽ ഞാനെന്ന ചിന്ത എപ്പോയാണ് ഉണർന്നത്, അഹങ്കാരത്തിനു നാം എപ്പോയാണ് അടിമപ്പെട്ടത്, അനർത്ഥം സംഭവിച്ചിരിക്കുന്നു. നമ്മുടെ പക്കൽ നിന്നും വലിയ അനർത്ഥം സംഭവിച്ചിരിക്കുന്നു. സർവ്വനാശം , രണ്ടു കുലത്തിൻ്റെയും സർവ്വനാശം അതിനു കാരണം ഈ നാം മാത്രം.

 

ആചാര്യാ…. സമയമെനിയുമുണ്ട് തടഞ്ഞാലും

Recent Stories

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും 😰😰

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. 🤷‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii🥰

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com