ശിവശക്തി 8 [പ്രണയരാജ] 326

Views : 47368

വർണ്ണ ശൈലത്തിലെ രണ്ടാം ഘട്ട പൂജ അവസാനിച്ചിരിക്കുന്നു. അവശേഷിക്കുന്ന കന്യകമാരാകട്ടെ, വെറു 24 പേരു മാത്രം. ആചാര്യൻ്റെ മുഖഭാവത്തിൽ വ്യക്തമാണ് അയാളുടെ നീരസം. സ്വന്തം പ്രതീക്ഷകളിൽ വന്നു ചേർന്ന അടികൾ അദ്ദേഹത്തെ തളർത്തി. ഇന്നു തന്നെ ഭൂമി പൂജ തുടങ്ങണം

 

ആചാര്യാ…..

 

ഉം… എന്താ ഗുരുനാഥാ….

 

24 കന്യകമാർ മാത്രം അവശേഷിക്കുന്നുള്ളു

 

ഉം… അറിയാം, പക്ഷെ നമ്മുടെ പ്രതീക്ഷകൾ എല്ലാം തെറ്റി. അഗ്നിയെ മറി കടന്നതിനെക്കാൾ കഷ്ടമായി, ജലത്തെ, എനി പിന്നോട്ടു പോവാൻ സമയമില്ല, മുന്നോട്ടു തന്നെ.

 

ആചാര്യാ… ചുടല

 

നാം അറിഞ്ഞു, പക്ഷെ കുഞ്ഞിനെ രക്ഷിച്ച ആ ദൈവിക ശക്തിയേതാ…..

 

അതു കണ്ടെത്താൻ നമുക്കും കഴിഞ്ഞില്ല ആചാര്യാ….

 

അവൻ്റെ ജനനം ഭൂമിയിലെ പൈശാചിക ലോകം അറിഞ്ഞു തുടങ്ങി.

 

അതെ, അതാണ് നമ്മുടെ ഭയവും

 

അവിടുള്ള ഓരോ നിമിഷവും എനിയവനു നേരെ മരണത്തിൻ്റെ ദൂതൻമാർ തേടി വരും.

 

നമുക്കെന്താ… ചെയ്യാൻ കഴിയായുക…..

 

ഒന്നും ചെയ്യാനില്ല, അതിനാവാം ആ ദൈവീക ശക്തി അവനോടൊപ്പം ചേർന്നത്.

 

 

Recent Stories

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും 😰😰

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. 🤷‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii🥰

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com