ശിവശക്തി 5 [പ്രണയരാജ] 329

Views : 46880

 

ഭടൻമാർ അവരെ അഗ്നി വൃത്തത്തിനു പുറത്തെത്തിച്ചു. ദാസികൾ അവരെ അന്തപ്പുരത്തിലേക്ക് കൊണ്ടു പോയി. എല്ലാം ഒരു നേർക്കാഴ്ച പോലെ കണ്ടു കൊണ്ടിരുന്ന ഗുരുനാഥൻ്റെ ഹൃദയത്തിലും ഒരു ചെറിയ ഭയം രൂപപ്പെട്ടു. അദ്ദേഹം മനസിൽ പ്രാർത്ഥനയാരംഭിച്ചു.

 

അല്ലയോ…. നാരായണ….

ആശാരിയുടെ ശരീരം പെട്ടെന്നു ജീർണിക്കുകയില്ല. കാരണം അതിനു ചുറ്റും നളന്ത പുഷ്പങ്ങൾ വിരാജിതമായിരിക്കുന്നു.  പത്തു ദിവസം അതിനാൽ സമയം ലഭിച്ചിരിക്കുന്നു. 101 കന്യകമാരുമായി തുടങ്ങിയ പൂജ 96 കന്യകമാരിൽ എത്തി നിൽക്കുന്നു. ഒരാളെങ്കിലും വിജയം കാണുമോ ദേവാ…….

 

നളന്ത പുഷ്പം, അതൊരു ദിവ്യ പുഷ്പമാണ്. സാക്ഷാൽ വിഷ്ണുവാൽ ഈ മണ്ണിൽ വിരിഞ്ഞ പുഷ്പം, അതിനു പിന്നിൽ ഒരു കഥയുണ്ട്, അളകനന്ദ എന്ന കന്യക , അവളുടെ പ്രണയവും, അതിനാൽ വിരിയപ്പെട്ട പൂവാണ് നളന്ത പുഷ്പം. 12 ദിനം വരെ വാടാതെ നിൽക്കുന്ന പുഷ്പം. ഈ പുഷ്പം നിൽക്കുന്ന ഭാഗം കാലചക്രം പതിയെ മാതമേ ചലിക്കും . നമ്മുടെ മണിക്കൂറുകൾ ഇതിനു ചുറ്റും മിനിറ്റ് മാത്രം അത്ര അതികം വ്യത്യാസമുണ്ട്.

 

അളകനന്ദ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചവൾ ആയിരുന്നു. ലാവണ്യപുരത്താണ് അവളുടെ ജനനം അതിനാൽ തന്നെ അവൾ നാരായണ വിശ്വാസിയായിരുന്നു. തികഞ്ഞ ഭക്ത,  അതുപോലെ തന്നെ അതിസുന്ദരിയുമായിരുന്നു.

 

അങ്ങനെ അവൾ ആദ്യമായി പ്രണയമെന്ന വികാരം അറിയുന്നത് കാർത്തികേയനിൽ നിന്നാണ്. കാർത്തികേയൻ ഒരു സമ്പന്നനായിരുന്നു. വർണ്ണശൈല്യത്തിലെ സമ്പന്ന കുടുംബത്തിലെ മൂത്ത സന്തതി. കാണാൻ സുമുഖൻ നല്ല സ്വഭാവം, തികഞ്ഞ ശിവ ഭക്തൻ.

 

അവർ പരസ്പരം കണ്ടു. കാർത്തികേയന് തോന്നിയ പ്രണയം അതാണ് അളകനന്ദയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. കാർത്തികേയൻ പലതവണ പ്രണയാഭ്യർത്ഥന നടത്തി തോൽവിയടഞ്ഞു. കാരണം അളകനന്ദ ഇവിടുത്തെ ആചാരങ്ങളെ മുറുകെ പിടിച്ചു. അവൾക്കു നല്ല പോലെ അറിയാമായിരുന്നു. ഒരിക്കലും അവരുടെ വിവാഹം നടക്കില്ല എന്ന്.

പക്ഷെ അഷ്ടമി മാസത്തെ പൂജാ… ദിനം അവളുടെ ജീവിതം മാറ്റി കുറിച്ചു.

 

( തുടരും….

 

Recent Stories

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….💕💕💕💕

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി 🥰😍🥰😍🥰😘🥰😍😍😍😍🥰🥰 സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. 💓💓💓💓💓💓💓💓💓💓💓

    1. പ്രണയരാജ

      ❤️❤️❤️

  15. 😍😍😍😍😍

    1. പ്രണയരാജ

      💞💞💞

  16. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com