?LoVe & WaR 5?[ പ്രണയരാജ] 480

 

പാർവ്വതി അതിനുള്ള ഉത്തരം ഞാൻ അവിടുന്ന് തന്നെ തന്നതാണ്, ഞാൻ നിന്നോട് ചോദിച്ചത് അതല്ല, നിനക്കെന്നെ പേടിയാണോ എന്നതാണ്.

 

ശിവ, നീ… എന്തൊക്കെയാ ഈ പറയുന്നത്.

 

പാർവ്വതി നിൻ്റെ പെരുമാറ്റങ്ങൾ കാണുമ്പോൾ, നിനക്ക് എന്നെ പേടിയുള്ളതു പോലെ തോന്നുന്നു.

 

നീ… എന്താ… പറഞ്ഞു വരുന്നത്.

 

ഇവിടേക്ക് വരുന്നതിനു മുന്നേ, എൻ്റെ ഒരു ആഗ്രഹമായിരുന്നു, നിന്നെ ബൈക്കിൻ്റെ പുറകിലിരുത്തി, കുറച്ചു ദൂരം പോകണമെന്നത്,

 

അതുകൊണ്ടാണോ… നമ്മൾ ഇങ്ങോട്ട് വന്നത്.

 

അല്ല, എന്റെ ആഗ്രഹം അത് മാത്രമായിരുന്നില്ല, എല്ലാവരെ പോലെയും, എന്റെ കാമുകിയെ കൊണ്ട് ഞാൻ ബൈക്കിൽ പോകുമ്പോൾ,  അവൾ എന്നെ പുറകിൽ നിന്നും ഇറുക്കി പുണർന്നിരിക്കും , അത് ഞാനും സ്വപ്നം കണ്ടിരുന്നു.

 

അത്, ശിവ ഞാൻ..

 

ഞാൻ കുറ്റം പറഞ്ഞതല്ല പാർവതി, നീ എന്നെ വാരി പുണർന്നു, ഇരിക്കാത്തതിൽ എനിക്ക് പരിഭവമില്ല, നിൻ്റെ ചെറു വിരൽ പോലും എന്റെ ദേഹത്ത് തൊട്ടില്ല, എൻ്റെ ഷോൾഡറിൽ നിനക്ക് കൈ വെച്ച് ഇരിക്കാമായിരുന്നു, പക്ഷെ നീ അതും ചെയ്തില്ല, അതാണ് എനിക്ക് സംശയം  തോന്നിയത്, നിനക്ക് എന്നെ പേടിയാണോ എന്ന്.

 

ഇല്ല ശിവാ.., എനിക്ക് നിന്നെ പേടിയില്ല, എനിക്ക് പേടി എന്നെയാണ്..

 

പാർവതി,

 

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.