അതും ഇതും തമ്മിൽ

 

അവനിൽ ശിവഭക്തർ ലയിച്ചു കഴിഞ്ഞു ഗുരുനാഥാ… അവൻ ഇപ്പോ അവരുടെ നാഥനാണ്. സംരക്ഷകൻ.

 

അതെ പക്ഷെ

 

ആ സംരക്ഷണം തൻ്റെ ഭക്തർക്ക് നൽകാൻ അവനായില്ല എങ്കിൽ അവരനുഭവിക്കുന്ന വേദന അവനും സ്വയം ഏറ്റു വാങ്ങും

 

അതായത്

 

അതെ ആശാൻ്റെ അസ്ഥിത്വത്തിൻ്റെ ആധാരത്തിൽ തന്നെ അപമാനമായ മരണം. ആ ആത്മാവനുഭവിക്കുന്ന വ്യഥ, അതാണ് കുഞ്ഞിൻ്റെ ഈ അവസ്ഥയ്ക്ക് കാരണം

 

ഒരു വഴിയും ഇല്ലേ…

 

ആ ദേഹം അഗ്നിക്കു ഇരയാകണം. എല്ലാം ശിവമയമാകുന്ന ചാരം , ആ ഭസ്മം ശിവലിംങ്ക സ്പർഷനം പൂർത്തികരിച്ചാൽ ആശാൻ ആത്മശാന്തി കൈവരും

 

അപ്പോ മാത്രം കുഞ്ഞിൻ്റെ

 

അതെ,…

 

ഇപ്പോ എന്തു ചെയ്യും

 

ആചാരപ്രകരം വർണ്ണശൈല്യം നടത്തേണ്ട കർമ്മമായതിനാൽ അവിടെ ആരും അത് ചെയ്യില്ല

 

അപ്പോ പിന്നെ

 

ശക്തി, അവൾ ചെയ്യണം

 

പക്ഷെ എങ്ങനെ

 

സാക്ഷാൽ പ്രകൃതി തന്നെ ശക്തി അല്ലെ ഗുരുനാഥാ….

 

പ്രകൃതി അതു ചെയ്യാൻ…

 

സ്ത്രീ ശക്തി വേണം

 

എന്ത്

 

ഒരു കന്യക കുഞ്ഞുമായി ബന്ധമുള്ളവൾ, കുഞ്ഞിൻ്റെ സഹോദരി സ്ഥാനം ഉള്ളവൾക്കും ആകാം

 

എന്ത്

 

കാളി പൂജ

 

കാളി പൂജ

 

അതേ…. മഹാകാളിയെ പ്രീതിപ്പെടുത്തണം

 

ഒരു കന്യകയ്ക്ക് അത് കഠിനമല്ലെ

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

45 Responses

    1. സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  1. ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

  3. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….

  4. ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

  6. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

  7. രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  8. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..