ശിവശക്തി 8 [പ്രണയരാജ] 326

Views : 47368

ഏതോ ശക്തി നമുക്ക് എതിരായി തിരിഞ്ഞിരിക്കുന്നു. നമ്മുടെ മാർഗ്ഗം തടസം വരുത്തുന്നു.

 

ഗുരുദേവാ…. പറഞ്ഞാലും ഞാനെന്തു ചെയ്യണം.

 

നമുക്കെനി ഒന്നും ചെയ്യാനില്ല , കുഞ്ഞിന് പ്രിയപ്പെട്ടവരെ കൊണ്ട് തന്നെ കുഞ്ഞിനെ കൊണ്ടു വരണം.

 

ഗുരുദേവ…..

 

കുഞ്ഞിന് കൂടെ ആരാണ് കൂടുതൽ സമയം ചിലവിടുന്നതെന്ന് നീ അറിഞ്ഞു വരിക.

 

ശരി ഗുരുദേവാ…..

 

അതു മാത്രം പോരാ… ആ വ്യക്തിയുടെ തലമുടിയും കാലടി മണ്ണും നീ കൊണ്ടു വരേണം

 

അതു കേട്ട നിമിഷം അഞ്ജലയുടെ മുഖത്ത് വികൃതമായ ഒരു പുഞ്ചിരി വിരിഞ്ഞു. കാര്യം അവൾക്കു മനസിലായതുപോലെ അവൾ പതിയെ പുറത്തേക്കു നടന്നു. രാവിൻ്റെ ഇരുട്ടിൻ്റെ മാറിലേക്ക് കാലരഞ്ജൻ്റെ പ്രതീക്ഷയുടെ കിരണമായവൾ നടന്നു നീങ്ങി.

 

 

 

ബോധരഹിതയായി കാർത്തുമ്പി കിടക്കുകയാണ് , അവർക്കരികിൽ കുഞ്ഞു ശിവയും, അവൻ അവളെ നോക്കി പുഞ്ചിരിയോടെ ഇരിക്കുകയാണ്. പുലർക്കാല സൂര്യൻ ഉദിക്കാൻ എനി കുറച്ചു സമയങ്ങൾ മാത്രം അവശേഷിക്കവെ, കുഞ്ഞ് തൻ്റെ വലതു കൈ അവൾക്കു നേരെ കാട്ടി നിന്നു.

 

അവളുടെ മാറിലെ ഓംകാര ചിഹ്നം പതിയെ ചുവന്ന പ്രകാശം തെളിഞ്ഞു , അടുത്ത നിമിഷം അതണഞ്ഞു. അതു പോലെ തന്നെ കുഞ്ഞിൻ്റെ കൈയിലെ ഓംകാര ചിഹ്നവും. അവ മിന്നി മിന്നി പ്രകാശം പരത്തി കൊണ്ട് സ്വന്തം ശക്തികളുടെ മികവ് തെളിയിക്കവെ, പെട്ടെന്നു രണ്ട് ചിഹ്നവും ഒന്നിച്ചു വലിയ ചുവന്ന തേജസ്സായി ജ്വലിച്ചു, മുറിയാകെ ചുവന്ന വർണ്ണത്താൽ തിളങ്ങിയ ഒരു നിമിഷം.

 

അടുത്ത നിമിഷം ആ മുറി അന്ധകാരത്തിനു കീഴടങ്ങി. നിലത്തു കിടക്കുന്ന അവളുടെ മാറിൽ കയറി കുഞ്ഞപ്പുവും നിദ്ര പുൽകി. സമയം പതിയെ ചലിച്ചു നീങ്ങുകയാണ്. സമയം പതിയെ പതിയെ പുലർക്കാലത്തെ വരവേറ്റു.

Recent Stories

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും 😰😰

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. 🤷‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii🥰

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com