?LoVe & WaR 5?[ പ്രണയരാജ] 480

അല്ല ചെക്കാ, രാവിലെ ഞാൻ കയറി വന്നു, കുത്തിപ്പൊക്കുന്നത് വരെ ഉറങ്ങുന്ന നീ,  ഇന്ന് ഇത്രയും നേരത്തെ എഴുന്നേറ്റ് വന്നാ ,എന്താ ഞാൻ പറയാ..

 

എന്റെ രാധൂ…, ഇന്ന് കോളേജിൽ ഓണം സെലിബ്രേഷൻ അല്ലേ, അതല്ലേ ഞാൻ.

 

എൻ്റെ പൊന്നു മോനേ.., ഇത്രയും കാലത്തിനിടയിൽ എത്ര സെലിബ്രേഷൻസ് കടന്നു പോയിട്ടുണ്ട്, അന്നൊന്നും കാണാത്ത ഒരു ശുഷ്കാന്തി, ഇന്ന് കണ്ടതു കൊണ്ട് ചോദിച്ചതാണേ…

 

എന്റെ ഗേൾഫ്രണ്ട് പറഞ്ഞിരുന്നു, നല്ലൊരു മരുമകളെ കണ്ടെത്താൻ… അപ്പൊ ഇത്തരം ഫംഗ്ഷനുകളിൽ ചെന്നാൽ അല്ലേ… നല്ല സുന്ദരി മരുമകളെ പോകാൻ കഴിയുക

 

ചെക്കാ.. നാക്കിന് നീളം കുറച്ചു കൂടുന്നുണ്ട്..

 

അയ്യോ …. രാധൂ…വിശക്കുന്നു….

 

അങ്ങനെ ഇപ്പൊ വിഷയം മാറ്റണ്ട, നീ കാര്യം പറ.

 

എന്റെ രാധ ഞാൻ പറഞ്ഞല്ലോ.., നല്ല ഏതെങ്കിലും കുട്ടികൾ ഉണ്ടോ… എന്ന് നോക്കണം, സ്ഥിരമായി ഒരു ഗേൾ ഫ്രണ്ടിനോട് സംസാരിച്ചു സംസാരിച്ച് എനിക്ക് ബോറടിച്ചു.

 

എടാ നിനക്കൊക്കെ  ബോറടിക്കും, ഇനി സോപ്പിടാൻ വാ.. ചക്കരെ ,പൊന്നേ… എന്നൊക്കെ പറഞ്ഞു, അപ്പൊ കാണിച്ചു തരാം.

 

ഞാൻ വെറുതെ പറഞ്ഞതാ.. രാധൂ…,അതിൽ പിടിച്ചു തൂങ്ങണ്ട, എൻ്റെ സുന്ദരി ഗേൾഫ്രണ്ട് ഇവിടെ ഉള്ളപ്പോ എനിക്കു ബോറഡിയോ.. ആരാ അത് പറഞ്ഞത്.

 

നീ.. തന്നെ, എടാ ചെക്കാ… കളിക്കല്ലേ…

 

എനിക്ക് വിശന്നിട്ടു വയ്യ, രാധൂ… വേഗം താ..

 

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.