ശിവശക്തി 5 [പ്രണയരാജ] 329

Views : 46880

 

അവിടെ കത്തുന്ന വസ്ത്രം അത് നിങ്ങളുടെ ശരീരത്തിൻ്റെ പ്രതീകമാണ്. ഇവിടെ നിങ്ങൾ സമർപ്പിച്ചത് നിങ്ങളുടെ ആത്മാവും. ഈ നിമിഷം നിങ്ങൾ മരിച്ചു ജനിച്ചവരാണ്. ഇതു വരെ ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളിൽ നിന്നും നിങ്ങൾ മുക്തരാണ്. എനി ആദി ദേവൻ നിങ്ങളെ ദത്തെടുക്കുന്നതോടെ നിങ്ങൾ അദ്ദേഹത്തിൻ്റെ മകളാവും, നിങ്ങളുടെ പുനർജൻമം.

 

നിറമിഴികളോടെ അവർ അതിന് സമ്മതം മൂളി.

 

കുട്ടികളുടെ മതാപിതാക്കൾ അവിടെ തന്നെ കാത്തു നിൽക്കുകയാണ്. ഗുരുദേവൻ്റെ മന്ത്രോച്ഛാരണം വീണ്ടും  ഉയർന്നു. ഒടുക്കം കുറച്ചു നേരം ധ്യാനത്തിൽ ഇരുന്ന ശേഷം പറഞ്ഞു.

 

ആദി ദേവാ… ശിവകാമി,……

 

എന്താ ഗുരുനാഥാ…

 

ഇവരുടെ മാതാപിതാക്കൾ ജീവനോടെ ഉള്ളതിനാൽ..

 

ഒരു നിമിഷം പലരുടെയും മനസിൽ പ്രാണഭയം നിഴലിച്ചിരുന്നു. ഗുരുദേവൻ്റെ വാക്കുകളിൽ.

 

അവർ നിനക്ക് മകളെ ധാനമായി നൽകേണ്ടതുണ്ട്.

 

അങ്ങനാവട്ടെ ഗുരുനാഥാ….

 

എങ്കിൽ അവിടെ കാണുന്ന പീഠത്തിൽ ഇരിക്കുക.

 

അവർ അതനുസരിച്ചു.

 

അവരുടെ കൈയ്യിൽ ഗുരുദേവൻ താമരപ്പൂ വെച്ചു. ആദിദേവനും ശിവകാമിയും കൈ ചേർത്തു വെച്ചു നിന്നു. അവർക്കരികിൽ മഞ്ഞൾ, ഭസ്മം, തുളസി, തെച്ചിപ്പു ചേർത്ത ജലം വലിയ പനയിൽ വച്ചിട്ടുണ്ട് . പെൺക്കുട്ടിയുടെ മാതാപിതാക്കൾ അവിടെ വരും. അവർ രണ്ടു പേരും കൈ ചേർത്തു പിടിക്കും ആ കൈകളിൽ കൂവളയിലകൾ ഉണ്ട്.

 

രാജൻ്റെ കൈക്കു മുകളിലായി അവരുടെ കൈ നിൽക്കും ആ സമയം പാനയിലെ ജലം ഒരു ഭടൻ യഥാർത്ഥ മാതാപിതാക്കളുടെ കൈയ്യിൽ ഒഴിക്കും കൂവളയിലയിലൂടെ ആ ജലം താമരയിൽ പതിച്ച് അവരുടെ കൈകളിലെത്തും. അങ്ങനെ ധാന കർമ്മം പൂർത്തിയാകും.

 

അതു കഴിഞ്ഞ ശേഷം കുട്ടിയെ ഏറ്റെടുത്ത അമ്മ അതായത്, ശിവകാമിയമ്മ ഒരു പറ നെല്ല് ധാനം  നൽകിയ അമ്മയുടെ മടിശീലയ്ക്കു നൽകണം. പത്തു മാസം കുഞ്ഞിനെ ചുമന്നതിനും പേറ്റു നേവ് സഹിച്ചതിനും അവരോടുള്ള നന്ദിയായാണ് അതു നൽകുന്നത്.

Recent Stories

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….💕💕💕💕

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി 🥰😍🥰😍🥰😘🥰😍😍😍😍🥰🥰 സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. 💓💓💓💓💓💓💓💓💓💓💓

    1. പ്രണയരാജ

      ❤️❤️❤️

  15. 😍😍😍😍😍

    1. പ്രണയരാജ

      💞💞💞

  16. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com