ശിവശക്തി 8 [പ്രണയരാജ] 326

Views : 47368

ആണോ… മോളെ മാമി ഇപ്പോ വെള്ളം വെക്കാം

 

അതു പറഞ്ഞു മാമി പോയി, അവൾ നേരെ അടുക്കളയിൽ പോയി, കറുത്ത ഉമിക്കരി തൻ്റെ ഉള്ളം കൈയ്യിലേക്കിട്ടു, വിരൽ ഉമിക്കരിയിൽ തൊട്ട് പല്ലു തേപ്പു തുടങ്ങി. തൊടിയിലേക്കിറങ്ങി. അവൾ നടന്നു കൊണ്ട് പല്ലു തേച്ചു നടക്കുമ്പോഴും അവളുടെ ചിന്ത ഇന്നലെ രാത്രി നടന്നതിനെ കുറിച്ചായിരുന്നു.

 

മോളെ നീ കുളിക്കുന്നില്ലെ….

 

മാമി ദേ…. വരുന്നു….

 

കാർത്തുമ്പി വേഗം മാമാക്കരികിലേക്കു പോയി . മാമി ചൂടുവെള്ളം ബാത്ത് റൂമിലെ ബക്കറ്റിൽ ഒഴിച്ചു കൊടുത്തു. അവൾ മാമിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ബാത്ത് റൂമിൽ കയറി വാതിൽ അടച്ചു പിന്നെ പതിയെ തൻ്റെ വസ്ത്രങ്ങൾ അഴിച്ച് അയലിലിട്ടു. ഇതൊക്കെ ചെയ്തത് യാന്ത്രികമായാണ് , കാരണം തലേന്നു രാത്രി നടന്നത് അവളെ വല്ലാതെ അലട്ടുന്നുണ്ട്.

 

ആവി പറക്കുന്ന ബക്കറ്റിലേക്ക് തണുത്ത വെള്ളം ചേർത്ത് അവൾ തനിക്കു കുളിക്കുവാനുള്ള ചൂട് പാകമാക്കി. ബക്കറ്റിൽ നിന്നു ഒരു കപ്പ് വെള്ളം മേത്തേക്കൊഴിച്ചതും അവൾക്ക് നല്ല സുഖം തോന്നി. വിണ്ടും അവൾ വെള്ളമൊഴിച്ചു. ശരീരത്തിന് ഒരു പുത്തൻ ഉണർവ് വരുന്നത് അവൾ തിരിച്ചറിഞ്ഞു.

 

സോപ്പെടുത്ത് തൻ്റെ നഗ്നമേനി  പതപ്പിക്കുമ്പോയും അവൾ ആ ചിന്തയിൽ തന്നെയായിരുന്നു. വികൃതമായ രൂപം ജനലയികൾ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്ന ദൃശ്യം മനസിൽ തെളിഞ്ഞതും

 

അയ്യോ… അമ്മേ…..

 

എന്നലറിയതും അവളുടെ കയ്യിലെ സോപ്പു തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.

 

എന്താ മോളെ എന്തു പറ്റി

 

പുറത്ത് മാമിയുടെ  ശബ്ദം ഉയർന്നു വന്നു. അതവളെ ഒരു നിമിഷം ഉണർത്തി.

 

ഒന്നുമില്ല മാമി വെള്ളം ചൂടു കൂടുതലാ…

 

ഈ പെണ്ണിനെ കൊണ്ട് തോറ്റു. എടി കൊറച്ചു വെള്ളം ചേർക്ക്

 

ആ മാമി….

Recent Stories

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും 😰😰

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. 🤷‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii🥰

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com