ശിവശക്തി 7 [പ്രണയരാജ] 277

Views : 32615

ശിവശക്തി 7

Shivashakthi Part 7 | Author : PranayaRaja | Previous Part

 

കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം.

 

ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്.

 

അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം ഞാനൊന്നുമറിയില്ലേ… രാമനാരായണാ… എന്ന പോലെ അപ്പു പതിയെ പുറത്തേക്കൊടി. വാതിൽക്കൽ നിന്നവൻ കാർത്തുമ്പിയെ നോക്കിയപ്പോൾ അവൾ ചുണ്ട് പല്ലുകൊണ്ട് കടിച്ചു കാട്ടിയതും അവൻ ചിരിച്ചു കൊണ്ട് ഓടി.

അവൾ പതിയെ അമ്മയ്ക്കരികിലേക്കു പോയി.

 

അമ്മേ…. അത് ചെക്കൻ, കരഞ്ഞപ്പോ… കരച്ചിൽ നിർത്താൻ,

 

അതിന് അമ്മയൊന്നും പറഞ്ഞില്ലല്ലോ മോളെ

 

അല്ല, ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

 

ആരു പറഞ്ഞു, അമ്മയില്ലാത്ത കുഞ്ഞിന് പാലൂട്ടുന്നതിൽ പരം പുണ്യം വേറെന്താ… ഉള്ളത്

 

അതിന് എനിക്ക് പാല് ഇല്ലല്ലോ അമ്മേ…

 

മോളെ, സ്നേഹത്തോടെ, മനസറിഞ്ഞ് നീ കൊടുക്കാൻ ശ്രമിക്കുമ്പോ, അവന് മുലപ്പാൽ കിട്ടും

 

എനിക്കൊന്നും മനസിലാവുന്നില്ല അമ്മേ…

 

എനിക്കും മോളെ, ഇതൊക്കെ നിൻ്റെ നിയോഗമാണ്. നിനക്കു മാത്രം ചെയ്യാൻ കയ്യുന്നത്

 

അമ്മേ….

 

കാർത്തൂ…. എനി അപ്പു വാശിപ്പിടിച്ചാ നീ പാല് കൊടുക്കണം.

Recent Stories

54 Comments

 1. arunanjali nxt part ennu vrum chettaa….katta w8ing lanu😍😍😍😍

  1. പ്രണയരാജ

   1 week bro

 2. Otta eruppinu 7 bhagavum vayichu kadha kidiloski eniyum ethinekkal upari ezhuthan aavatte keettukelviellatta sangalpika lokam munnil vannoru pratheethi ellam mansinte bhavanyil telinju kanthakka rachana mikavu adutha partinai kathirikkunnu snehapoorvam slazz

  1. പ്രണയരാജ

   Thanks bro

   1. പാവം പൂജാരി

    അസാധ്യമായ രചനാ രീതി. ഈ ഭാഗവും പൊളിച്ചു.
    അടുത്ത ഭാഗത്തിയായി കാത്തിരിക്കുന്നു.

    1. പ്രണയരാജ

     Thanks bro

 3. രാജാകണ്ണ്

  രാജാ..

  ഈ ഭാഗവും സൂപ്പർ 👌
  നല്ല ഒഴുക്കോടെ ഉള്ള നിങ്ങളുടെ എഴുത്ത് പൊളിച്ചു..വായിച്ചു കഴിയുന്നത് അറിയില്ല ❤️
  നിങ്ങൾ ഒരു സംഭവം ആണ്..

  K K ൽ കാമുകി എന്നാ വരിക?

  അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

  സ്നേഹത്തോടെ ❤️❤️

  1. പ്രണയരാജ

   Kk kamugi varilla bro ivide aayirikkum

   1. രാജാകണ്ണ്

    അതെന്താ ബ്രോ

    അവിടെ നല്ല സപ്പോർട്ട് എല്ലാം ഉണ്ടല്ലോ.
    അവിടെ ഇത്രയും part പോസ്റ്റ്‌ ചെയ്തത് അല്ലെ ഇനി തുടർന്നുള്ള ഭാഗങ്ങളും അവിടെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചൂടെ.. 😔🙏🙏

    1. പ്രണയരാജ

     Athu shariyavilla muthee rajadooth karanama inakuruvi ninnu kidakkunne Eni ithu koode vayya

 4. രാജാ തകർത്തു അടുത്തത് പെട്ടന്ന് ആയിക്കോട്ടെ

  1. പ്രണയരാജ

   Theerchayayum

 5. King of love adipoli katta waiting….

  1. പ്രണയരാജ

   Thank you bro

 6. രാജാവേ …… വായിച്ചിട്ടില്ല ഒന്നാം ഭാഗം മുതൽ തുടങ്ങണം.

  1. പ്രണയരാജ

   Vayichu thudangu

  2. കാമുകി daily ഇടാമോ.. അപ്പൊൾ പെട്ടെന്ന് അവിടെ ഇട്ടത് വരെ ആകില്ലേ? Pls കട്ട വെയ്റ്റിംഗ് ആണ്

   1. പ്രണയരാജ

    3 day gap aane karuthunne

 7. വിശ്വാമിത്രൻ

  രാജേവ് ഈ ഭാഗവും ഉഷാർ

  1. പ്രണയരാജ

   Thank you

 8. വേട്ടക്കാരൻ

  പ്രണയരാജാവേ,അതിമനോഹരം സൂപ്പർ ഞാൻ എവിടെയൊക്കെയോ പോയി.സൂപ്പർ നിങ്ങളൊരു സംഭവമാ കേട്ടോ…

  1. പ്രണയരാജ

   Thank you dear. Sumbavonnumalle veruthe oronne kuthi kurikkunnu athra mathram

 9. M.N. കാർത്തികേയൻ

  നന്നായിട്ടുണ്ട്

  1. പ്രണയരാജ

   Thanks daa

 10. കർത്തുമ്പി അപ്പു കിടിലം

  1. പ്രണയരാജ

   Thanks bro

 11. Enikku ishttappettu pinne kurachu bagam copy adicho ennu oru thonnal

  1. പ്രണയരാജ

   Aa Pooja alle athu aparajithanilumunde but ithathinte mattoru mugam kathakkavishya aayathinal mathram chearthu ennu mathram

   1. വിശ്വാമിത്രൻ

    അമ്രപാലി അനസൂയ ആയിലെ 🤪🤪🤪

    1. പ്രണയരാജ

     Amrapali charecter alla anasuya avalkkum lakshyangal unde athinaval nithya yavvanam nedanam athramathram

 12. ഒരു രക്ഷയും ഇല്ലാട്ടോ…
  ഹര ഹര മഹാദേവ,…
  ജയ് ആദിശക്തി

  1. പ്രണയരാജ

   Thanks bro

 13. Superayitund brooo
  Baki partine waiting

  1. പ്രണയരാജ

   Vegam varunnathane

   1. Vallatha oru feel aanu oro variyum vayikkumbol…
    Vakkukal illa parayan… Adipoli….
    Adutha part vegam idane… Katta waiting aanu…

    1. പ്രണയരാജ

     Thank you bro

 14. കൊള്ളാം ബാക്കി പോരട്ടെ

  1. പ്രണയരാജ

   Vegam varunnathane

 15. സൂപ്പർ bro👍.

  1. പ്രണയരാജ

   Thanks bro

 16. machanee…adipoli..kidu..igane tanne story munnottu pokatte…adutha partinu katta waiting..

  1. പ്രണയരാജ

   Thanks muthee vegam varunnathane

 17. ഖൽബിന്റെ പോരാളി 💞

  Wow… അടിപൊളി…👌🏻😍😇

  1. പ്രണയരാജ

   Thank you

 18. ഒന്നും പറയാനില്ല അടിപൊളി ❤️

  1. പ്രണയരാജ

   Thanks pv

 19. മച്ചാനെ ഒന്നും പറയാൻ ഇല്ല. ഒരേ പൊളി.. രാവിലെ എണീറ്റപ്പോൾ വെറുതെ എടുത്തു നോക്കിയതാണ്.. നല്ല അസ്സല് കണി.. വെയ്റ്റിംഗ് ..

  1. പ്രണയരാജ

   Eni ivide kanigal idakkide undavum

  1. പ്രണയരാജ

   Thanks bro

 20. ༻™തമ്പുരാൻ™༺

  പൊളിച്ചൂട്ടോ.,.,.,💕💕

  1. പ്രണയരാജ

   Ok da muthee….

 21. 😍😍😍😍😍😍

  1. പ്രണയരാജ

   😍😍😍

Comments are closed.

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com