ശിവശക്തി 4 [പ്രണയരാജ] 284

ശിവശക്തി 4

Shivashakthi Part 4 | Author : PranayaRaja

Previous Part

 

അപ്പുവും കാർത്തുമ്പിയും തമ്മിലുള്ള ബന്ധം , അതു വ്യക്തമാക്കാൻ ആർക്കും കഴിയില്ല. കാളി പറഞ്ഞ പോലെ ആ കുഞ്ഞു മനസിൽ ഇടം നേടിയ മാലാഖയാണവൾ, അവൻ്റെ എല്ലാം എല്ലാം…….. 

താഴത്തു വെക്കാതെ അവൾ കൊണ്ടു നടന്നു അവനെ , അവൻ്റെ വരവ് കാളിക്ക് ഐശ്വര്യം മാത്രമായിരുന്നു. മദ്യപാനം നിലയ്ക്കു നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടര വർഷം കൊണ്ട് കാളി ഒരു പുത്തൻ പണക്കാരനായി.

 

എങ്കിലും തൻ്റെ കുടിൽ നിന്നിടത്തു നിന്നും പിന്നോട്ടുള്ള കുറച്ചു കുടിലുകൾ കൂടി അവൻ വാങ്ങി അവിടെ ഒരു വലിയ വീടുവെച്ചു. വലുതെന്നു പറഞ്ഞാൽ നല്ല ഒരു ബംഗ്ലാവ് എന്നു തന്നെ അതിനെ വിശേഷിപ്പിക്കാം. ആ വീടിൻ്റെ  മനോഹരിതയ്ക്ക് ഏറ്റ ഒരേ ഒരു കളങ്കം അത് ചുറ്റും കൂടി നിന്ന കൂരകൾ ആണ്.

 

ചേരിക്കുള്ളിലെ ദേവലോകം പോലെ അതവിടെ ദൃശ്യമായി. പണവും പ്രദാപവും വന്നു ചേർന്നപ്പോഴും കാളി മാറിയില്ല എന്നതല്ല അതുകൊണ്ട് അർത്ഥമാക്കുന്നത്. അപ്പു അവൻ തന്നെയാണ് കാളിയെ കൊണ്ട് ഇങ്ങനെ ചെയിച്ചത് എന്ന് പറയാം.

 

അപ്പുവിന് ഒന്നര വയസുള്ള സമയം കാർത്തുമ്പി മൊടോണം  പ്രമാണിച്ച് അവളുടെ അമ്മ വീട്ടിൽ പോയി. പോകുന്ന വിവരം മുൻകൂട്ടി പറഞ്ഞതുകൊണ്ട് കാളി കുഞ്ഞിന് കാവലായി വീട്ടിലിരുന്നു. അവിടെയാണ് അന്നാദ്യമായി ആ പ്രശ്നം കാളി തിരിച്ചറിഞ്ഞത്.

 

തേ…. ദി……

 

എന്നു വിളിച്ച് അവൻ കരയാൻ തുടങ്ങിയപ്പോ വിശപ്പിൻ്റെ വിളി അവനിൽ ഉണർന്നത് കാളിയുടെ മനസും തിരിച്ചറിഞ്ഞു. നിറഞ്ഞ വാത്സല്യത്തോടെ അവൻ കുഞ്ഞിന് ആഹാരമൂട്ടി എന്നാൽ അപ്പു തൻ്റെ വാ തുറക്കാൻ വിസമ്മതിച്ചു.

 

ഒരു തരി അന്നം പോലും ഉള്ളിൽ ചെല്ലാതെ അവൻ കരയാൻ തുടങ്ങി. വിശപ്പുണ്ടായിട്ടും അവൻ കഴിക്കാത്തതിൻ്റെ കാരണം കാളിക്കും വ്യക്തമായില്ല .

 

തേ…. ദി…..

 

അവൻ്റെ കുഞ്ഞു നാവിൽ നിന്നു ഉതിർന്നു വീണ അക്ഷരക്കൂട്ടുകളിൽ ഉണ്ടായിരുന്നു കാളിക്കുള്ള ഉത്തരം. കാളി എന്ന വീരൻ പരിശ്രമങ്ങൾക്കൊടുവിൽ ആ കുഞ്ഞിനു മുന്നിൽ മുട്ടുകുത്തി. അല്ല അവൻ കുത്തിച്ചു.

54 Comments

  1. machane nxt part vannillallo…….

  2. കട്ട വെയ്റ്റിംഗ് ….. ഉടൻ പ്രതീക്ഷിക്കുന്നു …

    1. പ്രണയരാജ

      Submit chaithittunde

      1. Ennu varumo

        1. പ്രണയരാജ

          Athariyilla bro

          1. Njan ennale Oru story submit akkiyarunnu but ithuvare vannilla……pulli thirakkannu thonnanu

          2. പ്രണയരാജ

            Ithavanayum nalla oru virunnu thanneyavum ennu pradeeshikkunnu

          3. പ്രണയരാജ

            Athavana sadhyatha njan pinne pressure chaiyarilla 2 day kazhinju kandille onnu chodikkum athramathram

          4. പ്രണയരാജ

            Njan poyi kamugi ezhuthatte

          5. ❣️❣️❣️

          6. Ok kamugi hoooo orukkathe waiting

    1. പ്രണയരാജ

      ???

  3. super…….kidilam.adutha partinu waiting..

    1. പ്രണയരാജ

      Thank you

  4. Bro polichu ithrayere chinthich ezhuthunnath thanne valare valiya karayanman super ..
    Next part ennan bro

    1. പ്രണയരാജ

      Thanks bro

  5. Nxt part enn varum? Waiting

    1. പ്രണയരാജ

      Onam vannu oppam chila family problem atha update chaiyanagathe onam kazhinja pade varum

  6. തുമ്പി ?

    Nammale okke orma inndoo broo?

    1. പ്രണയരാജ

      Engane nadakkum muthee…

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  8. പൊളിച്ചുട്ടാ രാജ

    1. പ്രണയരാജ

      Thanks bro

  9. kambistoris l upload cheythoode ee story

    1. പ്രണയരാജ

      Ok. 1st part innale ayachittunde bro

  10. Nannayittund rajave eee part um

    1. പ്രണയരാജ

      Thanks bro

  11. Thank you raja..kadha nannayipokunund..thanks for your efforts for giving stories without delay.

    1. പ്രണയരാജ

      Thanks bro

  12. 3 kadhayum egana mashe ethra thrilling ayi kondu pogunne

    Enikku eppol kamugiyekkal entho irishtam shiva sakthiyodu thonnunnu njan eppolum evide vannu nokkum pinne tharavattilum

    Ee kadhayil vivaranam ichiri koodudhal ane ennalum kuzhappam ella vayikkan Nalla resam

    Aa neerattu ethra neetanam arunno …..?

    Bro oru apeksha Anu

    Kadha upload cheyyunna time rathri akkamo ravile Etta vayikkan thonnum but time kityarilla so rathri 12 Mani ayalum kozhappam ella

    1. പ്രണയരാജ

      Bro katha njan submit mathramane chaiyunnath post admin aane chaiyunnath

      1. Pls onnu request cheyyu

        1. പ്രണയരാജ

          Sramikkam bro

  13. പ്രണയരാജ

    Thanks

  14. Nannayind brooo
    Kurach divassamaayi ee partine vendi Waiting aayirunnu…
    Adutha part vegam theranne… ❤️❤️

    1. പ്രണയരാജ

      Vegam tharan sramikkam dear

  15. Ith orumathiri wikipedua erpaadaayallo muthe kathayude flow kurayunnund ennalum kuzhappolla vayikkan rasaan tto anasooya owl kollaloo ?
    Alla nammude kamuki nthaayik waiting

    Appu ini avante shakthiye eppozhaa kaanuka ennalum karthumbi orupad ishtaayi ???
    Waiting….

    1. പ്രണയരാജ

      Devil aa Wikipedia varan Karanam kamararasam ennathinu kunju vivaranam aakiyathinal aane. Pinne ivide sexual viavranam aayi ennu chori varuvo ennu oru peadi atha athangane note book pole eLzhuuthiyath.

  16. കൊള്ളാം.. തുടരുക

    1. പ്രണയരാജ

      Thanks

  17. ഡ്രാക്കുള

    ഈ പാർട്ടിൻറെ ആദ്യ ഭാഗം കൊള്ളാം പക്ഷേ അവസാന ഭാഗമെത്തിയപ്പോൾ അത് വരെ ഉണ്ടായിരുന്ന കഥയുടെ ഗതി തന്നെ മാറി പോയി. വായനാസുഖം നഷ്ടപ്പെട്ടു ..,

    അടുത്ത ഭാഗത്തിൽ അങ്ങനെ വരാതെ നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു ??????

    NB:. കഥ നിങ്ങളുടേത് ആണ് അത് എങ്ങനെ വേണമെന്നതു നിങ്ങളുടെ തീരുമാനമാണ് … പക്ഷേ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം?????

    1. പ്രണയരാജ

      Kathayude gathi mariyathalla avide Vanna aa Pennine ningalkkokke parjayamunde.athilekkethande

  18. ഇതെന്താ Wikipedia പകർത്തി വെച്ചതോ. കഥ കഥയായി പറഞ്ഞൂടെ? Technical details ഒരു പ്രത്യേക ഭാഗമായി ഏഴുതു റഫർ ചെയ്യാൻ.അങ്ങനെയാണെങ്കിൽ കഥയുടെ ഒഴുക്കും നഷ്ടപ്പെടില്ല.സംശയങ്ങൾ നോക്കാൻ റഫറൻസ് ഭാഗവും.

    1. പ്രണയരാജ

      Kathayil munne paranjatha lag oyukki nashtamgumenne bro

    1. പ്രണയരാജ

      Thanks

  19. Pettann tanna tarumoooo

    1. പ്രണയരാജ

      Bro njan ee oru katha mathramalla ezhuthunnath 3 kathagal orumiche kondu pogunnath. Oru part ithu vannu eni 2 katha oro part veedam varanunde. Pinne ithilekku thirichu varum. Aa kalathamasam undagum

  20. Super adutta part pettann poratta

    1. പ്രണയരാജ

      Thank you, nokka

Comments are closed.