?കരിനാഗം 21 ? Author : ചാണക്യൻ [ Previous Part ] Nb : കഴിഞ്ഞ പാർട്ട് ഇട്ടതിനു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു. പഴയ പാർട്ട് തന്നെയാ ഒന്നുകൂടി ഇട്ടത്. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ധൈര്യായിട് വായിച്ചോ ? (കഥ ഇതുവരെ) അവിടെ 20 ലധികം സ്ത്രീകൾ പ്രസവത്തിനു തങ്ങളുടെ ഊഴവും കാത്ത് കിടപ്പുണ്ട്. മാന്ത്രികയും കങ്കാണിയും തങ്ങളുടെ മന്ത്രശക്തിയിൽ രണ്ടു സ്ത്രീകളുടെ ഗർഭപാത്രത്തിൽ ചാപിള്ളയാണെന്ന് കണ്ടെത്തി. അതിൽ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് […]
Tag: ചാണക്യൻ
?കരിനാഗം 20? [ചാണക്യൻ] 132
?കരിനാഗം 20 ? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മഹി ക്ലാസിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു അവർ ഇരുവരും ഒരുപോലെ ഞെട്ടി. മഹിയെ കണ്ട മാത്രയിൽ രുദ്രയിൽ ആളി കത്തിയിരുന്ന ക്രോധത്തിന് ശമനം വരികയും അവൾ കാറ്റ് പോലെ പോയി മറയുകയും ചെയ്തു. മഹിയെ കണ്ടപ്പോഴേക്കും യക്ഷമിയുടെ ഉള്ളിലെരിയുന്ന കോപവും തണുത്ത് തുടങ്ങി. മഹി പതിയെ നടന്നു വന്നു യക്ഷമിയുടെ കയ്യിൽ പിടിച്ചു. താൻ എന്താടോ ഇവടെ? […]
?കരിനാഗം 19? [ചാണക്യൻ] 378
?കരിനാഗം 19? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മഹി ക്ലാസിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു അവർ ഇരുവരും ഒരുപോലെ ഞെട്ടി. മഹിയെ കണ്ട മാത്രയിൽ രുദ്രയിൽ ആളി കത്തിയിരുന്ന ക്രോധത്തിന് ശമനം വരികയും അവൾ കാറ്റ് പോലെ പോയി മറയുകയും ചെയ്തു. മഹിയെ കണ്ടപ്പോഴേക്കും യക്ഷമിയുടെ ഉള്ളിലെരിയുന്ന കോപവും തണുത്ത് തുടങ്ങി. മഹി പതിയെ നടന്നു വന്നു യക്ഷമിയുടെ കയ്യിൽ പിടിച്ചു. താൻ എന്താടോ ഇവടെ? […]
?കരിനാഗം 18?[ചാണക്യൻ] 349
?കരിനാഗം 18? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) വെള്ളിനാഗജരുടെ ചക്രവർത്തി ഗജേന്ദ്രസേനന്റെ ഏക പുത്രനും വില്ലാളി വീരനും മല്ല യോദ്ധാവുമായ ദണ്ഡവീരൻ ആയിരുന്നു. തോഴിമാരുടെ കൂടെ അരങ്ങേറിയ ദണ്ഡവീരൻ പതിയെ രണഗോദക്ക് സമീപം നടന്നടുത്തു. ആ രൂപത്തിന്റെ നിഴൽ കണ്ടാൽ പോലും ഭയന്നു വിറക്കും. അത്രയ്ക്കും ഭയാനകം. അവിടേക്ക് വന്ന ദണ്ഡവീരൻ രണഗോദയുടെ തല വശത്തുള്ള സ്തംഭത്തിനു സമീപം നടന്നെത്തി. അവിടെ ശിലകളാൽ നിർമിക്കപ്പെട്ട ഒരു സ്തംഭം കാണാം. […]
?കരിനാഗം 17? [ചാണക്യൻ] 410
?കരിനാഗം 17? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ആ അമ്മ നോക്കി നിൽക്കെ ശരണ്യ പതിയെ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. എന്നിട്ട് ചുറ്റും നോക്കി. എന്തൊക്കെയോ ബീപ് ബീപ് ശബ്ദം മാത്രം കേൾക്കാം. അപ്പോഴാണ് കണ്മുന്നിൽ ഒരു രൂപം തെളിഞ്ഞു വന്നത്. ശരണ്യ അത് സൂക്ഷിച്ചു നോക്കി. അ………അമ്മേ…………………. ശരണ്യയുടെ ചുണ്ടുകൾ മന്ത്രിച്ചതും ആ അമ്മ പൊട്ടികരഞ്ഞുകൊണ്ട് അവളെ വാരി പുണർന്നു. ശരണ്യയും അമ്മയെന്തിനാ കരയണതെന്ന് അറിയാതെ […]
?കരിനാഗം 16?[ചാണക്യൻ] 325
?കരിനാഗം 16? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ആ സമയം ഹാളിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ട് ഗ്യാസ് കുറച്ചു വച്ചിട്ട് നേരെ ഹാളിലേക്ക് പോയി. അവിടെ ആരും തന്നെയില്ലായിരുന്നു. തോന്നിയതാകമെന്ന ചിന്തയിൽ താത്രി തിരികെ അടുക്കളയിലെത്തി. അപ്പൊ കണ്ട കാഴ്ച. അവിടെ ഒരു പെൺകുട്ടി നിൽപ്പുണ്ട്. കറുത്ത ചുരിദാർ ടോപ്പും ലെഗ്ഗിൻസും ഒക്കെ അണിഞ്ഞു. മുടി പിന്നിലേക്ക് വിടർത്തിയിട്ടിരിക്കുന്നു. മുഖത്തു നല്ല ഐശ്വര്യം. അടുക്കളയിൽ പതിയെ ചന്ദന […]
?കരിനാഗം 15?[ചാണക്യൻ] 394
?കരിനാഗം 15? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ആശ്ചര്യപ്പെടേണ്ടതില്ല നമ്മുടെ പ്രിയ ഭക്തെ…..എന്നും നാം നിന്നിൽ സംപ്രീതനാണ്……. നിന്റെ ലക്ഷ്യത്തിലേക്ക് നീ ആദ്യ കാൽച്ചുവട് വച്ചത് നാം അറിഞ്ഞിരുന്നു……. ലക്ഷ്യ നിർവഹണത്തിനായി നീ എന്തു ത്യാഗവും സഹനം ചെയ്യുമെന്നും നമുക്ക് അറിയാം…. അത് തന്നെയാണ് നിന്നെ നമ്മുടെ പ്രിയ ഭക്തരിൽ ഒരാളായി കണക്കാക്കപ്പെടാൻ കാരണം. നമുക്ക് അറിയാം ദേവാ…… നാം മുന്നോട്ടുള്ള പാതയറിയാതെ ദിശയറിയാതെ ഉഴറിയപ്പോൾ ദേവന്റെ അനുഗ്രഹം […]
നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ ??? [ചാണക്യൻ] 92
നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ ??? Author : ചാണക്യൻ അവിടുന്ന് ഗംഗ നേരെ പോയത് നാഗവല്ലിയുടെ ഉടയാടകൾ കാണിക്കാനാണ്. കൂടാതെ ആമാട പെട്ടിയിലെ അപൂർവമായ ആഭരങ്ങൾ കൂടി കാണിക്കുക എന്നതായിരുന്നു ഗംഗയുടെ ലക്ഷ്യം. ഇത് കണ്ടില്ലേ സണ്ണി നെറ്റിച്ചൂട്ടി, പാലക്കാമാല, മാങ്ങ മാല കാശി മാല…… അയ്യോ ചിലങ്ക എവിടെ? ചിലങ്ക എവിടെ? എന്താ ഗംഗേ? സണ്ണി നെററ്റി ചുളിച്ചുകൊണ്ട് ഗംഗയുടെ മുഖത്തു അനുനിമിഷം മാറി മറിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു. നാഗവല്ലിയുടെ ചിലങ്ക കാണുന്നില്ല…. […]
?കരിനാഗം 14?[ചാണക്യൻ] 314
?കരിനാഗം 14? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) അതിനു ശേഷം അവൾ നേരെ ആ വാനിനു സമീപം നടന്നു. അവിടെ ആ പെൺകുട്ടിയുടെ ബാഗ് കിടപ്പുണ്ടായിരുന്നു. രുദ്രരൂപ ആ ബാഗ് കയ്യിലേക്കെടുത്തു. പൊടുന്നനെ അതിൽ നിന്നും ഒരു ഐഡി കാർഡ് താഴേക്ക് വീണു. രുദ്ര അത് പയ്യെ എടുത്തു നോക്കി. അത് രുദ്രരൂപയെ വഹിക്കുന്ന ആ പെൺകുട്ടിയുടെ ഐഡി കാർഡ് ആയിരുന്നു. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. Name : Revathy […]
?കരിനാഗം 13? [ചാണക്യൻ] 311
?കരിനാഗം 13? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) അത് SK ഗ്രൂപ്സ് എന്ന കമ്പനിയുടെ ഐഡി കാർഡ് ആയിരുന്നു. അപ്പൊ ആ പെൺകുട്ടി ഈ കമ്പനിയിൽ ജോലി ചെയ്യുന്നതാണെന്ന് മഹിക്ക് മനസിലായി. ആ ഐഡി കാർഡ് തിരികെ പേഴ്സിലേക്ക് വക്കാൻ നേരം മഹി ഒന്നൂടേ ആ ഫോട്ടോയിലേക്ക് നോക്കി. ആ നക്ഷത്രകണ്ണുകളിലേക്ക്. തന്റെ ട്രേഡ് മാർക്ക് മറ്റൊരാളിലും കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൻ. പേഴ്സ്മായി അവൻ ഹോസ്പിറ്റലിലെ കൗണ്ടറിലേക്ക് […]
?കരിനാഗം 12?[ചാണക്യൻ] 413
?കരിനാഗം 12? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ഏതോ ഒരു ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് മഹി ഉറക്കത്തിൽ നിന്നും എണീറ്റത്. പുതപ്പ് മാറ്റി വച്ചു അവൻ തല വെളിയിലേക്ക് ഇട്ടു. പുറപ്പെടാൻ തയാറായി നിൽക്കുന്ന ഒരു ട്രെയിൻ അതിലേക്ക് കയറാനായി കൂടി നിൽക്കുന്ന ആളുകൾ. മഹി ഇടതു വശത്തേക്ക് നോക്കി. അവിടെ ക്ലോക്കിൽ 6 മണി ആയിരിക്കുന്നു. അവൻ പതിയെ എഴുന്നേറ്റ് പുതപ്പ് മടക്കി ബാഗിൽ വച്ചു. […]
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 ???[ചാണക്യൻ] 104
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 Author :ചാണക്യൻ [Previous Parts] (കഥ ഇതുവരെ) . . . . . . ഡോക്ടർ സണ്ണിയുടെ തലമണ്ട നോക്കി കിണ്ടി എറിയാൻ പറ്റിയതിന്റെ നിർവൃതിയിൽ ആയിരുന്നു നാഗവല്ലി. കിണ്ടി എറിഞ്ഞത് ചന്തു ആണെന്ന ധാരണയിൽ സണ്ണി അവനെ കിണ്ടി എന്ന് അഭിസംബോധന ചെയ്‌യുവാനും തുടങ്ങിയിരുന്നു. റൂമിൽ എത്തിയതും നകുലൻ നല്ല ഉറക്കത്തിൽ ആണെന്ന് നാഗവല്ലിക്ക് മനസിലായി. അവ നല്ലാ തൂങ്കിയിട്ട്റ്ക്കാ നകുലനെ നോക്കി നെടുവീർപ്പെട്ടു […]
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? Author :ചാണക്യൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം ? ഫുൾ കോമഡി മോഡ് ആണ് ? ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ ധൈര്യായി വായിച്ചോ ? . . . . . 01 ഫെബ്രുവരി 1994 ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു […]
?കരിനാഗം 11?[ചാണക്യൻ] 367
?കരിനാഗം 11? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മാതംഗിയുടെ ആനന്ദം തുളുമ്പുന്ന വാക്കുകൾ കേട്ട് യക്ഷമിക്ക് അതിശയം തോന്നി. എന്താണമ്മെ വിശേഷിച്ച്? മകളെ…. നീ പോയ കാര്യം എന്തായി? ആ ദൗത്യം നിറവേറ്റിയോ? അപ്പോഴാണ് അമ്മ ഒരു കഠാരയും തന്നു മഹിയെ കൊല്ലാൻ പറഞ്ഞു വിട്ടത് യക്ഷമിക്ക് ഓർമ വന്നത്. ഇല്ലമ്മെ… അത് പരാജയപ്പെട്ടു…. ആ സർപ്പൻ എവിടേക്കോ പോയി മറഞ്ഞു. മഹിയെ പാളി നോക്കിക്കൊണ്ട് യക്ഷമി പറഞ്ഞു. […]
?കരിനാഗം 10? [ചാണക്യൻ] 514
?കരിനാഗം 10? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) തനിക്ക് മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന മഹിയെ കണ്ടതും ബൃഹസ്പതിയുടെ ആജ്ഞ അവൾക്ക് ഓർമ വന്നു. നെഞ്ചു പൊടിയുന്ന വേദനയോടെ അവൾ ഉള്ളം കൈ വിടർത്തി പിടിച്ചപ്പോൾ മൂർച്ചയേറിയ കഠാര അവിടെ പ്രത്യക്ഷപ്പെട്ടു. അപ്പോഴും അവളുടെ കൈ വല്ലാതെ വിറയ്ക്കുകയായിരുന്നു. കരിമിഴികൾ കലങ്ങി മറിഞ്ഞു. കഠാരയുടെ പിടിയിൽ അവൾ ഒന്നു കൂടി ദൃഢമായി പിടിച്ചു. അതിശക്തയായ അവൾ ഇടറുന്ന പാദങ്ങളോടെ […]
ഒളിമ്പിക്സ് @മഹാഭാരതം [ചാണക്യൻ] 73
ഒളിമ്പിക്സ് @മഹാഭാരതം Author : ചാണക്യൻ വ്യാസ മഹർഷിയുടെ മഹാഭാരത കഥയിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾ. അതാണ് ഈ കഥയുടെ തീം. കോമഡി മോഡിൽ എഴുതാൻ പരിശ്രമിച്ചിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായങ്ങൾ പറയണെ. അപ്പൊ തുടങ്ങിക്കോ. . . . . . . . . . . . . ഹസ്തിനപുരിയിലെ രാജ കൊട്ടാരത്തിൽ തന്റെ റൂമിലെ ബാൽക്കണിയിൽ ആകാംക്ഷയോടെ നിൽക്കുകയായിരുന്നു ഗംഗാപുത്രനായ ഭീഷ്മർ. ബാൽക്കണിയിൽ നിന്നും താഴേക്ക് നീണ്ടു കിടക്കുന്ന ജനപഥത്തിൽ കണ്ണും […]
യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87
യക്ഷിയും ഡ്രാക്കുളയും Author : ചാണക്യൻ ഈ കഥ പക്കാ ഒരു കോമഡി എന്റർടൈൻമെന്റ് മോഡിൽ ആണുള്ളത്. എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന് കരുതുന്നു. ഒരു യക്ഷിയെ പെണ്ണു കാണാൻ പോകുന്ന ഡ്രാക്കുളയുടെ ജീവിതത്തിൽ സംഭവിച്ച ഒരേട് ആണിത്. അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . . . . നേരം രാവിലെ 10 മണിയോട് അടുത്തിരിക്കുന്നു. ആ യക്ഷിക്കാവിലാകെ ഇളം വെയിൽ പരന്നിട്ടുണ്ട്. ഒരു കുഞ്ഞു മന്ദമാരുതൻ ആ കാവിനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി. […]
?കരിനാഗം 9? [ചാണക്യൻ] 372
?കരിനാഗം 9? Author : ചാണക്യൻ [ Previous Part ] കുറച്ചു വൈകി എന്നറിയാം…… എല്ലാവരും സദയം ക്ഷമിക്കുക…… . . . . . പതിവിന് വിപരീതമായി യക്ഷമിയുടെ സഹായം ഇല്ലാതെ സ്വന്തമായി തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു കുളിമുറീന്ന് പുറത്തേക്കിറങ്ങിയതാണ് മഹി. ദേഹത്തൊക്കെ പറ്റി പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ ടവൽ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് അവൻ ബെഡിൽ വന്നിരുന്നു. തോളിൽ ഉള്ള മുറിവ് ഏകദേശം കരിഞ്ഞു വരുന്നുണ്ട്. മരുന്നുകളും മുറക്ക് […]
☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209
☠️കാളിയാനം കൊട്ടാരം☠️ 2 Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) “നമുക്ക് നോക്കാ ഇച്ചാ….. വെയിറ്റ് മോനുസേ” ജെനി അതു പറഞ്ഞു കഴിഞ്ഞതും അലക്സ് അവളുടെ ടോപിന് വെളിയിലൂടെ അണിവയറിലേക്ക് മുഖം പൂഴ്ത്തിയിട്ട് ചുംബിച്ചു. അസ്ഥാനത്തുള്ള അവന്റെ പ്രവർത്തിൽ ഞെട്ടി പോയ ജെനിഫർ അലക്സിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു. “ആഹ് വിടടി കോപ്പേ ” അലക്സ് വേദനയോടെ കണ്ണുകൾ ചിമ്മി. “പിന്നല്ലാതെ സ്ഥലകാലബോധം ഇല്ലാതെയാണോ ഇച്ഛ ഇതൊക്കെ? […]
?കരിനാഗം 8? [ചാണക്യൻ] 384
?കരിനാഗം 8? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) “എന്താ മഹി എന്തേലും ഉണ്ടേൽ തുറന്നു പറഞ്ഞൂടെ?” യക്ഷമി അവനെ നിർബന്ധിച്ചു. “ഒന്നുമില്ല യക്ഷമി ഓരോന്ന് തോന്നിയപ്പോ ചോദിച്ചതാ.” ആ വിഷയത്തിന് മഹിയവിടെ സ്റ്റോപ്പിട്ടു. യക്ഷമി തല്ക്കാലം കൂടുതലൊന്നും അറിയേണ്ടെന്ന് അവന് തോന്നി. എല്ലാം പതുക്കെ അവളോട് പറയാമെന്നു അവൻ മനസിൽ കരുതി. “എന്നാൽ ശരി ഞാൻ പോട്ടെ പിന്നെ വരാം.” മഹിക്ക് കഴിക്കാനുള്ള ഗുളിക എടുത്തു കൊടുത്ത ശേഷം […]
☠️കാളിയാനം കൊട്ടാരം☠️ [ചാണക്യൻ] 164
☠️കാളിയാനം കൊട്ടാരം☠️ Author : ചാണക്യൻ ഒരു ടൈം ട്രാവൽ സ്റ്റോറി ആണിത്… വലിയ sci -fic ഘടകങ്ങൾ ഒന്നും ഈ കഥയിലില്ല. പിന്നെയുള്ളത് കോവിഡിന്റെ ഇന്ത്യൻ വകഭേദം, അമേരിക്കൻ വകഭേദം എന്ന് പറയും പോലെ ടൈം ട്രാവലിന്റെ ഇന്ത്യൻ വകഭേദം അതാണ് ഈ കഥ ? ഒരു കൊച്ചു കഥ. _______________________________________ “മാഷേ ഒരു വിസിറ്റർ ഉണ്ട്” ക്ലാസിലേക്ക് എത്തി നോക്കികൊണ്ട് പ്യൂൺ ചാക്കോച്ചേട്ടൻ ഉറക്കെ വിളിച്ചു പറയുമ്പോഴാണ് അലക്സ് അതിനു ശ്രദ്ധ കൊടുക്കുന്നത്. […]
?കരിനാഗം 7?[ചാണക്യൻ] 307
?കരിനാഗം 7? Author : ചാണക്യൻ [ Previous Part ] “സഞ്ജീവ് കപൂർ” മറുവശത്തുള്ള ആൾ പറഞ്ഞ പേര് കേട്ട് ഒരു നിമിഷം മഹിയൊന്ന് നടുങ്ങി. “എന്റെ കീഴിലുള്ള വേശ്യാലയത്തിൽ കേറി നീ കളിച്ചപ്പോൾ നീ ഓർത്തില്ലല്ലേ ഞാൻ നിന്നെ തേടി വരുമെന്ന്……ഇനി നമുക്ക് ഒളിച്ചും പാത്തും കളിക്കാം ഞാൻ കുറുക്കൻ നീ മുയൽ നിന്റെ സ്വന്തം അമ്മയെ ഞാൻ കടത്തിക്കൊണ്ട് വന്നിട്ടുണ്ട്…. ഹാ…..ഹാ….. ഹാ” അതും പറഞ്ഞുകൊണ്ട് സഞ്ജീവ് കപൂർ ഉറക്കെ ഉറക്കെ […]
അഥർവ്വം 8 [ചാണക്യൻ] 142
അഥർവ്വം 8 Author : ചാണക്യൻ [ Previous Part ] ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി. ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു… “ദേവേട്ടൻ ”.. പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു […]
?കരിനാഗം 6?[ചാണക്യൻ] 256
?കരിനാഗം 6? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മഹി തിരിച്ചെന്തോ ചോദിക്കാൻ തുണിഞ്ഞതും മറുവശത്തു എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു. വെപ്രാളത്തിനിടെ രാധമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണതിന്റെ ശബ്ദമാണ് കേട്ടതെന്ന് മഹിക്ക് മാനസിലായി. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ ജീപ്പിലേക്ക് ചാടിക്കയറി. വണ്ടി ഒന്നു കറക്കിയെടുത്ത് വെടിച്ചില്ല് പോലെ അവൻ പായിച്ചു. അപ്പോഴും അവന്റെ കാതുകളിൽ രാധമ്മയുടെ കരച്ചിൽ തങ്ങി നിന്നു. നിസ്സഹായതയുടെ ധ്വനി നിറഞ്ഞ […]