?കരിനാഗം 19? [ചാണക്യൻ] 378

അതോടെ കരിനാഗജർ പാതാള ലോകം വിട്ട് ഭൂമിയിൽ അഭയം പ്രാപിച്ചു.

മനുഷ്യരൂപത്തിൽ.

കഴിഞ്ഞ 250 വർഷത്തോളം.

ഇത്രയും വർഷങ്ങൾ അവരെ ജീവിക്കാൻ പ്രേരിപ്പിച്ചത് മറ്റൊന്നുമായിരുന്നില്ല.

ഒരാളുടെ ജനനം ആയിരുന്നു.

അവരുടെ വരുംകാല രാജകുമാരന്റെ.

ചക്രവർത്തി ബർകരീഗന്റെ പുത്രൻ.

ശേഷനാഗത്തിന്റെ അംശം പേറിക്കൊണ്ട് ജനനം പൂണ്ടവൻ.

തങ്ങളുടെ മണ്ണും വീടും രാജ്യവും വീണ്ടെടുക്കാൻ.

തങ്ങൾക്ക് പുതുജീവിതം നൽകുവാൻ.

അവനിൽ മാത്രമാണ് ഏക പ്രതീക്ഷ.

വീരനായ പിതാവിന്റെ വില്ലാളിവീരനായ മകന്റെ തേരോട്ടത്തിനായി.

മഹാതലത്തിൽ അകപ്പെട്ട തങ്ങളുടെ ചക്രവർത്തിയെയും ചക്രവർത്തിനീയെയും വീണ്ടെടുക്കാൻ.

ഇനി അവൻ മാത്രമാണ് ഏക പ്രതീക്ഷ.

ബ്രഹസ്പതിയുടെ ചിന്തകൾ പരിധി ലംഘിച്ചു.

അതേ സേനാധിപതെ……. ഞങ്ങൾ തന്നെ…… കങ്കാണിയും മാന്തികയും.

കങ്കാണി ചിരിയോടെ പറഞ്ഞു.

എവിടെയായിരുന്നു നിങ്ങൾ ഇത്രയും വർഷക്കാലം? ഒരു വാക്ക് പോലും പറയാതെ എവിടേക്കാണ് നിങ്ങൾ പോയി മറഞ്ഞത്?

ബ്രഹസപ്തി അവരുടെ ഉത്തരത്തിനായി അക്ഷമയോടെ ആരാഞ്ഞു.

സേനാധിപതെ…….. ഞങ്ങൾ ചക്രവർത്തി ബർകരീഗന്റെ ആജ്ഞയുമായി ബന്ധപ്പെട്ട് പാതാള ലോകവും ത്യജിച്ചു വലിയൊരു ഉദ്യമത്തിനായി യാത്രയായവരാണ്.

ചക്രവർത്തിയുടെ ആജ്ഞയോ? എന്താണത്?

മാതംഗി ആകാംക്ഷയോടെ ചോദിച്ചു.

പറയാം മാതംഗി…….. ഒരുപാട് ഉണ്ട് പറയാൻ….. നിങ്ങൾ അറിയാത്ത കഥകൾ…… ഇനി നിങ്ങളറിയേണ്ട കഥകൾ.

മാന്ത്രികയുടെ ശബ്ദത്തിൽ ആത്മവിശ്വാസം നിഴലിച്ചു.

അതെന്തെന്ന് കേൾക്കുവാൻ അവർ കാതോർത്തു.

അപ്പോഴേക്കും യക്ഷമിയും വാമിഖയും അവിടെ എത്തിച്ചേർന്നു.

മാതംഗിയുടെ നിർദ്ദേശത്തെ തുടർന്നു.

കങ്കാണിയും മാന്ത്രികയും പാതാള ലോകത്ത് അറിയപ്പെടുന്ന ഒരു മന്ത്ര തന്ത്ര വിധികളറിയുന്ന ദമ്പതികളാണ്.

കങ്കാണിക്ക് അപൂർവമായ പച്ചിലകൾ കൊണ്ടുള്ള വൈദ്യം വശമാണ്

മാന്ത്രിക അറിയപ്പെടുന്ന വയറ്റാട്ടിയും.

പാതാള ലോകത്തിൽ ജനിക്കുന്ന നാഗ കുഞ്ഞുങ്ങൾക്ക് ജനിച്ചു കഴിഞ്ഞ് നിശ്ചിത സമയത്തിനകം ചിന്താമണി രത്നം മന്ത്ര വിദ്യകളോടെ തിരുനെറ്റിയിൽ ആവേശിപ്പിക്കുന്നത് കങ്കാണിയുടെയും മാന്ത്രികയുടെയും സാന്നിധ്യത്തിലാണ്.

അവർക്കാണ് അതിനുള്ള അധികാരം നൽകിയിരുന്നത്.

അന്ന് ഒരിക്കൽ ബർകരീഗ ചക്രവർത്തി പരിഭ്രമത്താൽ കീഴ്പ്പെട്ട മുഖവുമായി അവരുടെ വസതിയിൽ എത്തിച്ചേർന്നു.

കരിനാഗ ചക്രവർത്തിയും വില്ലാളി വീരനുമായ ബർഗരീകൻ അവരുടെ കുടിലിൽ നേ

25 Comments

  1. Super
    Waiting for next part

    1. ചാണക്യൻ

      @അബ്ദു

      അടുത്ത പാർട്ട്‌ ഉടനെ വരും കേട്ടോ ?
      വൈകാതെ തന്നെ.
      ഒത്തിരി സന്തോഷം കേട്ടോ..
      സ്നേഹം ❤️

  2. കഴിഞ്ഞ പാര്‍ട്ടും ഇതും ഒരുമിച്ചാണ് വായിച്ചത്. കഥ അല്‍പ്പം ദ്രുതഗതിയില്‍ നീങ്ങുന്ന പോലെ. ഗജേന്ദ്രസേനൻ, ദണ്ടവീരൻ, കോതണ്ഡപാണൻ, കങ്കാണി, മാന്ത്രിക അങ്ങനെ കുറെപ്പേര്‍ വന്നതും കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

    ഞാൻ കരുതി അലോക്കിന്റെ കാറ്റ് പോയെന്ന്. അവന്‍ രക്ഷപ്പെട്ടു അല്ലേ. എന്തായാലും അവന്റെ പോക്ക് കണ്ടിട്ട് എവിടെയെങ്കിലും പോയി ഒളിച്ചിരിക്കാനുള്ള പോക്ക് പോലെ തോന്നി.

    പിന്നേ ഈ triangle പ്രേമം എവിടെ പോയി നില്‍ക്കുമെന്ന് ഒരു പിടിയുമില്ല. എല്ലാം കണ്ടുതന്നെ അറിയണം അല്ലേ.

    എന്തായാലും കരിനാഗജരുടെ രാജകുമാരനെ കാണാനെത്തിയ മാന്ത്രികയും കങ്കാണിയും അടുത്തെന്തു ചെയ്യാൻ പോകുന്നു എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ അടിപൊളിയായി നീങ്ങുന്നു. ആകാംഷഭരിതമായിരുന്നു. നല്ല എഴുത്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. ചാണക്യൻ

      @cyril

      Cyril ബ്രോ ??
      വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.. ?
      ഈ പാർട്ട്‌ ഇച്ചിരി വേഗത്തിൽ ആയിരുന്നു..
      കാരണം ഈ കഥ ഞാൻ പെട്ടെന്ന് തീർക്കാൻ പോകുവാട്ടോ… അതാ

      അലോക് തത്കാലത്തേക് രക്ഷപ്പെട്ടു ?
      അവൻ ആയിരിക്കും പ്രധാന ഇര…
      പാവം അലോക്.

      Triangle പ്രേമം അടിപൊളിയായി നടക്കുന്നുണ്ട്..
      ആർക്ക് ആരെ കിട്ടുമെന്ന സംശയം മാത്രം ബാക്കിയായി..
      എല്ലാം നന്നായി അവസാനിച്ചാൽ മതിയായിരുന്നു..

      നല്ലെഴുത്ത് ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..
      ഒത്തിരി സ്നേഹം ❤️
      നന്ദി ?

  3. അടിപൊളി

    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      പേജ് കൂട്ടി എഴുതാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ…
      സ്നേഹം ❤️

  4. Appurathek eppozha ini varunne

    1. ചാണക്യൻ

      @kamuki

      അപ്പുറത്തേക്ക് ഉണ്ടാവില്ല ബ്രോ..
      സ്നേഹം ❤️

  5. ഡിക്രൂസ് ?

    Adipoli ??

    Kurachoode Page kootti ezhuth

    1. ചാണക്യൻ

      @ഡിക്രൂസ്

      പേജ് കൂട്ടി എഴുതാം ബ്രോ ?
      ഒത്തിരി സന്തോഷം കേട്ടോ..
      സ്നേഹം ❤️

  6. കഥ അടിപൊളി ആയിട്ടുണ്ട്?.
    പക്ഷെ പേജ്…..?
    അടുത്ത ഭാഗം പെട്ടെന്ന് തരണേ ?..
    സ്നേഹത്തോടെ LOTH…????

    1. ചാണക്യൻ

      @lothbrok

      ബ്രോ ❤️
      പേജ് നമുക്ക് സെറ്റ് ആക്കാട്ടോ ?
      അടുത്ത പാർട്ട്‌ ആവട്ടെ…
      ഒത്തിരി സന്തോഷം കേട്ടോ ?
      സ്നേഹം ❤️

  7. Poratte….. Adipoly aayend… page Kootti ezhuth bro…

    1. ചാണക്യൻ

      @sparklingspy

      പേജ് കൂട്ടി എഴുതാം ബ്രോ.. ?
      അടുത്ത പാർട്ടിൽ ?
      ഒരുപാട് സന്തോഷം…
      സ്നേഹം ❤️

  8. സൂര്യൻ

    കഥ നല്ലത് ആണെങ്കിലും flow ഒക്കെ പോയി. എഴുത്ത് കണ്ടിട്ട് തല്ലി കൂട്ടി എഴുത്തുന പോലെ. നല്ല ഒരു എഴുത്തക്കാരന് ചേർന്ന രീതി അല്ല ഇത്

    1. ചാണക്യൻ

      @സൂര്യൻ..

      ജോലി തിരക്ക് ആണ് ബ്രോ..
      അതാവാം….
      സ്നേഹം ❤️

  9. വശികരണമന്ത്രം നിർത്തിയോ ബ്രോ അതിനെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു മറുപടി കിട്ടും എന്നു വിചാരിക്കുന്ന കാതിൽ കമ്മലിട്ടവൻ കടുക്കൻ എറണാകുളം ?

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ബ്രോ…
      വശീകരണം ഇപ്പോഴേ ഇല്ലാട്ടോ..
      എനിക്ക് കുറച്ചു തിരക്കുകൾ ഉണ്ട്..
      അതൊക്കെ കഴിഞ്ഞേ ഉണ്ടാവൂ ?
      സ്നേഹം ❤️

  10. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ…
      സ്നേഹം ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️
    Appol oral aara?
    Matte penkutti?

    1. ചാണക്യൻ

      @അശ്വിൻ

      അടുത്ത പാർട്ടിൽ അത്‌ പറയാട്ടോ ?
      സർപ്രൈസ് ?
      സ്നേഹം ❤️

  12. ?

    1. ചാണക്യൻ

      @dran

      ❤️❤️

    2. ചാണക്യൻ

      @dean

      ❤️❤️

Comments are closed.