യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87

അവളുടെ മനം മയക്കുന്ന പുഞ്ചിരി കണ്ടാൽ തന്നെ ആണുങ്ങൾ അവൾക്ക് വേണ്ടി ക്യൂ നിൽക്കുമെന്ന് അവന് തോന്നി.

എന്താ ചേട്ടന്റെ പേര്?

എന്റെ പേര് റോബർട്ട്‌…… റോബർട്ട്‌ ഡി സൂസ.

നല്ല പേര്.

താങ്ക്യൂ

നാണത്തോടെ റോബർട്ട്‌ തല കുനിച്ചു.

ജോലിയുണ്ടോ?

നീലി പതിയെ ചോദിച്ചു.

ഉവ്വല്ലോ…. ഇവിടെ ടൗണിലെ സെമിത്തേരിയിലാ ജോലി…… സെക്യൂരിറ്റി ആയിട്ട്…… വീടും അവിടെ തന്നെ

എവിടെ?

നീലി പുരികം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.

പള്ളി സെമിത്തേരിയിലെ കല്ലറയിൽ…… ഒരുപാട് വേറെ കല്ലറകൾ ഉണ്ട് അവിടെ…..അയൽപ്പക്കം ആയിട്ട്…..

കൊള്ളാലോ? നിങ്ങളുടെ കല്ലറ വീട് വലുതാണോ?

ആകാംക്ഷയോടെ നീലി ചോദിച്ചു.

13 Comments

  1. ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
    നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
    സ്‌നേഹത്തോടെ❤️

  2. Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..

  3. ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????

  4. ??????

  5. Superb.

  6. നിധീഷ്

    ???

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ????❤️?….

  8. സൂര്യൻ

    കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?

  9. She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????

  10. Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..

    1. ചാണക്യൻ

      @athulya….
      ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
      പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
      നല്ല വായനക്ക് നന്ദി ❤️

  11. വായിക്കട്ടെ

  12. മച്ചാനെ വശീകരണമന്ത്രം ബാക്കി part post

Comments are closed.