വസന്തം പോയതറിയാതെ -14 [ദാസൻ] 517

വസന്തം പോയതറിയാതെ -14 Author :ദാസൻ [ Previous Part ] ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഏതോയാമത്തിൽ നിദ്രയിലേക്ക് ലയിച്ചു. അവിശ്വസനീയമായ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു, സ്വപ്നം പറഞ്ഞാൽ ഫലിക്കില്ല. തലയിണക്കടിയിൽ നിന്നും വാച്ച് എടുത്ത് സമയം നോക്കിയപ്പോൾ 4:30, കാരണവന്മാർ പറയുന്നത് വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നാണ്. അടുത്തുകിടക്കുന്ന മോൾ എന്റെ മേലെ ഒരു കാലം കയറ്റിവെച്ച് ചരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. മോളുടെ നെറ്റിയിൽ ഉമ്മ കൊടുത്തപ്പോൾ ഞരങ്ങിക്കൊണ്ട് ” […]

രുധിരാഖ്യം 11 [ചെമ്പരത്തി] 387

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] അതിന്റെ നേരിയ പ്രകമ്പനവും അല്പമാത്രമായ വെളിച്ചവും, ഇരുവശവും നിറഞ്ഞുനിന്ന വനത്തിലൂടെ ദൂരേക്ക് ഒഴുകി. വനത്തിനുള്ളിൽ മേഞ്ഞു കൊണ്ടിരുന്ന ജന്തുക്കൾ എന്തോ കണ്ടു പേടിച്ച പോലെ തലയുയർത്തി നോക്കി. ചിലതൊക്കെ എന്തോ മനസ്സിലായത് പോലെ ഇരുകാലുകളിലും ഉയർന്നുനിന്ന് ശബ്ദമുണ്ടാക്കി. ഇനിയെന്ത് എന്ന അർത്ഥത്തിൽ  ഇന്ദു ഏഥനെ നോക്കിയെങ്കിലും,എന്തെങ്കിലും ഒന്ന് മറുപടി പറയാതെ അവൻ ആ പാറക്കെട്ടിലേക്ക് തന്നെ നോക്കി കൈ കെട്ടി നിന്നു. […]

വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ) 1132

വൈഷ്ണവം 14 മാലാഖയുടെ കാമുകൻ Previous Part   ഹായ് ഓൾ… ചെറുതായി ഒരു പനി ഒക്കെ പിടിച്ചു വീട്ടിൽ ഇരിക്കുവാ. അപ്പൊ പിന്നെ വേഗം എഴുതാൻ പറ്റി. അധികം ഒന്നും ഇല്ല എന്നാലും കുറച്ചു.. അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും എന്ന് കരുതുന്നു.. സ്നേഹത്തോടെ.. തുടർന്നു വായിക്കുക… “ചാച്ചാം വാവേ നമുക്ക്..?” വിഷ്ണു വാവയെയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ബെഡിൽ ഇരുന്ന് എന്തോ ആലോചിച്ചുകൊണ്ടിരുന്ന വൈഷ്ണവി ചാടി എഴുന്നേറ്റ് നിന്നു. “മ്മേ…” അവൾ വൈഷ്ണവിയെ നോക്കി […]

❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 952

❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️            Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]                               [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ശെരി… ഞാനൊരു കാര്യം കാണിച്ചുതരാം.. നിങ്ങൾ, അതിമാനുഷ് ദേവ്ദത്ത് എന്നും ആദിപുരുഷ് ദേവവ്രത് എന്നും കേട്ടിട്ടുണ്ടോ..???” അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവരോട് ചോദിച്ചു.   ശിവ :”ഇല്ല…! ആരാ അവർ ??? ഇനി […]

മഞ്ചാടിക്കുന്ന് പി ഓ.2 [കഥാകാരൻ] 118

മഞ്ചാടിക്കുന്ന് പി ഓ 2 Author : കഥാകാരൻ     ,,എന്തെങ്കിലും കഴിക്കാൻ വേണോ സാറേ.,, അവൻറെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു. ഒന്നും വേണ്ട നാരായണി അമ്മേ ഇത് മാത്രം മതി. അവൻ അവരോടായി പറഞ്ഞു. , ശരി സാറേ,, ഒരു നിമിഷം പോകാനായി ഒരുങ്ങി അവർ തിരിഞ്ഞു നിന്നു. ,, അല്ല സാറിന് എങ്ങനെ എന്റെ പേര്,, അവർ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. ഹ ,, അതൊക്കെ അറിയാമ്മേ, അതൊക്കെ പോട്ടെ […]

??THE DEVIL AND THE CHILD??[കണ്ണാടികാരൻ] 129

??THE DEVIL AND THE CHILD?? Author :കണ്ണാടികാരൻ ഇടി മുഴകത്തിലും മിന്നൽ വെളിച്ചത്തിലും മുങ്ങി നിൽക്കുന്ന ഒരു അർധരാത്രി നിലാവിനെ മറച്ചുകൊണ്ട് ആകാശം കാർമേഘങ്ങളാൽ  നിറഞ്ഞുനിൽക്കുന്നു. ഒരു പെരുമഴയെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഭൂമിയും. ഈ സമയം ആ വിജനമായ കുരിശുപള്ളിക് മുൻപിൽ ചീറി പാഞ്ഞു വന്നൊരു കറുത്ത fortuner കാർ പെട്ടന്നു ബ്രേക്ക്‌ ഇട്ട് ഒന്ന് കറങ്ങി പാളി വന്ന് നിന്നു. കാറിന്റെ ഡോർ പതുക്കെ തുറന്ന് അതിൽ നിന്നും ഒരു 6 അടിയോളം […]

വൈഷ്ണവം 13 (മാലാഖയുടെ കാമുകൻ) 1090

വൈഷ്ണവം 13 മാലാഖയുടെ കാമുകൻ Previous Part   Hi All.. സുഖമല്ലേ…? ഇവിടെ സുഖം.. ശാന്തമായ.. മഞ്ഞു വീഴുന്ന തണുത്ത രാത്രികൾ.. എങ്ങും നക്ഷത്രങ്ങൾ കണ്ണ് ചിമ്മി കത്തുന്ന.. അലങ്കരിച്ച കൊച്ചു കൊച്ചു വിളക്കുകൾ മിന്നുന്ന കാലം.. അതെ.. ക്രിസ്തുമസ് ഇങ്ങു അടുത്ത് അടുത്ത് വരുന്നു.. അതിന്റെ ആവേശത്തിൽ ആണ്‌ ലോകം മുഴുവൻ.. Silent and chilling Christmas nights are ahead.. ?⛄ Have a blast! Season’s Greetings!! തുടർന്ന് വായിക്കുക.. സ്നേഹത്തോടെ… […]

മാഡ് മാഡം 4 [vishnu] 386

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

മഞ്ചാടിക്കുന്ന് പി ഓ [കഥാകാരൻ] 99

മഞ്ചാടിക്കുന്ന് പി ഓ Author : കഥാകാരൻ   കനക മൈലാഞ്ചി നിറയെ തേച്ചന്റെ വിരല് ചുവപ്പിച്ചു ഞാൻ… അരികിൽ …നീ വന്നു കവരുമെന്ന് എൻറെ …കരളിലാശിച്ചു ഞാൻ…. തെളി നിലാവിൻറെ ചിറകിൽ വന്ന് എൻറെ പിറകിൽ നിൽക്കുന്നതായി. …കുതറുവാനുട്ടുമിടതരാൻറെ മിഴികൾ …പൊത്തുന്നതായി കനവിൽ ആശിച്ചു ഞാൻ….. ദേ…വേണ്ട കണ്ണേട്ടാ…. കളിക്കല്ലേ…. ആരെങ്കിലും കാണൂട്ടോ….. ഹേയ്.. കണ്ണേട്ടാ…. ദേ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കുമേ….. പ്ലീസ് കണ്ണേട്ടാ….. ദേ ഈയിടെയായി കുസൃതി ഇച്ചിരി കൂടുന്നുണ്ട്… കണ്ണേട്ടാ………   […]

ഗോൾഡ് [Prime] 70

ഗോൾഡ് Author : Prime വിയർപ്പു നാറുന്ന ദേഹവും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഈ ഒറ്റ മുറിക്കു ഉള്ളിൽ അടചിരിക്കാൻ തുടങ്ങിയിട്ട് രണ്ടു രാവും ഒരു പകലും ആയി. അവന് മടുത്തു തുടങ്ങിയിരുന്നു, ‘ഇത് രണ്ടാം പുലരിയാണു ഇനി എത്ര നാൾ ഇവിടെ ഇങ്ങനെ അറിയില്ല’ അവന്റെ ചിന്തകൾ കാടു കയറി പോയി ചിന്തകൾക്ക് ഒപ്പം കണ്ണുകളും അനുസരണ ഇല്ലാതെ മുറി മുഴുവൻ പരതി നടന്നു. പറയത്തക്ക ഒന്നും ഇല്ല അവിടെ, മേശമേൽ ഒഴിഞ്ഞ പൌഡർ ടിൻ, പകുതി […]

Crush 8[Naima] 97

Crush 8 Author :Naima PREVIOUS PARTS  “നിന്നെ പോലെ ഉള്ള കാമുകിമാർ ഞങ്ങൾ പെണ്ണുങ്ങൾക് തന്നെ അപമാനം ആണെടി “… ദീപ്‌തി കിട്ടിയ ചാൻസിന്  ഇട്ടു താങ്ങുന്നുണ്ട്…. …..ഇതൊന്നും അറിയാതെ കഥാനായിക ആലോചനയിലാണ്….മനസിൽ ആദ്യം തന്നെ ഒന്ന് കവടി നിരത്തി നോക്കി….. …..എന്റെ നാള് മകവും ശ്രീടെ പൂരവുമാണ്…..ഇനി ജാതകം പണി തരുമോ….പൊരുത്തം ഒക്കെ ഉണ്ടാവില്ലേ ഭഗവാനെ ….എന്തൊക്കെ കടമ്പകളാണ് ഇനിയും…ഓരോരോ കഷ്ടപ്പാടെ….. ഇതിപ്പോ ആരേഴു കൊല്ലം എന്ന് പറയുമ്പോ ഇപ്പോ എനിക്ക് പത്തൊമ്പത്…ആരു വർഷം […]

വിദൂരം III {ശിവശങ്കരൻ} 64

വിദൂരം III Author: ശിവശങ്കരൻ [Previous Part]     “ഗ്രൂപ്പ്‌ഫോട്ടോയിൽ എന്താ?”   “ആ ഗ്രൂപ്പ്‌ഫോട്ടോയിൽ ക്യാമെറയിലേക്കല്ലാതെ വേറെങ്ങോട്ടോ നോക്കി നിൽക്കുന്ന ആ കുട്ടി പിന്നെയും ഏട്ടന്റെ ശ്രദ്ധ പിടിച്ചു പറ്റി… അന്ന് മുതൽ ആ കുട്ടിയെ ഏട്ടൻ ഫോളോ ചെയ്യാൻ തുടങ്ങി…”   “ന്നിട്ട് വല്ലതും നടന്നോ…?”   “എവിടുന്നു… അങ്ങേർക്കു അതൊന്നുമായിരുന്നില്ല വലുത്… പിന്നേം പഠിത്തത്തിന്റെ പിന്നാലെ… പുതിയ സ്കൂളിൽ ചേർന്ന്, പുതിയ കൂട്ടുകാരുടെ കൂടെ… പുതിയ കുരുത്തക്കേടുകൾ… ഇതിനിടയിൽ ആ കുട്ടിയെ […]

തനിയെ ? [Shahana Shanu] 287

      തനിയെ?         Author : Shahana Shanu.     ഇതൊരു ചെറു കഥയാണ് ഇഷ്ട്ടമാവുകയാണെങ്കിൽ like ചെയ്ത് സപ്പോർട്ട് ചെയ്യുക. ഇഷ്ട്ടമായില്ലെങ്കിൽ തീർച്ചയായും പറയുക നിർത്തി പൊയ്ക്കൊള്ളാം?. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാട്ടുക.   എന്നെ തനിച്ചാക്കി അവൾ യാത്രയായിട്ട് ഇന്നേക്ക് ‘ മൂന്ന് കൊല്ലം’ തികയുകയാണ്. അവൾ എനിക്കാരായിരുന്നു? എന്റെ റൂഹിന്റെ പതിയോ? ഞങ്ങളുടെ പ്രണയത്തിന്റെ അന്ത്യം നിരാശയായിരുന്നോ…….?   അന്ന് എനിക്ക് 4 ആം പിറന്നാൾ […]

വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1261

വൈഷ്ണവം12 മാലാഖയുടെ കാമുകൻ Previous Part അമീഗോസ്.. എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ഇവിടെയും സുഖം.. തണുപ്പ് വീണ്ടും തുടങ്ങി. ഇതെഴുതുമ്പോൾ അഞ്ചു ഡിഗ്രി ആണ്‌ ലെവൽ.. അതിനിയും താഴും.. മഞ്ഞു പെയ്യാൻ തുടങ്ങും.. “വിന്റർ ഈസ്‌ കമിങ്.. ” പണ്ട് എപ്പോഴോ എഴുതി പകുതിയാക്കിയ കഥ ആയിരുന്നു വൈഷ്ണവം.. അതിപ്പോൾ അവസാനം അടുക്കുന്നു.. എഴുതാനുള്ള സമയം കുറവാണ്.. നിയോഗം 4 കുറെ ആളുകൾ ചോദിക്കുന്നുണ്ട് എന്ന് അറിഞ്ഞു.. നിലവിൽ ഒരു സാഹചര്യം ഇല്ല.. നാട്ടിൽ വന്നാൽ […]

ഇല്ലിക്കൽ 1[കഥാനായകൻ] 473

ഇല്ലിക്കൽ 1 Author :കഥാനായകൻ     “ജിത്തുവേട്ടാ നമ്മുക്ക് കുറച്ചു നാൾ എവിടെയെങ്കിലും മാറി നിൽക്കാം എനിക്ക് മടുത്തു ഈ ജോലിയും ഫ്ലാറ്റും മാത്രമുള്ള ജീവിതം. നമ്മുക്ക് നാട്ടിലേക്ക് പോയാലോ ഒരു വെക്കേഷൻ പോലെ കുറച്ചു നാൾ അവിടെ കഴിഞ്ഞു തിരിച്ചു വരാം.” തിരക്കുള്ള ഹൈദരാബാദ് നഗരത്തിൽ കാറിൽ വന്നു കൊണ്ട് ഇരിക്കുക ആണ് അഭിജിത്ത് എന്ന ജിത്തുവും അവന്റെ സഹധർമിണി കാർത്തികയും. അവിടെ ഉള്ള 3M ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഹൈദരാബാദ് […]

?തല്ലുമാല -3⚡️ [?ᴇᴍ⭕? കുഞ്ഞ്] 214

?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് “”എടാ ജോ നീയൊന്നടങ്ങു…നിനക്കെന്താ വല്ല ഭ്രാന്തുമുണ്ടോ..? ഒരുത്തൻ എന്റെ കൈ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കേറുമായിരുന്നില്ല.. കാരണം അപ്പോളെന്റെ മുൻപിൽ ഞാൻ കണ്ടാ പെണ്ണ് മാത്രമായിരുന്നു അവളിപ്പോഴും അതേ ആൾക്കൂട്ടത്തിൽ..പക്ഷെ മുഖം കാണാൻ പറ്റുന്നില്ല…രണ്ട് കൈകൊണ്ടും മുഖം പൊത്തി നിൽക്കുവാണ് അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല..പക്ഷെ ഒരിക്കൽ കൂടിയാ മുഖം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്റെ പ്രാർത്ഥനമുഴുവനായി കേട്ടില്ലെങ്കിലും അവൾ മറച്ചുപിടിച്ചിരിക്കുന്ന വിരലുകൾക്കിടയിലൂടെ എന്നെ നോക്കുന്നത് ഞാൻ […]

രുധിരാഖ്യം -10 [ചെമ്പരത്തി ] 356

‍‍രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി [ Previous Part ] എന്തോ ചിന്തിച്ചുറച്ചുകൊണ്ട് സുഗതന്റെ മുറിയിലേക്കുള്ള വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ മാവികയുടെ തലയിൽ ശക്തമായൊരു അടിയേറ്റ് അവൾ പിന്നോട്ടേക്ക് തെറിച്ച് ഭിത്തിയിൽ ഇടിച്ചു താഴെവീണു.!!! (തുടർന്ന് വായിക്കുക……..) അപ്രതീക്ഷതമായ ആക്രമണത്തിൽ ഒന്ന് പതറിയ മാവിക കടുത്ത ക്രോധത്തോടെ കണ്ണുകൾ വലിച്ചു തുറന്നു. അവളുടെ നെറ്റിയിൽ ഏറ്റ അടിയിൽ, അല്പമാത്രമായി ബാക്കിയുണ്ടായിരുന്ന രത്നത്തിന്റെ കഷ്ണം കൂടി അടർന്നു തെറിച്ചിരുന്നു.!!! ഞൊടിയിടയിൽ അവളുടെ ഭാവം […]

ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 596

ദേവലോകം 11 Author :പ്രിൻസ് വ്ളാഡ്   അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ G M അലറി…. GMൻെറ PA അതുകേട്ട് വിറച്ച് പുറത്തേക്കോടി അയാൾ വന്നു നിന്നത് നകുലിന്റെ മുന്നിലായിരുന്നു… അയാളുടെ പരിഭ്രമത്തോടെയുള്ള വരവ് കണ്ടപ്പോഴേ നകുലിന് കാര്യം മനസ്സിലായി… എന്താടോ ദാസെ…..പപ്പ വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നല്ലോ ?? അതെ സാർ… കണ്ണിൽ കാണുന്നതെല്ലാം തച്ചുടക്കുകയാണ് …ഉടൻതന്നെ അർജുനെ കാണണമെന്നാണ് ആവശ്യം.. അർജുൻ സാറിനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, […]

വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1373

വൈഷ്ണവം 11 മാലാഖയുടെ കാമുകൻ Previous Part “അവനെ കണ്ടിട്ട്..? എന്താ ഉദ്ദേശം..?” ഭദ്രയാണ് അത് ചോദിച്ചത്.. “മാപ്പ് പറയണം.. എല്ലാത്തിനും..” വൈഷ്ണവി മെല്ലെ എഴുന്നേറ്റ് പുറത്തേക് നടന്നു.. ജോഷിനെ ഒന്ന് നോക്കി ഭദ്രയും അവളുടെ പുറകെ പോയി. അവൻ അവിടെത്തന്നെ ഇരുന്നു. “നീ കാര്യമായിട്ടാണോ പറഞ്ഞത്..?” ഭദ്ര വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വൈഷ്ണവിയെ നോക്കി ചോദിച്ചു.. “മ്മ്മ് അതേടാ.. എല്ലാം ഒന്ന് പറഞ്ഞു മനസ്സിൽ നിന്നും ഇറക്കി വെക്കണം..” “മാപ്പ് മാത്രം പറയാൻ ആണോ.” വൈഷ്ണവി […]

നിഴൽ[വേടൻ] 107

നിഴൽ (വേടൻ )     മഴയുള്ള രാത്രിയിൽ മുറിയിലെ ജനാലയിലൂടെ അകത്തേക്ക് ഇറച്ചിറങ്ങുന്ന മിന്നലിന്റെ വെളിച്ചത്തിൽ ആ മുറിയാകെ ഇടക്കിടെ പ്രകാശം പരന്നൊണ്ടെ ഇരുന്നു.. മാധവികുട്ടിയമ്മയുടെ പുസ്തകവും കൈയിൽ വെച്ച് ആ എമർജൻസി ലൈറ്റ്റിന്റെ വെളിച്ചത്തിൽ അക്ഷരങ്ങൾ വിശകലനം ചെയുമ്പോൾ ഒരു മുരടനക്കം… വെട്ടിവീണ ഇടിയുടെ ആരംബത്തിൽ ആ രൂപം എന്റെ നേർക്കായി അടുത്തത് ഞാൻ അറിഞ്ഞു.. എന്തോ വന്നെന്നെ കെട്ടി പുണരുന്നതും വീട്ടിവിറക്കുന്നതും ഞാനറിഞ്ഞു..   ” എന്റെ ആരു…” അവൾ എന്റെ ജീവന്റെ […]

വസന്തം പോയതറിയാതെ -13 [ദാസൻ] 646

വസന്തം പോയതറിയാതെ -13 Author :ദാസൻ [ Previous Part ]   ഞാനും ഇതുവരെ അറിയാത്ത ആ നിർവൃതിയിൽ അലിഞ്ഞു ചേർന്നു……. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട്, മുകളിൽ അമർന്നിരിക്കുന്നത് ഒരു അർദ്ധ നഗ്ന ശരീരമാണെന്ന് മനസ്സിലായി. അത് എന്നെ ഇറുകെ പുണർന്നിരിക്കുന്നു തള്ളി മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ഇറുകെ പുണരുന്നു. കാതിൽ വളരെ ശബ്ദം താഴ്ത്തി ” മോൻ ഉറങ്ങി ചേട്ടാ. ചേട്ടൻ ഞങ്ങൾക്ക് വേണ്ടി […]

❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 972

❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️             Author : [??????? ????????]                             [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി […]

?Ma love? [Naima] 126

പ്രണയം മനസ്സുകളുടെ വസന്തകാലമാണ്……സ്നേഹിക്കാൻ സ്നേഹിക്കപെടണമെന്നും ഓർമിക്കപെടണമെന്നും ഇല്ലെന്നു തെളിയിച്ച ഒന്നാണ് എന്റെ സ്നേഹം……. ഹൃദയ ഭാരം അത്ര മാത്രം കൂടിയിരിക്കുന്നു…. ഇപ്പോ ശ്രദ്ധ തീർത്തും പ്രണയ കഥകളോടും പ്രണയഗാനങ്ങളോടും മാത്രമാണ്‌ ….. ഒരിക്കൽ കോളേജിന്റെ സ്റ്റെയർ ഇറങ്ങി വന്ന എന്നെ തട്ടി ഇട്ടു ഒരു സോറി പോലും പറയാതെ ഓടിപോയതാണ്…….ഇതെന്ത് സാധനം എന്നാനാദ്യം വിചാരിച്ചത് ….””ടീ”””എന്ന് ഉറക്കെ വിളിച്ചു നോക്കിയപ്പോ ഉണ്ടാക്കണ്ണും ഉരുട്ടി എന്നെ നോക്കി പേടിപ്പിക്കുന്നു… ഇപ്പോ ഇവളാണോ ഞാനാണോ സീനിയർ എന്ന് വരെ ചിന്തിച്ചു […]

രുധിരാഖ്യം -9 433

‍‍രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി [ Previous Part ] ഒരു നിമിഷം കൂടി ഏഥൻ പോയ വഴിയിലേക്ക് കണ്ണുനട്ട് നിന്ന് ശേഷം തിരികെ മാനിന് നേർക്ക് തിരിഞ്ഞ ഇന്ദുവിനെ ഞെട്ടിച്ചുകൊണ്ട് അവൾക്ക് അതിനെ അവിടെ കാണാൻ കഴിഞ്ഞില്ല. അവളുടെ കാഴ്ചയിൽ നിന്ന് അത് മറഞ്ഞിരുന്നു.മനസ്സിലും ശരീരത്തിലും നിറഞ്ഞ വിഹ്വലതയോടെ അവളുടെ കണ്ണുകൾ അതിനെ തേടി ചുറ്റും പരക്കം പാഞ്ഞു. പക്ഷെ അവളെറിയാതെ അവൾക്ക് പിന്നിൽ പൊന്തക്കാടിനുള്ളിൽ രണ്ട് ചോരക്കണ്ണുകൾ തെളിഞ്ഞു വന്നു. […]