ദി സൂപ്പർഹീറോ [Santa] 144

Views : 12079

 

“ലുക്ക്‌…ഞാനൊരു ജേർണലിസ്റ്റാണ്… എനിക്കപ്പോൾ ഇങ്ങനെയൊക്കെ അനുഭവങ്ങൾ ഉണ്ടാവും… താൻ എന്നെ പറഞ്ഞ സ്ഥലത്താക്കി  പോയാൽ മതി.”

 

അല്പം ക്രോധത്തോടെയുള്ള ഷഹാനയുടെ സംസാരം അവനിൽ മൗനം ഉടലെടുക്കുവ്വാൻ കാരണമായി.

 

കലൂർ സിഗ്നൽ കടന്ന് വണ്ടി നിർത്തുവാനുള്ള ഷഹാനയുടെ ആവശ്യം അവൻ കേട്ടു. പഴ്സിൽ നിന്നും ക്യാഷ് കൊടുത്ത് അവൾ ഒരു ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി.വഴിവിളക്കുകൾ ഒന്നുപോലും അവിടെ കത്തിയിട്ടില്ല. അവൻ ചുറ്റിനും കണ്ണോടിച്ചു ഓട്ടോ മുൻപിലേക്ക് പായിച്ചു.

 

ഹോസ്റ്റൽ ഗേറ്റിന് മുൻപിൽ ഷഹാനയെ അപകടം കാത്തിരിക്കുന്നുണ്ടായിരുന്നു. വെളിച്ചം തീരെ ഇല്ലാത്ത ആ വഴിയിൽ അവൾ രണ്ടു പേരെ മുൻപിലായി കണ്ടു നടത്തം നിർത്തി.ധൈര്യം സംഭരിച്ച് അവളും അവർക്ക് നേരെ നടന്നു. അവർ ഇരുവരും അവൾക്ക് വഴിതടഞ്ഞു നിന്നു.

 

“കൊച്ചേ… വെറുതെ ഓടാനുള്ള വഴിയൊന്നും നോക്കണ്ട… നിന്റെ കൈയ്യിലുള്ള വീഡിയോ ക്ലിപ്പ്സ് ഒക്കെ ഇങ്ങു തന്നേരെ… ഞാൻ അത് എത്തിക്കണ്ട സ്ഥലത്ത് എത്തിച്ചോളം…” കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു.

 

“ഏത് വീഡിയോ… നിങ്ങൾക്ക് ആളുമാറിയതാവും… മാറിനിൽക്ക്”അവൾ അവരെ വകഞ്ഞു മാറ്റി മുൻപിലേക്ക് നീങ്ങുവാൻ ശ്രെമിച്ചു.ഒരുത്തൻ അവളുടെ കൈയ്യിൽ പിടിത്തമ്മിട്ടു. അവൾ കൈ കൊണ്ട് സർവ്വശക്തിയുമെടുത്ത് അവനെ തള്ളിമാറ്റി വലതുവശത്തേക്കോടി.അവരും പിറകേ പാഞ്ഞു.

 

തന്റെ പിറകെ ആളുകൾ കൂടുതലുണ്ടെന്ന് അവൾ മനസിലാക്കി.ഒരു ഭീമാകാരനായ മതിൽ തന്റെ വഴി മുടക്കി നിൽക്കുന്നത് അവൾ ഭയത്തോടെ കണ്ടു.ചുറ്റും കണ്ണോടിക്കുമ്പോൾ കാണുന്നത് ഗോഡൗണുകളും മുൻപിൽ ആ വീഥിക്ക് തടയായി വലിയ മതിലും.

Recent Stories

The Author

Santa

16 Comments

  1. Nalla thudakam..❤️❤️❤️❤️❤️

    1. സന്തോഷം… ഒത്തിരി സന്തോഷം 😍😍😍

  2. Super!!!. Nice start & intro. Please do continue and complete the story.

    1. ഒരുപാട് സന്തോഷം…. 🥰🥰🥰അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ വരും… 🥰🥰🥰

  3. Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb👍🏻.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️

    1. അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച്‌ നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…

  4. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Adutha oru Superhero story uff 🔥🔥
    Continue cheyyanam nirthi povaruth

    1. ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്

  5. പൊളി മുത്തേ

    1. താങ്ക് യൂ 😍😍😍

    1. താങ്ക് യൂ 😍😍😍

  6. ശശി പാലാരിവട്ടം

    Super

    1. താങ്ക് യൂ 😍😍😍

  7. Aaha kollalo. Super

    1. ഒരുപാട് സന്തോഷം 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com