EKRANOPLAN [shibin_sha] 64

 

മൊത്തമായിട്ടുണ്ടായിരുന്ന 10 ജെറ്റ് എൻജിനുകളുടെ ശ്രദ്ധയോടെയുള്ള മെയിന്റനൻസ് ആയിരുന്നു അതിൽ പ്രധാനം. കാരണം കടലിൽ നിന്നും ഉള്ള ഉപ്പുവെള്ളവും മറ്റു ഫോറിൻ വസ്തുക്കളും എൻജിനെ  നശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

 

അതുപോലെതന്നെ ഗ്രൗണ്ട് എഫക്ട് ഉപയോഗിച്ച് അത്രയും വലിയ ഒരു യന്ത്രത്തെ മെരുക്കി നടത്തുക എന്നുള്ളത് കപ്പൽ നിയന്ത്രിച്ചിരുന്ന പൈലറ്റ്മാർക്ക് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. കെ എമ്മിനെ തിരിക്കണം എന്നുണ്ടെങ്കിൽ കപ്പലിൽ നിന്നും  തടസ്സത്തിലോട്ട്  കൃത്യമായ അകലം ഉണ്ടായിരിക്കണം.

 

https://imgur.com/a/uwOJbDZ

 

അതിനേക്കാൾ ഉപരി പരീക്ഷിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഓപ്പൺ സീയിൽ നേരിടേണ്ടിവരുന്ന വലിയ തിരമാലകൾ ഒക്കെ വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു. അവർ നിർമ്മിച്ച കെ.എം ഇനി തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ പ്രവർത്തിക്കാൻ സാധിക്കുമായിരുന്നുള്ളൂ.

 

ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതിന് ഇനിയും ഡെവലപ്മെൻറ് ആവശ്യമായിരുന്നു പക്ഷേ കാര്യങ്ങൾ അലക്സിയോക്ക് അത്ര നല്ലതായിരുന്നില്ല കാരണം കെമ്മിന്റെ ആദ്യ പറക്കൽ സമയത്ത് പുതിയ ഭരണാധികാരിയാണ് നിലവിൽ ഉണ്ടായിരുന്നത് (Leonid Brezhnev).

അദ്ദേഹം പുതിയ ടെക്നോളജിക്ക് വേണ്ടി ചൂതാട്ടം നടത്തുന്നതിനേക്കാൾ നിലവിലുള്ളതിനെ പടമുടക്കാനാണ് ആഗ്രഹിച്ചിരുന്നത്.

 

 

1968 ൽ ചില പ്രശ്നങ്ങൾ കാരണം അലക്സി ഡി പ്രമോട്ട് ചെയ്യപ്പെടുകയാണ്  അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അവൈലബിൾ ആയിട്ടുള്ള കുറഞ്ഞ റിസോഴ്സ് ഉപയോഗിച്ച് അദ്ദേഹവും എൻജിനീയർസും കുറച്ചുകൂടെ പ്രാക്ടിക്കൽ ആയിട്ടുള്ള ചെറിയ മോഡലുകൾ നിർമ്മിക്കുകയാണ്.

 

6 Comments

  1. Super information bro. I heard it first time. Pls continue

  2. ♥️♥️♥️♥️♥️

  3. Super bro… Iniyuk ezhuthanam ingane

    1. Ezhuthanam ennundu time aanu prashnam

  4. അറക്കളം പീലിച്ചായൻ

    എന്നെയും അമ്പരപ്പിച്ച ജലവിമാനം

Comments are closed.