മഞ്ചാടിക്കുന്ന് പി ഓ 3 [കഥാകാരൻ] 138

Views : 5458

,, അവൾ പഠിക്കുവാ അമ്മേ ഞാൻ വരാം..

നേരിയതിന്റെ തുമ്പിൽ കയ്യും മുഖവും തുടച്ചുകൊണ്ട് ശോഭ പൂമുഖത്തേക്ക് വന്നു.

,, അമ്മയോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ ഈ വയ്യാത്ത കാലും വെച്ച് തറയിലിരുന്ന് നാമം ജപിക്കരുതെന്ന്. അവർ പരിഭവിച്ചു.

,, നികോരു കുഴപ്പവുമില്ല,, നീയും നിൻറെ കെട്ടിയോനും കൂടെ എന്നെ  രോഗി ആക്കാതിരുന്നാൽ മതി.. അച്ഛന് കഞ്ഞികൊടുത്തോടീ,,,

,, ഉം കൊടുത്തമേ,, എന്നും കൊണ്ടുവെക്കും കുടിച്ചാലായി,, ഈയിടെയായിട്ട് ദേഷ്യം ഇത്തിരി അധികമാ,, തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നെ വഴക്കു പറയും,.. ശോഭ പരിഭവിച്ചു..

ഉം,, എനിക്കും തോന്നി മോളെ,, എന്തു ചെയ്യാനാ? അച്ഛൻറെ സന്തോഷം പടിയിറങ്ങി പോയിട്ട് കൊല്ലം കുറേ ആയില്ലേ. സ്വയം നീറി നീറി കഴിയുകയാ, ആ മുറിവിട്ട് പുറത്തിറങ്ങിയിട്ട് കാലം കുറെ ആയില്ലേ. ഒന്നു നെടുവീർപ്പിട്ടുകൊണ്ട് ആ മുത്തശ്ശി സങ്കടത്തോടുകൂടി പറഞ്ഞു.

ശോഭയുടെ മുഖം പെട്ടെന്ന് മങ്ങി. ഒരിറ്റു കണ്ണുനീര് പുറത്തേക്ക് വരാൻ വേണ്ടി ആ കണ്ണുകൾ നിറഞ്ഞു. അതു മുത്തശ്ശി കാണുകയും ചെയ്തു.

,, ഛെ.. എന്താ മോളെ ഇത്,, ഞാനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല നടന്നതെല്ലാം നമുക്ക് അറിയാവുന്നതല്ലേ.

,, അമ്മേ ഞാൻ,,

Recent Stories

The Author

കഥാകാരൻ

8 Comments

  1. ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
    കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ്‌ ഒന്ന് പറിയുമോ.

  2. പേജ് കൂട്ടി എഴുത്…. ♥️♥️♥️♥️

  3. Kadha നന്നയിട് und page kuduthal വേണം വായിച്ച് ഹരം വരുമ്പോഴേക്കും തീരും next part vegam venm flow കളയരുത്

  4. നല്ല കഥയാണ് പക്ഷെ പേജ് കുറവായതുകൊണ്ട് വായിക്കാൻ ഒരു സുഖമില്ല തുടങ്ങുമ്പോ തന്നെ തീർന്ന് പോവും പരമാവധി ഒരു 15 പേജ് എങ്കിലും വെക്ക്

  5. വളരെ നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയി. വായിക്കാൻ തുടങ്ങിയപ്പോഴേക്കും കഴിഞ്ഞു. ഇതിന്റെ മാധുര്യം കഴിയുമ്പോഴേക്കും അടുത്ത ഭാഗം പബ്ലിഷ് ചെയ്യണേ!

  6. why don’t you write little more?

  7. Nannayitund mashe like kuravayond nirthiyit pokaruth. Ellarum vaayich thudangunathe undaku. Nalla narration.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com