വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1441

Views : 211646

തേൻമൊഴി അതൊന്ന് നോക്കി ഫോൺ എടുത്ത് ആരെയോ വിളിച്ചു..

വേഗത്തിൽ നടന്നു പോകുന്ന വൈഷ്ണവിയുടെ അടുത്ത് നിർത്തി..

അവൾ ഒന്നും മിണ്ടാതെ വേഗം ബൈക്കിൽ കയറി ഇരുന്നു..

ആ സമയത്ത് അവിടെ നിൽക്കുന്നത് അത്രക്ക് നല്ല കാര്യമല്ല എന്നവൾക്ക് തോന്നി..

തിരികെ പോരുമ്പോൾ വൈഷ്ണവി ഒന്നും മിണ്ടാതെ അല്പം അകലം പാലിച്ചു ഇരുന്നു..

ഒന്നും മിണ്ടിയില്ല രണ്ടുപേരും..

അവളും മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ച മട്ടിൽ ആയിരുന്നു..

ഗേറ്റ് കടന്ന് പോർച്ചിൽ വണ്ടി നിന്നപ്പോൾ അവൾ ഇറങ്ങി..

ബൈക്ക് ഓഫ്‌ ആക്കാതെ വിഷ്ണു അവളെ ഒന്ന് നോക്കി.

“മോളുടെ ഒപ്പം കുറച്ചു ദിവസം നിൽക്കണം.. അപേക്ഷയാണ്..”

അവൾ അത് പറഞ്ഞു മെല്ലെ അകത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ വിഷ്ണു ബൈക്ക് ഓഫ്‌ ചെയ്തു..

“ഒന്നും കഴിച്ചില്ലല്ലോ..? വാ..?”

അവൾ വിഷ്ണുവിന്റെ മുഖത്ത് നോക്കി ചോദിച്ച ശേഷം അകത്തേക്ക് നടന്നു.

അവൻ അനുസരണയോടെ അവളുടെ പുറകെ ചെന്നു..

അവൻ കൈ കഴുകി ഇരുന്നപ്പോൾ അവൾ വേഗം കാസറോളിൽ നിന്നും വെള്ളേപ്പം എടുത്ത് പത്രത്തിൽ വച്ചു..

ഒപ്പം താറാവ് റോസ്റ്റും..

അത് അവൾ അവന്റെ മുൻപിൽ വച്ചു അവനെ ഒന്ന് നോക്കി..

“നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..?”

അവൻ ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു.

“ഇല്ല.. ഞാൻ ഓക്കേ ആണ്.. വിഷ്ണുവിന്റെ സന്തോഷം ആണ്‌ എന്റെ സന്തോഷം..”

“ഇവിടെ ഇരിക്ക്..”

അവൻ അവളുടെ കൈ ഒന്ന് പിടിച്ചു വലിച്ചപ്പോൾ ഒരു പൂക്കെട്ട് പോലെ അവൾ അവന്റെ അടുത്തേക്ക് വന്നു..

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com