മഞ്ചാടിക്കുന്ന് പി ഓ 3 [കഥാകാരൻ] 138

Views : 5458

,, അമ്മായി,,, ഇത്രനാളും കാണാതിരുന്ന കണ്ടിട്ട് എന്നെ വേദനിപ്പിക്കാണോ…,,

അവൻ കുസൃതി ചിരിയോടെ അവരുടെ കവിളിൽ തലോടി. കത്തുന്ന ഒരു നോട്ടമായിരുന്നു അതിനു മറുപടി.

,,,പൊക്കോണം,, വേദനിക്കുന്നു. പോലും. ഇത്ര നാളും കുറച്ച് ആത്മാക്കൾ ഇവിടെ നീറി നീറി കഴിഞ്ഞത് നീ അറിഞ്ഞിരുന്നോ,, അറിഞ്ഞാൽ തന്നെ നീ ഭാവിക്കില്ല,, നിനക്ക് വാശി അല്ലേ ഞങ്ങളോട്,, നിനക്ക് വേദനിച്ചെന്ന് പോലും. എന്തിനാ ഇപ്പം ഇങ്ങോട്ട് വന്നത്,,, ഇവിടെയുള്ളവരെ മരിച്ചോ എന്നറിയാനാ?,, ഇവിടെ നിൻറെ ആരുമില്ല,, പൊക്കോ എനിക്ക് കാണണ്ട,,, അവര് അവനെ തള്ളി മാറ്റി. അപ്പോഴും ആ കണ്ണു നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അതു വെറും പരിഭവമാണെന്ന് അവന് അറിയാമായിരുന്നു. അമ്മായിയെ ഏറ്റവും കൂടുതൽ  മനസ്സിലാക്കിയതും അവനായിരുന്നു. എനിക്കറിയില്ല അറിയില്ലേ ആ മനസ്സ്.

അവൻ കുസൃതി ചിരിയോടെ മനസ്സിൽ ഓർത്തു..

തുടരും…..

 

 

 

 

Recent Stories

The Author

കഥാകാരൻ

8 Comments

  1. ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
    കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ്‌ ഒന്ന് പറിയുമോ.

  2. പേജ് കൂട്ടി എഴുത്…. ♥️♥️♥️♥️

  3. Kadha നന്നയിട് und page kuduthal വേണം വായിച്ച് ഹരം വരുമ്പോഴേക്കും തീരും next part vegam venm flow കളയരുത്

  4. നല്ല കഥയാണ് പക്ഷെ പേജ് കുറവായതുകൊണ്ട് വായിക്കാൻ ഒരു സുഖമില്ല തുടങ്ങുമ്പോ തന്നെ തീർന്ന് പോവും പരമാവധി ഒരു 15 പേജ് എങ്കിലും വെക്ക്

  5. വളരെ നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയി. വായിക്കാൻ തുടങ്ങിയപ്പോഴേക്കും കഴിഞ്ഞു. ഇതിന്റെ മാധുര്യം കഴിയുമ്പോഴേക്കും അടുത്ത ഭാഗം പബ്ലിഷ് ചെയ്യണേ!

  6. why don’t you write little more?

  7. Nannayitund mashe like kuravayond nirthiyit pokaruth. Ellarum vaayich thudangunathe undaku. Nalla narration.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com