വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1442

Views : 212424

കമിഴ്ന്നു കിടക്കുന്ന അവന്റെ അരികിൽ ഒരു കസേര വലിച്ചിട്ടു ഇരുന്നു..

വിഷ്ണു ഫോൺ എടുത്ത് ആരെയോ വിളിച്ചു.

“ശിവയുടെ ആദിത്യ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഉടനെ റൈഡ് നടക്കണം.. വീര്യം കൂടിയ മയക്കുമരുന്നിന്റെ കലവറയാണ് ഇവന്റെ കമ്പനികൾ..”

അതും പറഞ്ഞു എഴുന്നേറ്റ് വന്ന ശിവയെ വിഷ്ണു ഒരു ചവിട്ട് കൂടെ കൊടുത്തു..

അവൻ വിഷ്ണുവിന്റെ ഷർട്ടിൽ പിടിച്ചിരുന്നു.. ഷർട്ടിന്റെ ഒരു ഭാഗം കീറിക്കൊണ്ടാണ് അവൻ തെറിച്ചു പോയത്..

വൈഷ്ണവി അല്പം മുൻപോട്ട് ചെന്നു.. വിഷ്ണുവിന്റെ തോളിൽ ഒരു ടാറ്റൂ..

“Seven”

സെവൻ എന്ന് എഴുതിയ ടാറ്റൂവിന്റെ അടിയിൽ വലിയ കൊമ്പുള്ള ഒരു മാനിന്റെ തല..

“സെവൻ..?”

അവൾ സ്വയം ഉരുവിട്ടു..

“നീ പൊയ്ക്കോളൂ..”

അവൻ തിരിഞ്ഞു വൈഷ്ണവിയെ നോക്കി പറഞ്ഞു..

“നീങ്ക അവനെ തൊടവേണ്ട അണ്ണാ.. ഇത് ഞാൻ പാക്കലാം..”

പുറകിൽ നിന്നും സ്വരം കേട്ടപ്പോൾ വൈഷ്ണവി തിരിഞ്ഞു നോക്കി..

തേൻമൊഴിയും ഒപ്പം നേരത്തെ അവരുടെ ഒപ്പം ഉണ്ടായിരുന്നത് പോലെ ഉള്ള രണ്ടോ മൂന്നോ പെണ്ണുങ്ങളും..

“വരൂ..”

കൂടുതൽ ഒന്നും പറയാതെ വിഷ്ണു വൈഷ്ണവിയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു…

അവൾ ആശയകുഴപ്പത്തോടെ അവന്റെ പുറകിൽ നടന്നപ്പോൾ പുറകിൽ നിന്നും ശിവയുടെ അലറികരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു..

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com