വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1441

Views : 211723

അവൻ വണ്ടിയുടെ വേഗം ഒന്ന് കുറച്ചു..

“ഓഹോ… കൊല്ലും ഞാൻ..”

അവളുടെ നഖം അവന്റെ കാലിൽ അമർന്നപ്പോൾ അവൻ ചിരിച്ചു.

“നിന്റെ മനസ്സിൽ എന്താണ് എന്നറിയാൻ വേണ്ടി ആയിരുന്നു.. നീ കരഞ്ഞു നിലവിളിക്കും എന്നാ കരുതിയത്.. പക്ഷെ നീ എന്നെയും അവളെയും ഞെട്ടിച്ചു..”

അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും ചിരിച്ചു.

“അന്ന് വിഷ്ണു എന്റെ മുഖത്ത് നോക്കിയപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു.. ബിസിനസ്‌ പഠിച്ചു.. പക്ഷെ നുണ പറയാനും അതിനൊത്തു ഉയരനും പഠിച്ചിട്ടില്ല..”

അവൾ അത്‌ പറഞ്ഞപ്പോൾ അവൻ ചിരിച്ചു..

അവൻ അവളുടെ കൈ എടുത്ത് ഗിയർ ലിവറിന്റെ മുകളിൽ വച്ചു അവന്റെ കൈ അതിന്റെ മുകളിൽ വച്ചു..

അവൾ പ്രണയത്തോടെ അവനെ നോക്കി..

വണ്ടി ഗേറ്റ് കിടന്നപ്പോൾ അവിടെ ഭദ്ര ഉണ്ടായിരുന്നു..

അവളുടെ കാറിൽ ചാരി..

അവരെ ഒരുമിച്ചു കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.. എന്നാലും ഗൗരവത്തിൽ ആയിരുന്നു അവൾ.

“എന്താടീ.. എന്റെ ഭദ്ര ദേവിക്ക് ഒരു ഗൗരവം..?”

വൈഷ്ണവി ഇറങ്ങി ചെന്ന് അവളുടെ കവിളിൽ നുള്ളി..

“നിന്റെ ചുണ്ടിൽ എന്താ..?”

അവളുടെ ചോദ്യം കെട്ട് വൈഷ്ണവി പെട്ടെന്ന് നാണിച്ചു പോയി..

“കല്യാണത്തിന്.. മട്ടൻ കഴിച്ചപ്പോ.. ചുണ്ട് കടിച്ചതാ..”

അവൾ ഒരു നുണ പറഞ്ഞു..

വിഷ്ണു ഇതൊക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“ഇതായിരിക്കും അല്ലെ മട്ടൻ കഴിക്കുന്നത്..?”

അവൾ ഫോൺ എടുത്തു കാണിച്ചു.. വൈഷ്ണവി അതിലേക്ക് നോക്കി..

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com