വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1441

Views : 211403

“അതൊക്കെ നമുക്ക് വാങ്ങാം.. നീ ഒക്കെ അല്ലെ വിഷ്ണു..?”

അവൾ വിഷ്ണുവിനെ നോക്കി..

“പോകാം..”

അവൻ സമ്മതം മൂളിയപ്പോൾ അവളുടെ കവിളുകൾ ഒന്ന് ചുവന്നു..

ആരെയോ കാണാൻ എന്നതുപോലെ ആ നീണ്ട മിഴികൾ ഒന്ന് തുടിച്ചു..

വിഷ്ണു അതൊന്ന് ശ്രദ്ധിച്ചു..

അവൾ എന്തോ ഒരു കാര്യം ഈ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നുണ്ട് എന്ന് അവന് മനസിലായി..

അതുകൊണ്ട് തന്നെ ഒപ്പം നിൽക്കാൻ അവൻ തീരുമാനിച്ചു..

ഭദ്ര അകത്തേക്ക് പോയി വേഗം തന്നെ തിരിച്ചു വന്നു..

എല്ലാവരും വണ്ടിയിൽ കയറി..

“ആദ്യം ഒരു സൂപ്പർമാർക്കറ്റ്.. ഇടാനുള്ളത് ഒക്കെ വാങ്ങാം..എന്നിട്ട് എയർപോർട്ട്‌.. ഓക്കേ..?”

ഭദ്ര ഇരുവരെയും ഒന്ന് നോക്കി..

“എവിടെക്കാ നമ്മൾ പോകുന്നത്..?”

വൈഷ്ണവി അതിശയത്തോടെ ചോദിച്ചു..

“കാഷ്മീർ…”

അവൾ പതിയെ അത് പറഞ്ഞു ഗിയർ മാറ്റി വണ്ടി മുൻപോട്ട് എടുത്തു…

വൈഷ്ണവി കണ്ണ് മിഴിച്ചു വിഷ്ണുവിനെ നോക്കി.. അവൻ കണ്ണിറുക്കി കാണിച്ചപ്പോൾ അവൾ ഭദ്രയെ നോക്കി..

എന്താ ഭാവം എന്ന് അറിയാൻ പറ്റുന്നില്ല… പക്ഷെ ആൾ സന്തോഷവതിയാണ്..

അവരുടെ വണ്ടി മുൻപോട്ട് പോയപ്പോൾ ഭദ്രയുടെ റൂമിൽ മേശയുടെ മുകളിൽ ഇരുന്ന നീലകണ്ണുകൾ ഉള്ള ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു…

അവൾ എന്നെ തേടി വരും എന്ന ഉറപ്പോടെ..

അവസാനിച്ചു..

ഇത്ര നാളും തന്ന സപ്പോർട്ടിന് ഒത്തിരി സ്നേഹം..

ഭദ്രയുടെ കഥ അവൾ തന്നെ പറയട്ടെ അല്ലെ..? 🙂☺️

 

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com