EKRANOPLAN [shibin_sha] 64

(ഡ്രാഗ് എന്നുള്ളത്  നമുക്ക് മലയാളത്തിൽ ഇങ്ങനെ പറയാം  ഒരു സഞ്ചരിക്കുന്ന വസ്തുവിനെ മുന്നോട്ടുപോകുന്നതിന് പിന്നോട്ട് വലിക്കുന്ന തടസ്സം.

 

https://imgur.com/a/m7rYVO8

 

ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ ഒരാൾ വെള്ളത്തിലൂടെയും കരയിലൂടെയും  ഓടുമ്പോൾ എവിടെയാണ് കൂടുതൽ തടസ്സമുണ്ടാക്കുന്ന വെള്ളത്തിൽ അല്ലേ

 

ഇവിടെ ഉണ്ടാകുന്ന തടസ്സത്തിന് കാരണം

 

വാട്ടർ റെസിസ്റ്റൻസ് ആണ് ഇത് കാരണം വേഗത്തിൽ ഉണ്ടാകുന്ന കുറവിനെ  നമുക്ക് ഡ്രാഗ് എന്നുവിളിക്കാം )

 

അപ്പൊ വെള്ളത്തിൽ നിന്ന് ബോട്ട് ഉയരുന്നത് കൊണ്ടു  അവിടെ ഉണ്ടാകുന്ന ഡ്രാഗ് കുറവായിരിക്കും

പക്ഷെ എത്രത്തോളം ഡ്രാഗ് കുറവാണെന്ന് വന്നാലും

 

ഒരു ബോട്ടിനു ഏകദെശം വേഗത 100 കിലോമീറ്റർ അല്ലെങ്കിൽ മാക്സിമം 110 കിലോമീറ്റർ  പേര് ഹവർ കൂടുതൽ സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല

 

അതിന് കാരണമാകട്ടെ ഹാബിറ്റേഷൻ ഫിനോമിന എന്ന പേരിൽഉള്ള  ഒരു പ്രതിഭാസമായിരുന്നു.ഈ  പ്രതിഭാസം കാരണം ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ

 

ചിറകുകൾ കാരണം ഉണ്ടായിരിന്ന ലിഫ്റ്റ്  ഡിസ്റ്റർബ് ആവാൻ തുടങ്ങും ആഒരു ഡിസ്റ്റർബ് കാരണം ഹൈഡ്രോഫോയില് ടെക്നോളജി ഉപയോഗിച്ച് ഒരു പരിധിയിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുമായിരുന്നില്ല .

 

അന്നുണ്ടായിരുന്ന ഒറ്റ പ്രതിഭാശാലിയായ ശാസ്ത്രജ്ഞർക്കും ഇത് പരിഹരിക്കാൻ  സാധിച്ചില്ല

 

അപ്പോഴാണ് സോവിയറ്റ് യൂണിയൻ ഹൈഡ്രോ ഫോയിൽ എൻജിനീയർ ആയിട്ടുള്ള Rostislav Alexeyev.

 

https://imgur.com/a/9eshabx

6 Comments

  1. Super information bro. I heard it first time. Pls continue

  2. ♥️♥️♥️♥️♥️

  3. Super bro… Iniyuk ezhuthanam ingane

    1. Ezhuthanam ennundu time aanu prashnam

  4. അറക്കളം പീലിച്ചായൻ

    എന്നെയും അമ്പരപ്പിച്ച ജലവിമാനം

Comments are closed.