വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1441

Views : 211647

ഒന്ന് പ്രതിരോധിക്കാൻ നോക്കി എങ്കിലും ആ ചുംബനം അവളുടെ ശരീരത്തിലെ രോമകൂപങ്ങളെ പിടിച്ചു കുലുക്കിയിരുന്നു..

അവളുടെ കൈകൾ അവനെ ചുറ്റി വരിഞ്ഞു.

അധരങ്ങൾ കൂട്ടി ഉരസിയപ്പോൾ തീ പാറുന്നത് പോലെയാണ് അവർക്ക് തോന്നിയത്..

“ഇതെന്തോന്ന് ചേട്ടാ.. ചുംബന സമരം വല്ലതും ആണോ..?”

പെട്ടെന്ന് ആ ചോദ്യത്തോടൊപ്പം ഒരു പൊട്ടി ചിരി കൂടെ കേട്ടപ്പോൾ വിഷ്ണുവും വൈഷ്ണവിയും അകന്ന് മാറി..

ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികൾ..

അവരെ കണ്ട് വൈഷ്ണവി തിരിഞ്ഞു നിന്നു നാണത്തോടെ..

“നടക്കട്ടെ നടക്കട്ടെ..”

അവർ വീണ്ടും കളിയാക്കി വണ്ടി എടുത്തു പോയപ്പോൾ വിഷ്ണു അവളെ പിടിച്ചു മുൻപിലേക്ക് നിർത്തി..

“ഒരിക്കൽ കൈവിട്ട് കളഞ്ഞതാ.. ഇനി അതുണ്ടാകില്ല.. എന്റെ പെണ്ണാ നീ.. എന്റെ മാത്രം..”

അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി അത്‌ പറഞ്ഞപ്പോൾ വൈഷ്ണവി കോരിതരിച്ചു നിന്നു..

“വിഷ്ണു.. ഞാൻ..”

“വേണ്ട.. ഒന്നും പറയണ്ട.. ക്ഷമ ഇനിയും നമുക്കിടയിൽ വേണ്ട.. പ്രണയം മതി..”

അവൻ പുഞ്ചിരിയോടെ അത്‌ പറഞ്ഞപ്പോൾ അവൾ അവനെ പ്രണയത്തോടെ നോക്കി..

കളഞ്ഞു പോയത് തിരികെ കിട്ടിയ ഒരു കുട്ടിയുടെ ആകാംഷ ആയിരുന്നു അവൾക്ക് അപ്പോൾ..

“വാ.. മോൾ ഉണർന്നിട്ടുണ്ടാകും..”

അവൻ അവളുടെ കൈ പിടിച്ചപ്പോൾ അവൾ അനുസരണയോടെ ഒപ്പം ചെന്നു..

•••

വണ്ടിയിൽ കയറി.. വിഷ്ണു തന്നെയാണ് ആണ് ഡ്രൈവ് ചെയ്തത്..

അവൾ അവനെ നോക്കി ഇരുന്നു…

ആദ്യമായി കാണുന്നത് പോലെ..

കഴിഞ്ഞ കുറച്ചു നേരമായി നടന്ന കാര്യങ്ങൾ ഒന്നും അവൾക്ക് വിശ്വസിക്കാൻ പോലുമായില്ല..

വിഷ്ണു ഇത്രക്ക് സ്നേഹിച്ചിരുന്നോ എന്നെ..?

പെട്ടെന്നാണ് അവൾക്ക് തേൻമൊഴി പറഞ്ഞത് ഓർമ വന്നത്.

“അല്ലാ..? നിന്റെ ഡാർക്ക്‌ എയ്ഞ്ചൽ..? അവളെ കെട്ടുന്നില്ലേ..?”

അവൾ പുഞ്ചിരിയോടെയാണ് ചോദിച്ചത്..

“തല്ക്കാലം എനിക്ക് ഈ വയസി എയ്ഞ്ചൽ മതി..”

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com