EKRANOPLAN [shibin_sha] 64

ഒരു ബോട്ടിനു താഴ്ഭാഗത്ത്

 

വിമാനത്തിന് സമാനം  ആയിട്ടുള്ള ചിറകുകൾഘടിപ്പിച്ചിട്ടുള്ള ഒരു പ്രത്യേകതരം ബോട്ട്

 

ഇത് ഒരു ജീനിയസ് ഇന്നോവേഷൻ ആയിരുന്നു

 

https://imgur.com/a/hR731U3

 

എന്താണ്  എന്നുവെച്ചാൽ ഈ ബോട്ടുകൾ സഞ്ചരിച്ചു തുടങ്ങി കഴിഞ്ഞാൽ ബോട്ടിങ്ങാണെ വായുവിലേക്ക് ഉയരും  ബോട്ടിനടിയിലെ ചിറകുകൾ  ഒഴിച്ച് ബാക്കിയുള്ള ബോട്ടിനെ ഭാഗങ്ങളെല്ലാം വെള്ളത്തിനു മുകളിൽ ആയിരിക്കും അതുകൊണ്ടുതന്നെ ബോട്ടിൽ  ഉണ്ടാകുന്ന വാട്ടർ റെസിസ്റ്റൻസ് കൊണ്ടുള്ള ഡ്രാഗ് വളരെയധികം കുറക്കാൻ  കഴിഞ്ഞു

6 Comments

  1. Super information bro. I heard it first time. Pls continue

  2. ♥️♥️♥️♥️♥️

  3. Super bro… Iniyuk ezhuthanam ingane

    1. Ezhuthanam ennundu time aanu prashnam

  4. അറക്കളം പീലിച്ചായൻ

    എന്നെയും അമ്പരപ്പിച്ച ജലവിമാനം

Comments are closed.