വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1439

Views : 209016

“ഓഹ് മൈ ഗോഡ്.. വിഷ്ണു.. അത് നീയാണോ..? വിശ്വസിക്കാൻ ആകുന്നില്ല എനിക്ക്..”

അവൾ കണ്ണ് മിഴിച്ചുകൊണ്ട് പറഞ്ഞു..

“യെസ് അത്‌ ഞാൻ തന്നെയാണ്.. അതും ബൈ ചാൻസ് സംഭവിച്ച ഒരു കാര്യം ആണ്‌..”

അവൻ അത്‌ പറഞ്ഞപ്പോൾ വൈഷ്ണവി ആലോചനയിൽ ആയിരുന്നു.

വളരെ പെട്ടെന്ന് പേരെടുത്ത ഒരു കമ്പനി ആണ്‌ സെവൻ.

അവരുടെ പ്രേത്യേകത പെണ്ണുങ്ങൾ ആയിരുന്നു..

ആണുങ്ങൾക്ക് പകരം സ്ത്രീകൾ ആയിരുന്നു ആവരുടെ സ്റ്റാഫ്‌ എല്ലാം.. ഓണർ ഒഴികെ..

അതും ഹൈ ലെവൽ ട്രെയിൻഡ് ഫൈറ്റേർസ്‌.. അവർ ഉണ്ടാക്കിയ ഓളം ചെറുതല്ല..

ഏത് ജോലി കൊടുത്താലും വളരെ പെട്ടെന്ന് ചെയ്തു തീർക്കുന്ന..

പത്തു പേര് സെക്യൂരിറ്റി നിൽക്കേണ്ടതിന് പകരം ഒരു പെണ്ണിനെ വച്ചു മാത്രം ജോലി കൃത്യതയോടെ ചെയ്യുന്ന ഏജൻസി..

ഗവർമെന്റ് വരെ അവരെ ചില സാഹചര്യത്തിൽ ആശ്രയിക്കാറുണ്ട്..

അവർക്ക് ഇപ്പോൾ പതിനെട്ടു രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്.. അത്രക്ക് സുരക്ഷയാണ് ഈ ഏജൻസി കൊടുക്കുന്നത്..

“വിഷ്ണു എങ്ങനെ..? അതും ഇതുപോലെ ഒരു ഏജൻസി..?”

“പറഞ്ഞില്ലേ ബൈ ചാൻസ്.. ഒരിക്കൽ ഞാൻ തമിഴ്നാട് ഒരു സ്ഥലത്ത് പോയപ്പോൾ വഴിയരികിൽ രണ്ട് പോലീസ് ഓഫീസർമാരെ കണ്ടു..

അവർക്ക് ഒരു ഒരു വണ്ടി അറേഞ്ച് ചെയ്യണമായിരുന്നു..

ഒരു ട്രക്ക്…

ആ ചെറിയ സഹായം അതു ഞാൻ ചെയ്തു കൊടുത്തു..

അതിൽ ഒരാൾ എന്നെ നന്നായി പരിചയപെട്ടു.. എന്താ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു..

അതിന് ശേഷം നമ്പർ വാങ്ങി അവർ പോയി..

പിന്നെ അവർ വിളിച്ചില്ല പക്ഷെ കുറെ നാൾ കഴിഞ്ഞു അവർ എന്നെ കാണാൻ വന്നു..

അവർ പറഞ്ഞു അവരുടെ കയ്യിൽ ഇരുപതോളം പെൺകുട്ടികൾ ഉണ്ട്..

ഒരിടത്ത് നിന്നും രക്ഷപ്പെടുത്തിയ ആ പെൺകുട്ടികളെ കുറച്ചു നാൾ മാറ്റി താമസിപ്പിക്കാൻ പറ്റുമോ എന്ന് എന്നോട് ചോദിച്ചു..

ഞാൻ ഓക്കേ പറഞ്ഞു..

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com