പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,, ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട് എല്ലാവരും അതൊന്ന് വായിക്കണം…,,, ഇന്ന് (2nd November ) പുലർച്ച എന്റെ ഫ്രണ്ട് വിളിച്ചു ഫ്രം പഞ്ചാബ്..,,, മൂന്ന് ദിവസം മുൻപ് പോയതാണ് ഇവിടെനിന്നും..,,, അവിടെ എത്തി ടെസ്റ്റ് ചെയ്തപ്പോൾ “”കോവിഡ് “”…,,,, സമ്പർക്ക പട്ടികയിൽ ഞാനുമുണ്ട്…,,, പിന്നെ ഒന്നും നോക്കിയില്ല ഞാനും പോയി ടെസ്റ്റ് ചെയ്തു റിസൾട്ട് (3rd November) അന്ന് കിട്ടും…,,, പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം…,,, അറിയില്ല…,,,,ഇപ്പോ ക്വാറന്റൈൻ ആണ്…,,,, ഈ ഭാഗത്തോട് […]
Category: thudarkadhakal
ശിവശക്തി 12 [ പ്രണയരാജ] 404
?ശിവശക്തി 12? ShivaShakti Part 12 | Author : Pranayaraja | Previous Part ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ.ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ […]
അഥർവ്വം [ചാണക്യൻ] 154
അഥർവ്വം Adharvvam | Author : Chankyan അനന്തുവിന്റെ അച്ഛച്ചൻ മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അച്ഛച്ചൻ പേരക്കുട്ടി എന്ന ബന്ധത്തിൽ ഉപരി അവർ രണ്ടു ശരീരവും ഒരു മനസ്സുമായിരുന്നു. അനന്തുവിനെ അച്ഛച്ചന് പെരുത്ത് ഇഷ്ട്ടമായിരുന്നു. അനന്തുവിനും അങ്ങനെ തന്നെആയിരുന്നു.അനന്തുവിന്റെ അച്ഛൻ രവി, അച്ഛച്ചൻ രാജേന്ദ്രൻ, അമ്മ മാലതി അനിയത്തി ശിവപ്രിയ എന്ന ശിവ, ഇതായിരുന്നു അവരുടെ കുടുംബം. 5 വർഷങ്ങൾക്ക് മുൻപ് രവി ആക്‌സിഡന്റിൽ മരണപെട്ടു. അതിനു ശേഷം അവരെ നോക്കിയത് അച്ഛച്ചൻ ആയിരുന്നു. […]
കണ്പീലി 2 [പേരില്ലാത്തവൻ] 98
ആദ്യമായി എഴുതിയ story ആയിരുന്നു support തന്ന എല്ലാവർക്കും ആരായിരം നന്ദി….ഇതൊക്കെ ആണ് എൻറെ സന്തോഷം… ഈ part എത്രത്തോളം നന്നാവുമെന്ന് അറിയില്ല…… കണ്പീലി 2 Kanpeeli Part 2 | Author : Perillathavan | Previous Part ടീവിക്ക് മുൻപിൽ രണ്ട് ബിയർകുപ്പിയും പിടിച്ചു വെറുതെ ചാനൽ മാറ്റി കളിക്കുവാണ് സഞ്ജു…..”ശ്ശെടാ….. വല്ലപ്പോഴുമേ ഈ കോപ്പ് കാണാൻ സമയം കിട്ടു… അപ്പോളാണെങ്കിൽ നല്ലൊരു പരുപാടിയും കാണില്ല..കിട്ടുന്ന ചാനലിൽ ആണെങ്കിൽ പൈസയും ഇല്ല… ” […]
തെരുവിന്റെ മകൻ 8 ???[നൗഫു] 4893
തെരുവിന്റെ മകൻ 8 Theruvinte Makan Part 8 | Author : Nafu | Previous Part സുഹൃത്തുക്കളെ കഥ തുടരുന്നു… കഥ രണ്ടു രീതിയിൽ പറയുന്നുണ്ട് ആദ്യ ഭാഗങ്ങളിൽ ഞാൻ സഞ്ജു വായിട്ട് തന്നെ.. പകുതി ഭാഗം കഴിഞ്ഞിട്ട് സഞ്ജുവിന് പുറത്തിറങ്ങിയും ആണ് കഥ എഴുതുന്നത്… ▪️▪️ ഞാൻ എന്റെ ടി ഷർട്ടിന്റെ തല മറക്കുന്ന ഭാഗം കൊണ്ട് തലയൊന്ന് മൂടി… പുറത്ത് കുറച്ച് പേര് ഇരിക്കുന്നുണ്ട് പിന്നെ കുറച്ച് മീഡിയക്കാരും… […]
ചിങ്കാരി 6 [Shana] 541
ചിങ്കാരി 6 Chingari Part 6 | Author : Shana | Previous Part “അതുലേട്ടന്റെ മനസ്സിലുള്ളത് ഒരിക്കലും നടക്കില്ല ഞാൻ നടത്തില്ല ഏട്ടനെന്നു വിളിച്ച നാവുകൊണ്ട് വേറെ വിളിപ്പിക്കല്ലേ ” അച്ചു അതുലിനു നേരെ കൈയ് ചൂണ്ടി പറഞ്ഞു. ” ഞാൻ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നടത്താൻ എനിക്കറിയാം കേട്ടേ ടീ . ഞാൻ എൻ്റെ തീരുമാനം നടത്തും അതിനു മക്കളുടെ അനുവാദം വേണ്ട. ചിരിച്ചു കളിക്കുന്ന അതുലിനെ മാത്രമേ നിങ്ങൾക്ക് […]
കണ്പീലി [പേരില്ലാത്തവൻ] 79
?അതികം എഴുതി ശീലം ഇല്ലാത്തത് കൊണ്ട് തെറ്റ് കുറ്റങ്ങൾ കാണും….അതികം ഭാഷാപരവും സാഹിത്യപരവും ആയി ഒന്നും കാണില്ല…എനിക്ക് പറ്റിയ പണിയല്ല ഇതെങ്കിൽ പറഞ്ഞാൽ മതി… കൂടുതൽ എഴുതി വെറുപ്പിക്കാൻ നിൽക്കില്ല കണ്പീലി Kanpeeli | Author : Perillathavan “ചേട്ടാ….. കൊറച്ചു വേഗത്തിൽ പോകുമോ”വണ്ടിയുടെ ആമയെക്കാൾ പതിയെ ഉള്ള ഇഴച്ചിൽ കണ്ട് ഞാൻ പതിയെ പറഞ്ഞു. “സാറെ.. ഈ ട്രാഫിക്കിൽ കൂടെ എങ്ങനെയാ ഇത് കൊണ്ട് പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. പോരാത്തതിന് ഈ […]
?കൂടെ 4 [ഖുറേഷി അബ്രഹാം] 122
കൂടെ 4 Koode Part 4 | Author : Qureshi Abraham | Previous Part ഈ ഭാഗം കഴിഞ്ഞ പാർട്ടിനേക്കാൾ കുറച്ചു വൈകി. വേറെ ഒന്നുമല്ല ഞാൻ കുറച്ചു വെബ് സീരിസിന്റെ പിന്നാലെ പോയി അത് കണ്ട് കുറച്ചു ദിവസം ആ ഹാങ്ങ് ഓവറിൽ ആയിരുന്നു. അതാ നേരം വൈകിയേ പിന്നെ എഴുതാനുള്ള ഒരു മൈന്റും ഇല്ലായിരുന്നു. എഴുതിയത് തന്നെ രണ്ടും മൂന്നും വട്ടം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുത്തുകയും ചെയ്തു, കഥ […]
അനാമികയുടെ കഥ 3 [പ്രൊഫസർ ബ്രോ] 189
അനാമികയുടെ കഥ 3 Anamikayude Kadha Part 3 | Author : Professor Bro | Previous Part ഒരു നിമിഷം അവൾക്ക് ശ്വാസം ലഭിക്കാത്തതു പോലെ ശ്വാസത്തിനായവൾ പിടയാൻ തുടങ്ങി. CMR റീഡിംഗ് വേരിയേഷൻ്റെ കാരണമായി അലാറം മുഴങ്ങി. ആ ശബ്ദം കേട്ടു വന്ന നെഴ്സ് ,ഡോക്ടർ എന്നുറക്കെ വിളിച്ചു.ആ ഐസിയു ഉള്ളിൽ നടക്കുന്നതൊന്നും അറിയാതെ വെളിയിൽ രണ്ടുപേർ ഊണും ഉറക്കവും ഒഴിച്ച് കാത്തിരിക്കുകയാണ് തങ്ങളുടെ മകളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി… ആ സമയത്തും രാഘവന്റെ […]
ചിങ്കാരി 5 [Shana] 421
ചിങ്കാരി 5 Chingari Part 5 | Author : Shana | Previous Part ” എടോ കള്ള കിളവാ താനെന്നെ തല്ലിയല്ലേ എന്തു ധൈര്യം ഉണ്ടായിട്ടാ താനെന്നെ തല്ലിയത്. പരട്ട കള്ളസന്ന്യാസീ ” കിട്ടിയ അവസരം പാഴാക്കാതെ അച്ചു അയാളെ തലങ്ങും വിലങ്ങും തല്ലി. ദിവസങ്ങളായുള്ള വ്യായാമം കൊണ്ട് അച്ചുവിൻ്റെ പേശികൾക്ക് ദൃഡത കൈയ് വന്നിരുന്നു. അവളുടെ തല്ലു തടുക്കാൻ നോക്കിയിട്ടും അൽപ്പം പ്രായം ചെന്ന അയാൾക്ക് സാധിച്ചില്ല. അച്ചുവിന്നു […]
മരുതെന് മല 5 [നൗഫു] ☠️☠️☠️ 4761
മരുതെന് മല 5 Maruthan Mala Part 5 | Author : Nafu | Previous Part ആദ്യ ഭാഗം വായിക്കാത്തവർ…അത് വായിച്ചു വരണേ.. കഥ തുടരുന്നു.. ആ…. ആന്റണി…. അമ്മേ…. ആ … എന്നെ വിടാടാ …. ആ……. എന്നെ കൊല്ലലേ… ആരോ ഒരാൾ അവനെ ഉപദ്രവിക്കുന്ന ത്തിന്റെ വേദനയിൽ ജോയ് ആർത്തു കരയാൻ തുടങ്ങി…. ടാ ജോയിയുടെ ശബ്ദം ആണല്ലോ കേൾക്കുന്നത്… അവനെവിടെ … കൂടെ ഉണ്ടായിരുന്നതാണല്ലോ…. ടാ… വേഗം വാടാ… […]
ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350
സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ. സ്നേഹപൂർവം ആദിദേവ് ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഓണക്കല്യാണം 2 Onakkallyanam Part 2 […]
ചിങ്കാരി 4 [Shana] 414
ചിങ്കാരി 4 Chingari Part 4 | Author : Shana | Previous Part എല്ലാരോടുമായാ ഞാൻ പറയുന്നത്. നമുക്കിവളുടെ കല്യാണം നടത്തണം. എത്രയും പെട്ടന്ന് തന്നെ ” അമ്മായി അവളെ ചേർത്തു പിടിച്ചു. ചുറ്റും കൂടി നിന്ന എല്ലാം മുഖങ്ങളിലും ഒരേ പോലെ ഞെട്ടൽ വ്യക്തമായി. അപ്പോഴേയ്ക്കും അമ്മായീടെ വാക്കുകൾ കേട്ടു ഞെട്ടിയ അച്ചു തല കറങ്ങി ചക്ക വെട്ടിയിട്ടതു പോലെ നിലത്തേയ്ക്കു വീണു. രാധമ്മ അച്ചുവിനടുത്തേക്ക് ഓടിയെത്തി , […]
ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041
അതേ മ്മളും പുള്ളകളും എത്തീട്ടോ.. ഇത് ഞങ്ങളുടെ ഏരിയാ 2 Ethu Njangalude Area Part 2 | Author : Manus | Previous Part അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്.. ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്.. ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു… ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു […]
തെരുവിന്റെ മകൻ 7 ???[നൗഫു] 4967
തെരുവിന്റെ മകൻ 7 Theruvinte Makan Part 7 | Author : Nafu | Previous Part ഫൈസി മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് ഡോക്ടറുടെ റൂമി ലേക്കു നടക്കാൻ തുടങ്ങി…ടാ… ഫൈസി… അവിടെ നില്ക്കു… ഞാനും വരാം എന്ന് പറഞ്ഞു.. ഞാനും അവന്റെ കൂടെ നടന്നു.. അഭിയും ഞങളുടെ കൂടെ വന്നു.. ഞങ്ങൾ icu വിന്റെ മുന്നിൽ എത്തിയപ്പോൾ അഭിയുടെ അമ്മ ചോദിച്ചു… നിങ്ങൾ മൂന്നു പേരും എങ്ങോട്ടാ… ഇക്ബാൽ ഡോക്ടർ ചെല്ലാൻ […]
ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017
പുതിയൊരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്.. സസ്പെൻസോ,ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത രണ്ട് കുട്ടിക്കുറുമ്പന്മാരുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ.. അപ്പോൾ തുടങ്ങാല്ലേ.. ഇത് ഞങ്ങളുടെ ഏരിയാ Ethu Njangalude Area | Author : Manus “ആന്റിയാണോ എന്റെ ഉമ്മ” അവന്റെയാ ചോദ്യം കുടിച്ചു കൊണ്ടിരുന്ന ചൂട് ചായ വളരെ പെട്ടന്ന് തന്നെ ജാഷിറിന്റെ മൂർദ്ധവിലേക്ക് എത്തിച്ചു.. തലയിൽ തട്ടി ചുമച്ചുകൊണ്ട് അവൻ മെർളിനെ അലിവോടെ നോക്കി.. കുരിശിൽ തറച്ച കർത്താവിനെ പോലെ ആയിരുന്നു അവളുടെ […]
ചിങ്കാരി 3 [Shana] 332
ചിങ്കാരി 3 Chingari Part 3 | Author : Shana | Previous Part തല്ലുകൂടി പുറത്തേക്കു നടന്ന അച്ചു പെട്ടന്ന് എന്തോ കണ്ടിട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു. ഞൊടിയിടയിൽ അവളുടെ മനസിൽ പല പദ്ധതികളും രൂപം കൊണ്ടു. “ടാ ഇതു നോക്കിയേ ” അവൾ അജിയെ വിളിച്ചു കാട്ടി. ” എന്ത് ” പക്ഷേ അവൻ നോക്കിയിട്ട് ഒന്നും കണ്ടിരുന്നില്ല. ”ടാ പൊട്ടാ കണ്ണു തുറന്ന് നോക്ക് […]
ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 85
ആത്മാവിൽ അലിഞ്ഞവൾ 2 Aathmavil Alinjaval Part 2 | Author : Chathan | Previous Part മടക്ക യാത്രയിൽ സിദ്ധു ചിന്താകുലനായിരുന്നു. ഭയം എന്ന വികാരം അവന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. ഇത്രയും നേരം കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ സത്യമാകരുതേ എന്നവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.ആ വീട്ടിൽ കണ്ടത് അർച്ചനയെയാണെങ്കിൽ തന്റെ മുൻപിൽ വന്നതും സംസാരിച്ചതും ആരാണ്? അവളുടെ പേര് എന്താണ്? ഊര് ഏതാണ്? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ അവന്റെ മനസ്സിനെ കീഴ്പ്പെടുത്തി. […]
അതിജീവനം 6 [മനൂസ്] [Climax] 3102
അതിജീവനം.. 6 Athijeevanam Part 6 | Author : Manus | Previous Part “ഇനി ആരുടേയും ജീവൻ എടുക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…നിനക്കുള്ള ശിക്ഷ ഞാൻ വിധിക്കുന്നു മാർട്ടിൻ…” അജോയ് അത് പറഞ്ഞതും മാർട്ടിൻ ഭയന്നു വിറച്ചു.. “നിനക്ക് ഓർമയുണ്ടോ മാർട്ടിൻ നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച..” അജോയ് ചോദിച്ചു.. “ഞങ്ങളുടെ വീട്ട് പടിക്കൽ നീയും നിന്റെ അമ്മയും വന്ന് കോശി നിന്റെ സ്വന്തം തന്ത ആണെന്ന് […]
അതിജീവനം 5 [മനൂസ്] 3054
അതിജീവനം.. 5 Athijeevanam Part 5 | Author : Manus | Previous Part മറുവശത്ത് ധ്രുവനും പലതും ചിന്തിക്കുകയായിരുന്നു.. മറഞ്ഞിരിക്കുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ട്?അതോ ഒന്നിൽക്കൂടുതൽ പേരോ..? അവന്റെ ചിന്തകൾ കാടു കയറി.. ചേട്ടത്തിയുമായി കാര്യം പറയുന്നുണ്ടെങ്കിലും അഞ്ജലിയുടെ മനസ്സിൽ കുറച് നാളുകളായി ഹോസ്പിറ്റലിലെ ആളുകൾക്ക് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.. ജെയിംസിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല എന്നാണ് മാർട്ടിൻ പറഞ്ഞത്.. ജീവൻ തിരിച്ചു കിട്ടിയേക്കാം […]
തെരുവിന്റെ മകൻ 6 ???[നൗഫു] 5056
തെരുവിന്റെ മകൻ 6 Theruvinte Makan Part 6 | Author : Nafu | Previous Part മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾകോന്നും തോന്നരുത്…സഞ്ജു… നിന്റെയും അപ്പുവിന്റെയും പിറകിൽ ആരോ ഉണ്ട്… ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്… നല്ല മനുഷ്യൻ ആയിരുന്നു… അപ്പുവിന്റെ അപകടം ആത്മഹത്യ അല്ല… അപ്പുവിനെ ക്രൂരമായി […]
പാപമോക്ഷം [ജ്വാല] 1321
പാപമോക്ഷം PaapaMoksham | Author : Jwala കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ഞാൻ ഇറങ്ങി, മെല്ലെ നടന്നു. റയിൽവേ സ്റ്റേഷൻ ആണ് ലക്ഷ്യം, വഴിയരുകിൽ സന്യാസിമാർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവർക്കിടയിലൂടെ ഞാൻ നടന്നു. കാശിയുടെ വിഭൂതി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരിയിൽ എല്ലാം മറന്ന് ഞാൻ മുന്നോട്ട്. ലക്ഷ്യങ്ങൾ ഒന്നും ഇല്ല, സിരകളിൽ ലഹരിയുമായി അലഞ്ഞലഞ്ഞു തന്റെ ഭൂമിയിലെ നിയോഗം പൂർത്തീകരിക്കാൻ ഒരു വിഫല ശ്രമം. റെയിൽവേ സ്റ്റേഷനിലെ തൂണുകളിൽ ഘടിപ്പിച്ചു […]
പുനർജന്മം 3 [ അസുരൻ ] 89
ഞാൻ എഴുതിയ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. കാരണം 3 ദിവസംകൊണ്ട് എഴുതിതീർത്ത കഥയാണ്. അതും എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് വേണ്ടി, അവളെ നായിക ആക്കി ഞാൻ എഴുതിയത്. ഇതിൽ ഒരുപാട് പോരായ്മകൾ ഉണ്ട്. അടുത്ത കഥയിൽ എല്ലാം തീർത്തു ഞാൻ മുന്നേറും. ഒപ്പം നിന്നവർക്കും സത്യസന്ധമായ അഭിപ്രായം പറഞ്ഞവർക്കും സ്നേഹം മാത്രം. ഈ കഥ ഇവിടെ തീരുകയാണ്.. പുനർജന്മം 3 Punarjanmam Part 3 | Author : Asuran | […]
ചിങ്കാരി 1 [Shana] 224
ചിങ്കാരി 1 Chingari | Author : Shana ഹായ് കൂട്ടുകാരെ…. ഈ ഗ്രൂപ്പിൽ ഞാൻ കഥ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല… മൂന്നു ചെറുകഥകൾ പോസ്റ്റ് ചെയ്തു നിങ്ങളെ വെറുപ്പിച്ചതുപോലെ വീണ്ടും ഒരു തുടർക്കഥ കൊണ്ടു നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുവാണ് ഞാൻ… എന്റെ ആദ്യത്തെ തുടർക്കഥ.. ഇതിനുശേഷം ഇതുവരെ വേറൊരു സാഹസികതക്ക് ശ്രമിച്ചിട്ടില്ല…ഇത് ഞാൻ കുറച്ചു നാൾ മുന്നേ എഴുതി പൂർത്തിയാക്കിയ കഥ ആണ്… സത്യം പറഞ്ഞാൽ ആദ്യം ഒരു കുഞ്ഞു ചെറുകഥ […]
