മരുതെന് മല 5 [നൗഫു] ☠️☠️☠️ 3684

Views : 98206

ടാ…

ഇതാണ് ഞാൻ നേരത്തെ പറഞ്ഞ റീഡർ…

ഇത് കുറച്ച് ലേറ്റെസ്റ്റ് മോഡൽ ആണ്…

നൂറു മീറ്റർ ചുട്ടലവിലുള്ള അതിർശ്യ വസ്തുക്കളുടെ സാനിധ്യം നമുക്ക് ഇതിൽ അറിയാം പറ്റും…

കൂടാതെ ഇതിലെ മൂന്നു L E D ബൽബുകൾ കണ്ടോ…

ആരും നമ്മുടെ അടുത്ത് ഇല്ലെങ്കിൽ ഈ വെള്ള ബൾബ് മിന്നി തിളങ്ങും…

പിന്നെ ഈ പച്ച നമ്മുടെ അടുത്ത് നിന്നും ആ അതിർശ്യ ശക്തി നാല്പത് മീറ്ററിന് പുറത്തും നൂറു മീറ്ററിന് ഉള്ളിലു മാണെകിലെ മിന്നി തിളങ്ങു…

പിന്നെ ഈ ചുവപ്പ് ബൾബ് നമ്മുടെ അടുത്ത് നൽപ്പത് മീറ്റർ ഉള്ളിൽ ആണെന്നുള്ള സൂചന തരും…

കൂടെ ഒരു വിഷിൽ അടിക്കുന്ന ശബ്ദവും പുറപ്പെടുവിക്കും…

വൗ… ശാസ്ത്രത്തിന്റെ ഒരു പുരോഗതി യെ…

ചട്ടി അതിനിടയിൽ ഒരു കൌണ്ടർ അടിക്കാൻ നോക്കി…

എത്ര പുരോഗമിച്ചിട്ടെന്താ കാര്യം…

ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോൾ പോലും നിനക്കൊരു ഷഡി ഇട്ടു കൂടെ ചട്ടി…

ഹ ഹ ഹ…

എടാ ഇതിൽ വേറെ രണ്ടു മൂന്നു സാധങ്ങൾ കൂടി ഉണ്ടല്ലോ…

പക്ഷെ തുറക്കാനുള്ള ശിബു കാണുന്നില്ലല്ലോ….

▪️▪️▪️▪️

ഫഹദിനെയും കൊണ്ട് ആ മുതല ആയങ്ങളിലേക് ഊളിയിട്ട് കൊണ്ടിരുന്നു…

ഒരു നിമിഷത്തെ ഞെട്ടലിൽ നിന്നും മോചിതനായ ഹൈദറും നാപ്‌വാനും കൂടി…

അവിടുന്ന് കിട്ടിയ മരക്കുറ്റി യുമായി അവർ രണ്ടുപേരും ആ കലങ്ങി മറിഞ്ഞു ഒഴുകുന്ന നദിയിലേക്കു എടുത്തു ചാടി…

ആ മുതലക്ക് പിറകെ അവരും വളരെ വേഗത്തിൽ തന്നെ ഊളിയിട്ടു…

ആ മുതല ഫഹ്‌ദിനെയും കൊണ്ട് ഒന്ന് മുകളിലേക്കു വന്നു…

കൂടെ തന്നെ ഹൈദറും… നപ്‌വാനും…

ഫഹദ് ആ മുതലയുടെ കടിയിൽ നിന്നും ഒഴിവാകുവാൻ പിടഞ്ഞു കളിക്കുന്നുണ്ട്…

ആ മുതല ഇപ്പോൾ നിൽക്കുന്നത് നദിക്കടിയിലെ ഒരു മണൽ തിട്ടയിൽ ആണ്…

അവരുടെ മുട്ടിനടിയിൽ മാത്രമേ അവിടെ വെള്ളമുള്ളു…

ആ മുതലയുടെ തലയിലേക് നാപ്‌വാൻ കൈയിലുള്ള മറക്കുറ്റി കൊണ്ട് ആഞ്ഞു കുത്തി…

പക്ഷെ അവിടെ യുള്ള പുറം തോട് വളരെ ശക്തി ഏറിയതിനാൽ ഉള്ളിലേക്കു കയറാതെ പുറത്തേക് തന്നെ തള്ളി പോയി…

വീണ്ടും ഒന്ന് തിരിഞ്ഞ് മറിഞ്ഞു അതിന്റെ വായയുടെ യുടെ കോണിൽ കൂടി വളരെ സോഫ്റ്റായ ഭാഗത്തേക് കുത്തിയിറക്കി…

ആ കുത്തിയതിന്റെ വേദനയിൽ രണ്ടു വശത്തേക്കും തല ഒന്ന് ആഞ്ഞു കുടഞ് ഫഹദ് നെ അതിന്റെ കടിയിൽ നിന്നും മോചിപ്പിച്ചു വെള്ളത്തിലേക്കിട്ടു…

മുതലയുടെ വായ അടഞ്ഞ ഒരു നിമിഷം…

ഹൈദർ തന്റെ കയ്യിലുള്ള മരക്കമ്പ് കൊണ്ട് അതിന്റെ കണ്ണിൽ തന്നെ ഒരു കുത്തു കൊടുത്തു…

ആ കണ്ണ് പൊട്ടി ആ മരക്കമ്പ് ഉള്ളിലേക്കു പോയി….

Recent Stories

The Author

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ 💞💞💞

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ 💞💞💞

  9. Ippolanu vaaichathu nice aayittund noufu anna😍😍😍

    1. താങ്ക്യൂ ജീവാ 🥰🥰🥰💞💞

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA 💞💞💞

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ 💞💞💞

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish💞💞

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ 💞💞💞

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. 🥰🥰

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല 💞💞💞

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് 😍😍 എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ 😂😂😂

    1. നിനക്ക് ഞാൻ വേടിച്ചു തരും 😆😆💞💞

  18. പൊളി മോനെ….👌🏻👌🏻 തുടക്കം വയിചപ്പൊ ന്തോ പോലെ…😬

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..😪

    ❤❤❤💕💕🔥🔥

    1. താങ്ക്യൂ സിദ്ധു 💞💞💞

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം 💞💞💞

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ 💞💞💞താങ്ക്യൂ സുജീഷ് ബ്രോ

  20. Adipoli 👍❣️

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ 💞💞💞

      1. Last Part Evdeee😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com