മരുതെന് മല 5 [നൗഫു] ☠️☠️☠️ 3686

നീ പേടിക്കാതെ…

പിന്നെ രണ്ടു കിലോമീറ്റർ അടുത്ത് തന്നെ നമ്മുടെ ചങ്കുകൾ ഇല്ലേ…

ഏത് പാതിരാത്രിയും ഒരൊറ്റ മിസ്സ്‌ കാൾ കൊണ്ട് നമ്മുടെ അടുത്ത് പറന്നെത്താൻ…

ഹൈദർ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എന്റെ ഉള്ളിലെ മുഴുവൻ പേടിയും എങ്ങോ മറഞ്ഞു…

ഞാൻ നല്ല സുഖത്തിൽ തന്നെ ഉറങ്ങി….

അന്ന് രാത്രി ഒരു പത്തു മണിയോടെ ഞാൻ അവിടെ എത്തി…

എന്റെ മുന്നേ ഒരു അരമണിക്കൂർ മുമ്പേ തന്നെ ഹൈദർ അവിടെ എത്തിയിരുന്നു…
എന്നോട് സംസാരിക്കാൻ വന്ന ആൾ അവിടെ എത്തിയിട്ടുണ്ടെന്ന് മനസ്സിലായപ്പോൾ അവൻ എനിക്കൊരു മിസ്സ്‌ കാൾ അടിച്ചു…

ഞാൻ അവിടെ എത്തി…

ബൈക്ക് ആ കടലിലേക് കല്ലിട്ട സഥലത്തെ കോക്രീറ്റ് റോഡിന്റെ അവസാനത്തിൽ വെച്ചു…

കുറച്ചു മുന്നോട്ടു നടന്നു…

ഒരു കണ്ണാടി ഒക്കെ വെച്ച യുവാവ് എന്നെ കണ്ടപ്പോൾ..

എന്റെ അടുത്തേക് വന്നു…

ഞാൻ ഇത് വരെ അങ്ങനെ ഒരാളെ നമ്മുടെ നാട്ടിൽ കണ്ടിട്ടില്ല…

എന്താ ബോഡി…

ഒരു ഇടി കിട്ടിയാൽ..ഞാനും ഹൈദറും പറന്ന് കടലിൽ വീഴും…

നല്ല സുമുഖനായ ഒരു യുവാവ്…

എന്റെ കയ്യിൽ പിടിച്ച് കുലുക്കി നമസ്ക്കാരം പറഞ്ഞു…
ഞാൻ തിരിച്ചും…
എന്നോട് നമുക്ക് കുറച്ചങ്ങോട്ട് മാറി നിന്ന് സംസാരിക്കാം എന്ന് പറഞ്ഞു…

ആ ബലമുള്ള കൈകൾ എന്റെ തോളിൽ അമർത്തി കുറച്ച് മുന്നോട്ടു നടന്നു…

ഹൈദർ ഞങ്ങളെ നല്ലത് പോലെ സൂസ്മമായി നിരീക്ഷണം നടത്തുന്നുണ്ട്…

എന്നോട് ആദ്യം തന്നെ പറഞ്ഞു…

ഞാൻ ആരോടും പറയെരുതെന്ന് പറഞ്ഞിട്ട്…

കൂട്ടുകാരനോട് പറഞ്ഞല്ലേ…

ഞാൻ ഒരു നിമിഷം ഞെട്ടി…

ആ വന്ന മനുഷ്യന്റെ മുഖത്തേക് തന്നെ സൂക്ഷിച്ചു നോക്കി…

അയാൾ ഒന്ന് പുഞ്ചിരിച്ചു…

പിന്നെ എന്നോട് പറഞ്ഞു…

അവൻ ഇവിടെ അടുത്ത് തന്നെ ഉണ്ട്…

അവനെയും വിളിക്കു…

എന്തായാലും ഞാൻ പറയുന്നത് നീ അവനോടും പറഞ്ഞു കൊടുക്കും…

രണ്ടാളോടും ഞാൻ തന്നെ പറയാം…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.