തെരുവിന്റെ മകൻ 8 ???[നൗഫു] 3814

കീരിയുടെ അലർച്ച അവിടെ മുഴങ്ങാൻ തുടങ്ങി..

പിന്നെ അവന്റെ വലത്തേ തോളിൽ ആയി ആ കത്തിയെടുത് ആയത്തിൽ ഒന്ന് കുത്തി… തുടർന്ന് തയോട്ട് ഒന്ന് വലിച്ചു അവന്റെ കയ്യിലെ എല്ലിൽ കൊറി കൊണ്ട്..

ഫൈസി സഞ്ജു വിന്റെ അടുത്തേക് നടന്നു വന്നു ചോദിച്ചു..

തീർത്തലോ…

ഇവിടുന്ന് വേണ്ട…

പിന്നെ…

ഇവളുടെ അച്ഛന്റെ തന്നെ ഒരു ഗോഡൗൺ ഉണ്ട്..

എവിടെ…

പേട്ടാ കുന്നിന്റെ തായ്‌വാരത്… കുന്നിന്റെ മറു ഭാഗത്തായി…

ആർക്കും അവിടെ അങ്ങനെ ഒരു ഗോഡൗൺ ഉള്ളത് അറിയില്ല…

അവിടെ കൊണ്ട് പോകാം..

ഒരു വലിയ തുണി കീറി കൊണ്ട് വന്ന് ഫൈസി സഞ്ജുവിന്റെ മുറി വലിച്ചു കെട്ടി..

അല്ല ഇവളുടെ അച്ഛൻ അവിടെ നോക്കില്ലേ…

അതിന് നമ്മൾ മാളവികയേയും കൊണ്ട് പോകുന്നുണ്ട്…

ആ വിവരം ഇവളുടെ അച്ഛനെയും അറിയിക്കുന്നുണ്ട്..

മോളെ കാണാൻ അച്ഛൻ ഒറ്റക് വരട്ടെ..

▪️▪️▪️

അഭി നേരെ മാളവികയുടെ കാറിന്റെ ചാവിയും പിടിച്ച് ദീപയുടെ മുന്നിൽ എത്തി..

നീ എന്താ ഇവിടെ…

ഞാൻ അമ്പലത്തിൽ വന്നതാ..
സഞ്ചുവിനും അപ്പുവിനും വേണ്ടി പ്രാർത്ഥിക്കാൻ..

എന്ത് പ്രാർത്ഥിക്കാൻ അവൻ നിന്നോട് സ്നേഹം കാണിക്കണേ എന്നോ..

പോടാ ഞാൻ അവർക്ക് ഒരു അപകടവും വരുത്തല്ലേ എന്ന് പ്രാർത്ഥിക്കാൻ വന്നതാണ്..

അതിന് നിന്റെ തൊട്ടടുത്ത് അമ്പലം ഇല്ലേ..

ഓഹ്.. അതോ.. ഇത് കൃഷ്ണ ന്റെ അമ്പലം ആണ്.. എനിക്കേറെ പ്രിയപ്പെട്ട അവതാരം..

അവനോട് ഞാൻ എന്ത് പറഞ്ഞാലും എനിക്ക് സാധിച്ചു തരാറുണ്ട്..

ഹ്മ്മ്.. കൈകൂലി കൊടുക്കാൻ വന്നതാണല്ലേ..

പോടാ..

ഇവിടെ എന്താ പ്രശ്നം…

ഇവിടെ ഒരാൾകൂട്ടം കണ്ടപ്പോൾ കേറി നോക്കി..

എന്താടാ ഇവിടെ നടക്കുന്നത്.. ഇവരൊക്കെ ആരാ..

എന്തിനാ നീ മാളവികയെ തടഞ്ഞു വെച്ചത്..

അതൊക്കെ വലിയ കഥയാണ് മോളെ.. ഞാൻ രാത്രി വിളിച്ചു പറഞ്ഞു തരാം..

എന്നാൽ ഞാൻ പോകട്ടെ..

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.