തെരുവിന്റെ മകൻ 8 💞💞💞[നൗഫു] 3812

Views : 119269

ഭാർഗവന്റെ ആളുകൾ തന്നെ.. ഇവരെ ഞാൻ കുറച്ച് മുമ്പ് ആ വീടിനു മുമ്പിൽ കണ്ടിരുന്നു..

ടാ… ഫിറോസ് ഇത് നിനക്ക് തീർക്കാൻ ഉള്ളതേ ഉള്ളു …

മീശ പോലും മുളക്കാത്ത ചെക്കൻ…

ഇവനെ തീർക്കാൻ ആണോ മുതലാളി പന്ത്രണ്ടു പേര് വേണമെന്ന് പറഞ്ഞത്..

ഹ ഹ ഹ…

നിന്റെ ആദ്യത്തെ കൊട്ടെഷൻ അല്ലെ… ഇവിടെ നിന്നും ചോര കണ്ടു തുടങ്ങാം…

പോയി വെട്ടിയെടുക്കട അവന്റെ തല…

അവരിൽ നേതാവെന്ന് തോന്നുന്നവൻ എന്നെ ചൂടി ഒരു ഇരുപത്തി അഞ്ചോളം വയസുള്ള ഒരുത്തനോട് പറഞ്ഞു…

ഞാൻ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു…

അവൻ ഇടത്തെ കയ്യിലുള്ള വാൾ വലത്തേ കയ്യിലെക്കിട്ട് എന്റെ മുന്നിലേക്ക് ആ വാളിന്റെ തിളക്കവും കാണിച്ചു നടക്കാൻ തുടങ്ങി…

ഞാൻ മെല്ലെ പുറകിലേക്കും അടിവെച്ച അടിവെച്ചു നടന്നു…

▪️▪️▪️

ആ acp ഇത്ര നേരത്തെ വന്നോ…

ഞാൻ അങ്ങോട്ടിറങ്ങാൻ തുടങ്ങുക യായിരുന്നു.. ഭാർഗവൻ തന്റെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി അർജുൻ സിങ്ങിനെ ഒന്ന് വിഷ് ചെയ്‌തു അകത്തേക്കു ക്ഷണിച്ചു…

ആ ഭാർഗവൻ നേരത്തെ പോന്നു…

ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം അറിയാമല്ലോ ഇനി മുന്നിലേക്ക് പോകുമ്പോൾ നല്ല പ്ലാനിങ് വേണം..

ഇന്നലെ ജബ്ബാറി നെ തീർത്തത് അവരാണെങ്കിൽ തീർച്ചയായും ഇതിനു പിന്നിൽ നീ ആണെന്ന് അവർ അറിഞ്ഞിട്ടുണ്ടാവും…

നല്ല പകയുണ്ടാവും അവരുടെ മനസ്സിൽ…

ഏല്ലെങ്കിൽ ഇത്ര ക്രൂരമായി അവർ ജബ്ബാറിനെ കൊന്നു കളയില്ല…

വേദന നല്ല വണ്ണം അനുഭവിപ്പിച്ചിട്ടുണ്ട്..

ഞാൻ രാവിലെ ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയാ…

പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു…

ഉള്ളിൽ മൊത്തമായും കരിച്ചു കളഞ്ഞിട്ടുണ്ട്..

പിന്നെ മരിക്കുന്നതിന് മുമ്പേ നന്നായി ടോർച്ചർ ചെയ്തിട്ടുണ്ട്…

പക്ഷെ ഒരു തെളിവും കിട്ടിയിട്ടില്ല… ഇന്നലെ ഹോസ്പിറ്റലിൽ നിന്ന പോലീസുക്കാരുടെ മൊഴി മാത്രമേ ഉള്ളു അവർക്കെതിരെ..

ഹോസ്പിറ്റലിൽ നിന്നും ഒമ്പത് മണിക്ക് പുറപ്പെട്ടു…

ആ സമയം തന്നെ സഞ്ജിത്തിന്റെ മൊബൈൽ ഓഫാക്കിയിട്ടുണ്ട്..

പിന്നെ ഓൺ ആകുന്നത് 9:50തിന് ആണ്..

അവന്റെ കൂട്ടുകാരന്റെ വീടുള്ള ടവർ പരുതിയിൽ നിന്നും..

Recent Stories

The Author

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി 💞💞💞

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. 💞💞💞

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ 💞💞💞

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി 💞💞💞

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ 💞💞💞

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA💞💞

  8. ഡ്രാക്കുള

    Thanks നൗഫൂ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller💞💞💞

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️🙏🙏🙏

    1. താങ്ക്യൂ സുജീഷ് ബ്രോ 💞💞

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…🤔

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും 💞💞💞

    1. 💞💞💞 അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ 💞💞💞

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction💞💞💞

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ 😁

    1. എന്റെ തല എന്റെ കയ്യ് 😳😳😳

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ 🤔🤔

      താങ്ക്യൂ ജീവാ 💞💞💞

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ 💞💞💞

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ 😆

      💞💞💞

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ 💞💞💞

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) 😂😂😂

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ 😍😍

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…🤺🤺🤺

  19. വായിക്കണം.,.,.,വായിക്കാം.,.,.
    💕💕

    1. 💞💞💞

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio 😆😄😄💞💞💞

    1. താങ്ക്യൂ നവീൻ 💞💞💞

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് 🥰🥰🥰

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് 👍👍👍👏👏👏👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും🙏🙏🙏🙏🙏🙏🙏

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം 💞💞💞

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com