തെരുവിന്റെ മകൻ 8 💞💞💞[നൗഫു] 3812

Views : 119269

ആ വാഹനം ഓടിക്കുന്നത് ഞാൻ ഇന്നലെ രാത്രി ആശുപത്രിയിൽ കണ്ട ഓഫീസർ ആണ്..

മറ്റാരും ഇല്ല…

Acp അർജുൻ സിംഗ്…

അയാൾ എന്നെയും കണ്ടത് പോലെ ആ വാഹനം ഒന്ന് സ്ലോ ആയി പുറകുവശത്തെ ചുവപ്പ് ലൈറ്റ് കത്തി കുറച്ചു മുന്നോട്ടു പോയി നിന്നു …

ഞാൻ പെട്ടന്ന് തന്നെ അവിടെ അടുത്ത് കണ്ട ഇടവഴിയിലേക് മാറി നിന്നു…

പിന്നെ ആ വാഹനം മെല്ലെ ഓടിച്ചു കൊണ്ട് ഭാർഗവാന്റെ വീടിനുള്ളിലേക് കയറി പോയി…

ഞാൻ ഒരു അശ്വാസത്തോടെ വീണ്ടും ആ റോട്ടിലേക്കിറങ്ങി ആശുപത്രി ലക്ഷ്യമാക്കി ഓടി തുടങ്ങി…

▪️▪️▪️

അഭി ചായ കുടിച്ചോ…

ആ അമ്മേ കഴിഞ്ഞു…

സഞ്ജു പോയിട്ട് കുറേ നേരം ആയല്ലോ..
ആശുപത്രിക്ക് മുന്നിൽ ഇല്ലേ പത്രം ലഭിക്കുന്ന കടകൾ…

എനിക്കെന്തോ പേടി തോന്നുന്നു…

അതാ ഞാനും ആലോചിക്കുന്നത് ഇപ്പോൾ തന്നെ ഒരു മണിക്കൂറോളം ആയല്ലോ..

നിങ്ങൾ രണ്ടാളും ഒന്ന് പോയി നോക്കി വന്നേ…

അവനിപ്പോൾ എന്തോ ഒരു കഷ്ട്ട കാലം ആണ്..

ആ… ഉമ്മാ എന്നും പറഞ്ഞ് ഫൈസിയും അഭിയും അവിടെ നിന്നും ഇറങ്ങി..

അഭി അവൻ മാളവികയുടെ വീട് വരെ പോയി പെട്ടെന്നു വരുമെന്നല്ലേ പറഞ്ഞത്..

അതും പറഞ്ഞ് ഫൈസി തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു…

കുടുകുടു … കുടുകുടു..
ചെ… പെട്രോൾ തീർന്നെന്ന് തോന്നുന്നു…

ഇനി ഇപ്പോൾ എന്താ ചെയ്യാ…

ടാ… നമുക്ക് തള്ളാം പുറത്ത് തന്നെ ഒരു പമ്പ് ഉണ്ട്..

തള്ളിക്കോ… ഹേയ്…

ഏതായാലും ഒന്ന് പോയി നോക്കാം…

▪️▪️▪️

പ്രഭാത സൂര്യ കിരണങ്ങൾ മെല്ലെ ഭൂമിയിലേക് അരിച്ചിറങ്ങി കൊണ്ടിരുന്നു…

സമയം 6:30

ഒരു രണ്ടു കിലോമീറ്ററോളം ഓടിക്കഴിഞ്ഞപ്പോൾ എന്റെ മുന്നിൽ ഒരു വെള്ള ഇന്നോവ വന്നു കുറുകെ നിന്നു…

അതിൽ നിന്നും ഉടനെ തന്നെ നാലു പേര് പുറത്തേക് ചാടി..

കയ്യിൽ വടിവാളുകളുമായി…

ഒരു നിമിഷം ഞാൻ അപകടം മണത്തു…

Recent Stories

The Author

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി 💞💞💞

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. 💞💞💞

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ 💞💞💞

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി 💞💞💞

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ 💞💞💞

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA💞💞

  8. ഡ്രാക്കുള

    Thanks നൗഫൂ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller💞💞💞

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️🙏🙏🙏

    1. താങ്ക്യൂ സുജീഷ് ബ്രോ 💞💞

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…🤔

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും 💞💞💞

    1. 💞💞💞 അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ 💞💞💞

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction💞💞💞

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ 😁

    1. എന്റെ തല എന്റെ കയ്യ് 😳😳😳

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ 🤔🤔

      താങ്ക്യൂ ജീവാ 💞💞💞

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ 💞💞💞

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ 😆

      💞💞💞

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ 💞💞💞

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) 😂😂😂

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ 😍😍

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…🤺🤺🤺

  19. വായിക്കണം.,.,.,വായിക്കാം.,.,.
    💕💕

    1. 💞💞💞

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio 😆😄😄💞💞💞

    1. താങ്ക്യൂ നവീൻ 💞💞💞

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് 🥰🥰🥰

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് 👍👍👍👏👏👏👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും🙏🙏🙏🙏🙏🙏🙏

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം 💞💞💞

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com