ചിങ്കാരി 5 [Shana] 421

Views : 33102

ചിങ്കാരി 5

Chingari Part 5 | Author : Shana | Previous Part

 

” എടോ കള്ള കിളവാ താനെന്നെ തല്ലിയല്ലേ എന്തു ധൈര്യം ഉണ്ടായിട്ടാ താനെന്നെ തല്ലിയത്. പരട്ട കള്ളസന്ന്യാസീ ” 

കിട്ടിയ അവസരം പാഴാക്കാതെ അച്ചു അയാളെ തലങ്ങും വിലങ്ങും തല്ലി.

 

ദിവസങ്ങളായുള്ള വ്യായാമം കൊണ്ട് അച്ചുവിൻ്റെ പേശികൾക്ക് ദൃഡത കൈയ് വന്നിരുന്നു. അവളുടെ തല്ലു തടുക്കാൻ നോക്കിയിട്ടും അൽപ്പം പ്രായം ചെന്ന അയാൾക്ക് സാധിച്ചില്ല.

 

അച്ചുവിന്നു മുന്നിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് കണ്ട ഗുരുജി അവിടുന്ന് എഴുന്നേറ്റ് ഓടി അടുത്ത മുറിയിൽ കയറി വാതിലടക്കാൻ ശ്രമിച്ചു.

 

നിക്കടാ പട്ടി.. നിന്നെ ഞാൻ ഇന്നു കൊല്ലൂടാ..

പുറകെ വന്ന അച്ചു വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി അവിടുത്തെ കാഴ്ച കണ്ട് അച്ചുവിന്റെ കണ്ണ് തള്ളിപ്പോയി.

 

 

അവൾ റൂമിന്റെ മൂലയിലേക്ക് സൂക്ഷിച്ചു നോക്കി ഒപ്പം തന്നെ ഗുരുജിയുടെ മുഖത്തേക്കും…. പിന്നെ റൂമിനകത്തു മുഴുവനും ഒന്ന് കണ്ണോടിച്ചു…. അതേസമയം അയാളും അച്ചുവിന്റെ ഭാവം ശ്രദ്ധിച്ചു അബദ്ധം പിണഞ്ഞത് അപ്പോഴാണ് അയാൾക്കും മനസ്സിലായത്., ഗുരുജി അവളെ തള്ളി പുറത്താക്കാൻ നോക്കി.

 

 

അവിടെ ഒരു കുട്ടിയെ കയ്യും കാലും കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു മയക്കി കിടത്തിയിരിക്കുവായിരുന്നു , ആ മുറിക്കകത്തു ഒരുപാട് സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്

 

 

” ടോ കള്ള സന്ന്യാസി ഇതെന്താടോ.. ഈ കൊച്ചിനെ എന്താ താൻ ചെയ്തത് ” അവൾക്ക് ദേഷ്യം വന്നു

 

 

” നിന്നെപ്പോലെ.. ആ കുട്ടിയുടെ ദേഹത്ത് ബാധ ഉണ്ട് ഒഴിപ്പിക്കാൻ ഇട്ടേക്കുവാ ” അവൾക്ക് മറുപടി കൊടുക്കുന്നുണ്ടെങ്കിലും അയാളുടെ കണ്ണുകൾ എന്തിനോവേണ്ടി തുടിക്കും പോലെ അവൾക്ക് തോന്നി.

 

അവിടെ നിന്നാൽ പന്തിയല്ലെന്ന് മനസ്സുപറഞ്ഞതും അവൾ പുറത്തേക്കു ഓടി

 

Recent Stories

The Author

Shana

30 Comments

  1. Achu ore pwoli..no words to say…🔥❤️

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  2. അച്ചു പൊളി 😍😍😍😍😍

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  3. Achu super aayit tenne pogunund …. 😍😍
    The way she handle every problm was outstanding .
    Avlude courage ..🔥🔥 ejjathi .. 😍😍
    avludeyum ajiyudeyum frnshp kaanumbol tenne asooya thonunu ..
    comparing to all other chapters , it is little more serious than others .
    also at last u had created a mess …
    enik firstile thoniyirunnu athul has a little crush towards her. ipol ath almost set aayi .. 😂😂
    okay .. anyway waiting for the next chaptrs …
    thanks for this beautiful update ..😍❤

    1. ജീവിതത്തിൽ അനുഭവിച്ച സൗഹൃദത്തിന്റെ മധുരം അച്ചുവിലൂടെയും അജിയിലൂടെയും അക്ഷരങ്ങളായി പകർത്തുന്നു വെന്നു മാത്രം..പ്രവചനങ്ങൾ ശരിയാകുമോ തെറ്റായോ എന്ന് വരും പാർട്ടുകളിൽ മനസ്സിലാകും..കാത്തിരിക്കുമല്ലോ💞💞

  4. ♥️♥️♥️♥️🔥🔥🔥🔥🔥🔥🔥

    1. ❤️❤️❤️❤️❤️❤️

  5. Kung-fu achu…. ❣️❣️❣️❣️ Baaki വീരകൃത്യങ്ങൾക്ക് കാത്തിരിക്കുന്നു

    1. വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  6. ആ ബെസ്റ്റ്,അമ്മാവന്റെ മക്കൾക്ക് അമ്മായിയുടെ കൊണമാണല്ലോ കിട്ടീത്.
    കഥ ഇനി സീരിയസ് ആകുകയാണെന് തോനുന്നു.കഥ ഇഷ്ടം 😍😍

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  7. പൊളി. അപ്പൊ വരട്ടെ എല്ലാരുടേം ഉള്ളിലുള്ളതൊക്കെ പുറത്തുവരട്ടെ , അതുൽ പാരയാകുമല്ലോ.
    പിന്നെ പോലീസ് എന്ന് പറഞ്ഞു പട്ടാളത്തിലേക്കാണല്ലോ പോകുന്നത്.
    ഏതായാലും പൊളിച്ചു.

    1. ഉള്ളിലുള്ളതൊക്കെ പുറത്തുവരുമ്പോൾ എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം… ബാക്കിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  8. I dint start to read this stry , due to site slow problm .. Sry my dear ..
    Inshah allah .. I will do it soon and post the cmnt …
    🤗

    1. I’m waiting for your valuable comment…take your time shana… ❤️❤️

  9. Hihhi… അടിപൊളി ഷാന… അച്ചു 🔥🔥🔥❤️❤️❤️

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  10. അച്ചു അടിപൊളിയായി മുന്നോട്ട്, കുറച്ച് സീരിയസ് ആയി തുടങ്ങി അച്ചു, അടുത്ത ഭാഗങ്ങൾ ഉടൻ വരട്ടെ…
    എഴുത്ത് സൂപ്പർ, വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ട്ടം കൂട്ടെ ❤️❤️

  11. അച്ചു പൊളി……🔥🔥🔥😂😂

    അതുൽ പാരയാണെല്ലേ…

    1. അച്ചുവിന് ഈ പാരകളൊക്കെ ഏൽക്കുമോയെന്നു കാത്തിരുന്നു കാണാം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  12. അച്ചു തകർക്കുവാണല്ലൊ
    ♥️♥️♥️♥️♥️

    1. അച്ചുവിന്റെ തകർപ്പൻ പ്രകടനങ്ങൾ ഇനിയുമേറെ വരാനുണ്ട് കാത്തിരിക്കുമല്ലോ…. ❤️

  13. ഖുറേഷി അബ്രഹാം

    ഹാ വന്നല്ലോ

    1. അഭിപ്രായങ്ങൾ ഒന്നും അറിയിച്ചില്ലല്ലോ കൂട്ടെ ❤️

      1. ഖുറേഷി അബ്രഹാം

        ഞാൻ വായിച്ചു വിട്ടു പോയതാണ്. വേറെ ഒന്നും കൊണ്ടല്ല, പെട്ടെന്ന് മൈന്റ് മാറി കാണും. ഞാനും സ്രെധിച്ചില്ല.
        പിന്നെ പറയേണ്ടതില്ലല്ലോ ഈ ഭാഗവും കസാക്ക്‌ മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം ( അടിപൊളി ആയിരുന്നെന്ന് ).

        ആ ട്വിസ്റ്റ് പൊളിച്ചു സ്വാമിയുടെ മുറിയിൽ സ്വർണം ഉണ്ടാകും എന്ന് ചെറിയ ഒരു ഉറപ്പ് ഉണ്ടായിരുന്നു, പക്ഷെ പെൺ കുട്ടിയുടെ കാര്യം കൂടെ ഉൾപ്പെടുത്തിയത് നന്നായി.

        ഞാനാത്യം കരുതി സ്വാമിയുടെയും അമ്മയുടെയും വർത്താനം കേട്ട് നാട്ടുകാർ അച്ചുവിനിട്ട് തേമ്പുമെന്ന്. പോലീസിനി വിളിച്ചത് കൊണ്ട് അവൾ രക്ഷ പെടുമെന്ന് ചെറിയ ഒരു പ്രതീക്ഷയും.
        പോലീസ് വന്നിട്ടുള്ള അച്ചുവിന്റെ പെർഫോമെൻസും പിന്നെ ധൈര്യവും അഭാരം തന്നെ (ഞാനീ ത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു നിനക്‌ യെവിടെന്ന് കിട്ടി കുട്ടി ഇത്രയും ധൈര്യം )
        പിന്നെ അജിയോടുള്ള അതിന് ശേഷമുള്ള പിണക്കവും ഇഷ്ട പെട്ടു. അത് കഴിഞ്ഞ് അവർ കൂട്ടാകുന്നതും പിന്നെ ജോഗിങ്ങിന് പോകുന്നതും പുതിയ കോളേജിൽ ചേരണം എന്നുള്ള അവളുടെ ആഗ്രഹവും ( അത് നടക്കുമെന്ന് വിചാരിക്കുന്നു ) അതിന് അജിയുടെ മറുപടിയും പൊളിച്ചു.

        എന്നാലും അമ്മായി യെന്ത ശെരിക്കും ഓന്ത് ആണോ അല്ലേ ഓരോ ആവശ്യത്തിന് അനുസരിച്ചു നിറം മാറുന്നത് കൊണ്ട് ചോദിച്ചതാ. അതെന്തെങ്കിലും ആകട്ടെ അമ്മയ്ക്ക് ഇള്ളത് അപ്പപ്പോ അച്ചു കൊടുക്കുന്നുണ്ട് അല്ലോ അത് മതി. പിന്നെ അതുലെറ്റെന്റെ മാറ്റവും മനസ്സിൽ ഉള്ളതും അറിയാൻ പറ്റുന്നില്ല അതടുത്ത ഭാഗത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു.

        | QA |

        1. ഓള് നമ്മുടെ അച്ചുവല്ലേ.. കൊടും ഭീകരി ആണ്…(പുല്ലാണേ പുല്ലാണേ പോലീസ് അച്ചുവിന് പുല്ലാണേ 😜) പിന്നെ അമ്മായിക്ക് കിട്ടാറുള്ളത് അമ്മായി ഇരന്നുവാങ്ങുന്നതാണ്…

          //കസാക്ക്‌ മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം // ഈ ഡയലോഗ് ആദ്യായിട്ടാ കേൾക്കുന്നത്… അതെന്തായാലും പൊളിച്ചു….

          അച്ചുവിന്റെ വീരകഥകൾ വഴിയേ കാണാം… (പെരുവഴി ആകാതിരുന്നാൽ മതി 🏃‍♀️🏃‍♀️)…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com