മരുതെന് മല 5 [നൗഫു] ☠️☠️☠️ 3684

Views : 98206

രണ്ടുഭാഗത്തേക്ക് വലിച്ചു പോകുന്നുണ്ട്…

അവന്റെ ദീനമായ രോദനം കേൾക്കാം…

വസ്ത്രം മുറിക്കുന്നത് പോലെ അവന്റെ അര മുതൽ മുകളിലോട്ട് അവ കീറാൻ തുടങ്ങി…

ആന്റണികതു കാണാൻ കഴിയാതെ മുഖം തിരിച്ചു കളഞ്ഞു….

ജോയിയുടെ രണ്ടു ഭാഗവും മുകളിലേക്കു കീറുന്ന കീർ.. ടക് ടക്.. കീർ ന്ന ശബ്ദവും…

അവന്റെ അലറലും ആ കാട്ടിൽ വലിയ ശബ്ദം തന്നെ തീർത്തു…

ആ കൂട്ടത്തിൽ നിന്നും

ആന്റണി യെ വലിച്ചെറിഞ്ഞ സത്വം…

അവന്റെ അടുത്തേക് ഒഴുകി വരുവാൻ തുടങ്ങി…

അവൻ പിറകിലേക് നിരങ്ങി നീങ്ങാനും…

അത് ഒരു നിമിഷം കൊണ്ട് തന്നെ അവന്റെ മുന്നിൽ എത്തി…

ഒരു അട്ടഹാസം അവിടെ കേൾക്കാൻ തുടങ്ങി…

ഹ ഹ ഹ ഹ ഹ….

കാറ്റും കേളും ശക്തമായി തന്നെ അടിച്ചു വീശി കൊണ്ടിരുന്നു…

മന്സൂറിനെ അവിടെയുള്ള ഒരു സത്വം പിടിച്ചു യർത്തി കണ്ണിലേക്കു അതിന്റെ നീളമുള്ള വിരലുകൾ കുത്തിയിറക്കി… അവന്റെ രണ്ടു കണ്ണുകളും പൊട്ടിച്ചു മാറ്റി…

ചൂയ്നെടുത്തു തിന്നാൻ തുടങ്ങി…

അവന്റെ വായ കുത്തിതുറന്ന് അവന്റെ നാവ് അവ വലിച്ചെടുത്തു. …

നാവിന്റെ കൂടെ അന്നനാളവും ആമാശയവും ഒരു മുന്തിരി കൊല പോലെ അവന്റെ തൊണ്ട കുഴി വികസിപ്പിച്ചു പുറത്ത് വന്നു…

നേരത്തെ തന്നെ അവൻ ജീവച്ഛവം ആയിരുന്നതിനാൽ ഒന്നും പ്രതികരിക്കാൻ കഴിയാതെ നിന്നു….

അവിടെ ഉള്ള ഒരു മരത്തിന്റെ കൂർത്ത ഉണങ്ങിയ കമ്പിലേക് അവനെ അവ എടുത്തു എറിഞ്ഞു…

ആ മരകമ്പിൽ കുത്തികയറി അവന്റെ ഹൃദയവും പുറത്തേക് വന്നു…

ആ നിമിഷം തന്നെ അവന്റെ ശ്വാസം നിലച്ചു…

രക്തം ധാര ധാര യായി നിലത്തേക് ഒലിച്ചു കൊണ്ടിരുന്നു…

ജോയിയെ ശരീരം പകുതി കീറിയ നിലയിൽ ആയിരുന്നു….

അവന്റെ അമ്മേ എന്നുള്ള നിലവിളിയും…

കർത്താവിനോടുള്ള പ്രാർത്ഥന യും വ്യക്തമായി കേൾക്കാം…

അവ അവന്റെ നെഞ്ചിൽ കൈ വിരൽ കൊണ്ട് കുത്തികീറി…

അന്നനാളവും… ഹൃദയവും ഉള്ളിൽ നിന്നും പറിച്ചെടുത്തു തിന്നാൻ തുടങ്ങി…

വീണ്ടും അവ അവനെ ഇരു ഭാഗത്തേക്കുമായി വലിച്ചക്കറ്റി…

അവന്റെ ശരീരം നെടുകെ പിളർന്നു മാറ്റി…

ഹൗ… ഇതെല്ലാം കണ്ടു ആന്റണി അവന്റെ കണ്ണുകൾ ഇറുക്കി അടച്ചു…

അവർ രണ്ടു പേരുടെയും വസ്ത്രത്തിലും ശരീരത്തിലുമുള്ള ചിപ്പുകൾ പ്രവർത്തന രഹിത മായി…

Recent Stories

The Author

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ 💞💞💞

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ 💞💞💞

  9. Ippolanu vaaichathu nice aayittund noufu anna😍😍😍

    1. താങ്ക്യൂ ജീവാ 🥰🥰🥰💞💞

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA 💞💞💞

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ 💞💞💞

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish💞💞

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ 💞💞💞

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. 🥰🥰

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല 💞💞💞

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് 😍😍 എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ 😂😂😂

    1. നിനക്ക് ഞാൻ വേടിച്ചു തരും 😆😆💞💞

  18. പൊളി മോനെ….👌🏻👌🏻 തുടക്കം വയിചപ്പൊ ന്തോ പോലെ…😬

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..😪

    ❤❤❤💕💕🔥🔥

    1. താങ്ക്യൂ സിദ്ധു 💞💞💞

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം 💞💞💞

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ 💞💞💞താങ്ക്യൂ സുജീഷ് ബ്രോ

  20. Adipoli 👍❣️

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ 💞💞💞

      1. Last Part Evdeee😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com