മരുതെന് മല 5 [നൗഫു] ☠️☠️☠️ 3684

Views : 98202

മരുതെന് മല 5

Maruthan Mala Part 5 | Author : Nafu | Previous Part

 

ആദ്യ ഭാഗം വായിക്കാത്തവർ…അത് വായിച്ചു വരണേ..

കഥ തുടരുന്നു..

ആ….

ആന്റണി….

അമ്മേ….

ആ … എന്നെ വിടാടാ ….

ആ…….

എന്നെ കൊല്ലലേ…

ആരോ ഒരാൾ അവനെ ഉപദ്രവിക്കുന്ന ത്തിന്റെ വേദനയിൽ ജോയ് ആർത്തു കരയാൻ തുടങ്ങി….

ടാ ജോയിയുടെ ശബ്ദം ആണല്ലോ കേൾക്കുന്നത്…

അവനെവിടെ …

കൂടെ ഉണ്ടായിരുന്നതാണല്ലോ….

ടാ… വേഗം വാടാ…

എവിടുന്നാ അവന്റെ ശബ്ദം കേൾക്കുന്നത്…

വേഗം വാ…

ആ… ആ… അ…

ആരെയോ നിലത്തു കൂടെ ശക്തമായി വലിച്ചു കൊണ്ട് പോകുന്ന ശബ്ദം അവർ കേൾക്കാൻ തുടങ്ങി…

കൂടെ അവരുടെ കൂട്ടുകാരന്റെ അലറലും…

ആ കാട്ടിൽ അതി ശക്തമായ കാറ്റടിക്കാൻ തുടങ്ങി…

ആ കാറ്റിൽ അവർക്ക് മുന്നോട്ടു പോകുവാൻ കഴിയാതെ അവർ കുടുങ്ങി നിന്നു…

വളരെ ശക്തിയിൽ തന്നെ ആ കാറ്റ് അവരെ പുറകിലേക്ക് തള്ളി കൊണ്ടിരുന്നു…

കുറച്ച് ദൂരെ അവരുടെ മുന്നിൽ കൂടി ജോയ് അതാ നിലത്തു കൂടെ കാൽ രണ്ടും മുന്നോട്ടു വലിച്ചു പിടിച്ചു വളരെ ശക്തിയിൽ ആരോ വലിച്ചു കൊണ്ട് പോകുന്നു.. …

കാലിൽ ഒരു വള്ളി പോലെ എന്തോ ഉണ്ട്…

പെട്ടെന്ന് തന്നെ ആന്റണി യുടെ പിറകിൽ നിൽക്കുന്ന മൻസൂർ അതിശക്തമായ കാറ്റിൽ പുറകിലേക്ക് പറന്നു പോയി ഒരു മരത്തിൽ അടിച്ചു വീണു…

ഞെട്ടി തിരിഞ്ഞ് നോക്കി ആന്റണി…

ആ കാഴ്ച കണ്ടു വിറക്കാൻ തുടങ്ങി…

ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം…

ആന്റണിയുടെ തോളിൽ ഒരു കൈ വന്നു നിന്നു…

Recent Stories

The Author

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ 💞💞💞

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ 💞💞💞

  9. Ippolanu vaaichathu nice aayittund noufu anna😍😍😍

    1. താങ്ക്യൂ ജീവാ 🥰🥰🥰💞💞

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA 💞💞💞

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ 💞💞💞

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish💞💞

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ 💞💞💞

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. 🥰🥰

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല 💞💞💞

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് 😍😍 എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ 😂😂😂

    1. നിനക്ക് ഞാൻ വേടിച്ചു തരും 😆😆💞💞

  18. പൊളി മോനെ….👌🏻👌🏻 തുടക്കം വയിചപ്പൊ ന്തോ പോലെ…😬

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..😪

    ❤❤❤💕💕🔥🔥

    1. താങ്ക്യൂ സിദ്ധു 💞💞💞

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം 💞💞💞

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ 💞💞💞താങ്ക്യൂ സുജീഷ് ബ്രോ

  20. Adipoli 👍❣️

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ 💞💞💞

      1. Last Part Evdeee😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com