Tag: Novel

ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663

ഹോസ്പിറ്റലിൽ കർണന്റെ മുറിവ് ക്ലീൻ ചെയ്യുകയാണ് …അത്ര ആഴത്തിൽ ഇല്ലെങ്കിലും രണ്ടുമൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു.. അവൻറെ ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ട് അവൻറെ സുഹൃത്തുക്കളും ദേവലോകം തറവാട്ടിൽ ഉള്ളവരും എല്ലാം ….വൈഗ അവനെ കൊണ്ട് വന്നതിന്റെ പിന്നാലെ പുറപ്പെട്ടതാണ് അവരും …അല്പം മാറി അവരെ നോക്കിക്കൊണ്ട് സൂര്യനും ദക്ഷയും നിൽപ്പുണ്ട്.. ആളുകളുടെ മുന്നിൽ വലിയ പരിചയം ഭാവിച്ചില്ലെങ്കിലും അവർ ഒഫീഷ്യൽ കാര്യം സംസാരിക്കുന്നത് പോലെ അങ്ങോട്ടുമിങ്ങോട്ടും ഗൗരവ ഭാവത്തോടെ വീട്ടുകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു….. ദക്ഷക്ക് ,,,സൂര്യൻ,,, ഏട്ടൻ എന്നതിനേക്കാൾ […]

ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 89

അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം  അവൻ  അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ  ഉറക്കെ […]

ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 542

ദക്ഷക്ക് ഏതു റൂം കൊടുത്തു വൈഗ????വൈഗയുടെ മുറിയിലേക്ക് കയറി വന്ന അമർനാഥ് അവളോട് ചോദിച്ചു. താഴെ വൈദേഹിയുടെ റൂമിന് തൊട്ടടുത്ത മുറി… ബാക്കി ആരുമായും വലിയ പരിചയമില്ലല്ലോ അവൾക്ക്….. എന്നിട്ട് എല്ലാവരെയും പരിചയപ്പെടുത്തിയോ???? അവൾ വന്നപ്പോൾ പരിചയപ്പെടുത്താനായിട്ട് ഇവിടെയാകെ  മുത്തച്ഛനും മുത്തശ്ശിയും അമ്മായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവരെ പരിചയപ്പെടുത്തിയിട്ടുണ്ട് …. ഇപ്പോൾ അവൾ ഫ്രഷാവാനായി കയറിയിട്ടുണ്ട്,,, യാത്ര കഴിഞ്ഞു വന്നതല്ലേ ഒന്ന് വിശ്രമിക്കട്ടെ… അല്ല അച്ഛൻ എവിടെ അവൾ തിരക്കി….. അതല്ലേ രസം ഉത്സവത്തിനുള്ള ഡ്രസ്സ് എടുക്കാൻ […]

ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381

അമരാവതിയിൽ ….. ഇനിയും അവൻറെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ആണോ നീ ഉദ്ദേശിക്കുന്നത് രാജാ??? മഹേശ്വരി ദേവി തന്റെ മകനായ രാജശേഖര മന്നാടിയാരോടായി ചോദിച്ചു. അമ്മേ അത് അവൻറെ ഇഷ്ടമല്ലേ?? അതിൽ ഇപ്പോൾ ഞാൻ എന്താ പറയുക … നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ?? നീ കൃതി മോളെ ഒന്ന് നോക്കിയേ നമ്മുടെ ദേവന് എന്ത് ചേർച്ചയാണ് അവളുമായി … ഓഹോ അപ്പോൾ അതിനാണല്ലോ ഇവരെയും എഴുന്നള്ളിച്ചുകൊണ്ട് അമ്മ വന്നത് …രാജശേഖരന്റെ (ആത്മ) എന്താ രാജ…. ഞാൻ […]

ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 561

ദേവലോകം 14 Author :പ്രിൻസ് വ്ളാഡ് തൻറെ സർവീസ് വെഹിക്കിളിൽ നിന്നും പുറത്തിറങ്ങിയ സൂര്യനാരായണനെ കണ്ട ഉടൻ തന്നെ സിഐ അലക്സും ടീമും അറ്റൻഷനായി …..സൂര്യൻ അവരുടെ അടുത്തേക്ക് എത്തി. now.. Officer brief the situation… സൂര്യന് മലയാളം അറിയില്ലെന്ന് കരുതി അലക്സ് തന്നെകൊണ്ടാവുന്ന വിധം ഇംഗ്ലീഷിൽ അതുവരെ നടന്ന എല്ലാ പ്രൊസീജിയേർസും വിശദീകരിച്ചു… എല്ലാം കേട്ട ശേഷം സൂര്യൻ ഫോറൻസിക്ക്കാർ ബോഡി പരിശോധിക്കുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെനിന്നും അവരോട് വിവരങ്ങൾ തിരക്കിയശേഷം വീണ്ടും അലക്സിന്റെയും […]

⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

   Previous Part       1. സമയമെന്ന ഘടികാരം  ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു…. ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന്…. ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു….. പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു….. ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു…. അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര […]

⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

ദേവാസുരം s2 ep20        Previous Part     നമസ്ക്കാരം…… ഇത്രയും ഡിലെ വരുന്നതിനു ക്ഷമ ചോദിക്കുന്നു…. എഴുതാതെ അല്ല…. ഞാനീ കഥ മറ്റ് രണ്ട് പ്ലാറ്റഫോംമിൽ ഇടുന്നു…. എന്നാൽ ഈ സൈറ്റിൽ ഇടുവാൻ വയ്ക്കുന്നു…. ആദ്യമൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് ഞാൻ പുറത്ത് ഇടാറുണ്ടായിരുന്നള്ളു…. എന്നാൽ ഇപ്പോൾ മുന്നത്തെ പോലെ അല്ല…. എനിക്ക് സമയം ഏറെ കുറവാണ്…. ഇവിടെ ഒരു part ഇടണമെങ്കിൽ എഡിറ്റിംഗ് പേജ് സെറ്റിങ് എന്ന് വലിയ […]

ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 366

ദേവലോകം 13 Author :പ്രിൻസ് വ്ളാഡ്   മറന്നു തുടങ്ങിയവർക്കായി…….. ദേവലോകം തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ ,ഭാര്യ പാർവതി… അവർക്ക് മൂന്നു മക്കൾ ഭദ്രൻ ,യാമിനി, യമുന. 1.ഭദ്രൻെറ മക്കളാണ് വൈഗയും അമർനാഥും .. 2.യാമിനിയുടെ ഭർത്താവാണ് ആദി അവരുടെ മക്കളാണ് വൈദേഹിയും ലക്ഷ്മണനും. ലക്ഷ്മണന്റെ ചെല്ലപ്പേരാണ് വിഷ്ണു എന്നത് . 3.യമുനയുടെ ഭർത്താവാണ് ഗംഗാധരമേനോൻ ഒരു മകൾ അനന്യ യമുനയുടെ കുടുംബവും ഒരു ആക്സിഡന്റിൽ മരണമടഞ്ഞു.. രാമനാഥന്റെ സഹോദരിയാണ് സുഭദ്ര സുഭദ്രയുടെ ഭർത്താവായിരുന്നു സ്വാമിനാഥൻ […]

Alastor the avenger ??? 5 83

Alastor the avenger??? 5 Author :Captain Steve Rogers   ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]

ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

ദേവലോകം 12 Author :പ്രിൻസ് വ്ളാഡ്   ദേവലോകം തറവാടിന്റെ മുറ്റത്തേക്ക് ഒരു മിസ്തുബിഷി ലാൻസർ വന്നു നിന്നു… തറവാട്ടിലെ അംഗങ്ങളെല്ലാം പലയിടത്തേക്ക് പോകേണ്ടതിനായുള്ള ഒരുക്കങ്ങളിൽ ആയിരുന്നു….. വൈഗ പാലയ്ക്കലിലേക്കും… അമർനാഥും ഭദ്രനും ഓഫീസിലേക്കും…അനന്തൻ കൂപ്പിലേക്കും… അനിരുദ്ധൻ ഒരാഴ്ചയായി ഔട്ട് ഓഫ് സ്റ്റേഷനാണ് …..രാമനാഥനും പാർവതി അമ്മയും ഉമ്മറത്ത് തന്നെയുണ്ട്…. വന്നുനിന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ നിന്നും അതൊരു പ്രൈവറ്റ് ടാക്സി ആണ്…. അതിൻറെ പിൻസീറ്റിൽ നിന്നും  ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ……അവളെ കണ്ടു രാമനാഥന്റെയും പാർവതി […]

ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

ദേവലോകം 11 Author :പ്രിൻസ് വ്ളാഡ്   അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ G M അലറി…. GMൻെറ PA അതുകേട്ട് വിറച്ച് പുറത്തേക്കോടി അയാൾ വന്നു നിന്നത് നകുലിന്റെ മുന്നിലായിരുന്നു… അയാളുടെ പരിഭ്രമത്തോടെയുള്ള വരവ് കണ്ടപ്പോഴേ നകുലിന് കാര്യം മനസ്സിലായി… എന്താടോ ദാസെ…..പപ്പ വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നല്ലോ ?? അതെ സാർ… കണ്ണിൽ കാണുന്നതെല്ലാം തച്ചുടക്കുകയാണ് …ഉടൻതന്നെ അർജുനെ കാണണമെന്നാണ് ആവശ്യം.. അർജുൻ സാറിനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, […]

ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 442

ദേവലോകം 10 Author :പ്രിൻസ് വ്ളാഡ്   ഈ പാർട്ട് വൈകി എന്നറിയാം എക്സാമുകളും ഓണവും ഒക്കെ ആയിരുന്നു അതുകൊണ്ടാണ് ..എങ്കിലും എൻറെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം… അവർക്ക് പ്രത്യേകമായ നന്ദി അറിയിക്കുന്നു. അച്ചുവിൻറെ അഭ്യർത്ഥനപ്രകാരം ഇതിലെ കഥാപാത്രങ്ങളെ ഒന്നുകൂടി പരിചയപ്പെടുത്തിയ ശേഷം നമുക്ക് കഥയിലേക്ക് കടക്കാം …കഥാപാത്രങ്ങൾ ഇനിയും വരാനുണ്ട് എന്നാലും ഇതുവരെയുള്ളവരെ ഒന്നു കൂടി പരിചയപ്പെടാം. ദേവലോകം തറവാട്ടിൽ നിന്ന് തന്നെ തുടങ്ങാം …തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ […]

ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 333

ദേവലോകം 9 Author :പ്രിൻസ് വ്ളാഡ്   സമറിന്റെ കാർ മന്നാടിയാർ പാലസിന്റെ മുന്നിൽ വന്നു നിന്നു… കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും സമറും പിൻസീറ്റിൽ നിന്നും ദേവരുദ്രയും പുറത്തിറങ്ങി ….അവൾ സമറിനെ പോലും തിരിഞ്ഞു നോക്കാതെ നേരെ പാലസിനകത്തേക്ക് നടന്നു…. മുഖത്തേക്ക് കോപം ഒക്കെ വരുത്തയിട്ടുണ്ട്…. അവളുടെ വരവ് പ്രതീക്ഷിച്ചു എന്നവണ്ണം ഹാളിൽ എല്ലാവരും എത്തിയിരുന്നു ….ലക്ഷ്മി അമ്മയും അവരുടെ പിൻപറ്റി വൈദേഹിയും അവിടുത്തെ കുറിച്ച് ആശ്രിതരും അതുപോലെ രാജശേഖര മന്നാടിയാരും ഒക്കെയുണ്ട്…. അവളെ കണ്ടു […]

ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 407

ദേവലോകം 8 Author :പ്രിൻസ് വ്ളാഡ്   ചേട്ടനിവരെയൊക്കെ വളരെ നന്നായി അറിയാം അല്ലേ ??ദേവൻ തൻെറ അടുത്തുനിന്ന ആളോട് ചോദിച്ചു.. പിന്നെ എൻറെ രാഘവന്റെ മക്കളെ ഞാൻ അറിയാതിരിക്കുമോ…… അല്ല ചേട്ടന്റെ പേരെന്താ… സംസാരിച്ചു നിന്നപ്പോൾ അത് ചോദിക്കാൻ വിട്ടല്ലോ?? വൈശാഖൻ…… സഖാവ് വൈശാഖൻ എന്ന് നാട്ടുകാർ വിളിക്കും… മോനെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ …..അല്ല… പൊതുപ്രവർത്തനം ആണല്ലോ ഈ നാട്ടിലുള്ള ഒരുവിധപ്പെട്ട ആളുകളെയൊക്കെ ഞാൻ അറിയും… അതാ ചോദിച്ചത് . ഞാൻ ഒരിടത്തേക്ക് […]

ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 354

ദേവലോകം 7 Author :പ്രിൻസ് വ്ളാഡ്   ലക്ഷ്മി അമ്മ ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ ഒരു സൂര്യനെ പറ്റി.. അതാരാ വിച്ചു ഏട്ടാ… സൂര്യനല്ലടി ….സൂര്യ ഏട്ടൻ… അങ്ങനെ വേണം വിളിക്കാൻ…. ഹി ഈസ് മൈ ബ്രദർ.. എൻറെ സഹോദരൻ.. മൈ ബ്ലഡ് അത് പറയാൻ ദേവന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.. പക്ഷേ അമ്മ പറഞ്ഞത് ….അവൾ താടിയിൽ തട്ടിക്കൊണ്ടു പറഞ്ഞു.. പ്രസവിച്ച രണ്ടു മക്കൾക്കും വേണ്ട.. എന്ന് പറഞ്ഞതാണോ??? ദേവൻ ബാക്കി പൂരിപ്പിച്ചു … അതെ… അവൾ […]

ദേവലോകം 6 [പ്രിൻസ് വ്ളാഡ്] 387

ദേവലോകം 6 Author :പ്രിൻസ് വ്ളാഡ്   ഞാൻ കുമ്പിടുന്ന ഈ നരസിംഹസ്വാമിയാണെ… ഞാനെൻറെ ദൈവമായി കാണുന്ന എൻറെ അച്ഛനാണെ… അവന്മാർക്ക് ഒരു മരണം ഉണ്ടെങ്കിൽ …അത് എൻറെ അനിയത്തി കുട്ടിയുടെ കൈകൾ കൊണ്ടായിരിക്കും… ഇത് ഈ ചേട്ടൻ എൻറെ മോൾക്ക് തരുന്ന വാക്കാണ് …. ദേവൻ അവളുടെ നെറുകിൽ ചുംബിച്ചു ശേഷം അവളുടെ പേരിൽ കുറേ വഴിപാടുകൾ എല്ലാം ദേവൻ കഴിപ്പിച്ചു.. അതിനുശേഷം വൈദേഹിയുമായി തിരികെ കാറിലേക്ക് നടന്നു ..ദേവൻറെ കയ്യിൽ ചുറ്റിപ്പിടിച്ചാണ് വൈദേഹി പടിക്കെട്ടുകൾ […]

Alastor the avenger ??? 4[Captain Steve roggers] 148

Alastor the avenger??? 4 Author :Captain Steve Rogers   തന്റെ ഫോണിലേക്ക് വന്ന കോളിന്റെ ഞെട്ടലിൽ ആയിരുന്നു അശ്വതി ആ സമയം…. അശ്വതിയുടെ ഫോണിൽ വിളിച്ചത് മറ്റാരും അല്ല നിരഞ്ജൻ ആയിരുന്നു… നിരഞ്ജൻ അശ്വതിയെ വിളിച്ചു പറഞ്ഞത് തമിഴ് നാടിനെ മൊത്തത്തിൽ പിടിച്ചു കുലുക്കിയ നാഗറാവുവിന്റെയും കൂട്ടരുടെയും മരണത്തെ പറ്റി ആണ്… അതോടൊപ്പം തന്നെ ചോര കൊണ്ട് എഴുതിയ ആ വാക്യത്തെ കുറിച്ചും അലാസ്റ്റർ എന്ന പേരിനെ കുറിച്ചുമാണ്… ആ സമയം തന്നെ അവളുടെ […]

ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 273

ദേവലോകം 5 Author :പ്രിൻസ് വ്ളാഡ്   സണ്ണി : ലക്ഷ്മി അമ്മയും പാലക്കാട്ടുകാരിയാ???? ദേവൻ : അതെ …എൻറെ ലക്ഷ്മി അമ്മയും അതേ നാട്ടുകാരിയാ ….രാമപുരം എന്നോ മറ്റോ ആണെന്നാ ഓർമ്മ………..    എന്നാണ് ഓർമ്മ…. എന്നോ… നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് ഉറപ്പില്ലേ??സണ്ണി തിരക്കി ദേവൻ : അമ്മ എങ്ങനെ അതിനെപ്പറ്റി ഒരുപാട് സംസാരിക്കാറില്ല.. അപ്പ ചോദിക്കണ്ട എന്ന് വിലക്കീട്ടും ഉണ്ട്.. അതുകൊണ്ട് ഞാൻ വലുതായി ഒന്നും ചോദിച്ചിട്ടില്ല , അമ്മയ്ക്ക് പറയണമെന്ന് […]

ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247

ദേവലോകം 4 Author :പ്രിൻസ് വ്ളാഡ്   തങ്ങളുടെ മുന്നിൽ സ്ക്രീനിൽ തെളിഞ്ഞ ദേവദേവന്റെ മുഖത്ത് തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകൾ …. അവൻറെ മുഖം കണ്ട് അമൻ പറഞ്ഞു …..ഇവനെയാണോ അർജുൻ നീ എത്ര പേടിക്കുന്നത് ….അല്ല.. ബോഡി ഒക്കെ ഉണ്ട് , പക്ഷേ ഇവനൊക്കെ നമുക്ക് ഒരു ഇരയാണോ??? ഇവനെയൊക്കെ നമുക്ക് നൈസ് ആയി വീട്ടിൽ കേറി തന്നെ തീർക്കാവുന്നതല്ലേ ഉള്ളൂ….     അർജുൻ അവന്റെ കഴുത്തിൽ പിടിച്ച പുറകിലേക്ക് തള്ളി… അവൻ പോയി സോഫയിൽ […]

ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

ദേവലോകം 3 Author :പ്രിൻസ് വ്ളാഡ്   വലിയ ശബ്ദത്തോടുകൂടി ആ ഫോർഡ് മസ്താങ് കാർ പോർട്ടിന്റെ കവാടത്തിന് മുന്നിലായി വന്നു നിന്നു . പോർട്ടിന് മുന്നിൽ കാവൽ നിന്ന ഗാർഡ്സ് ആ വണ്ടിക്ക് സമീപമായി വന്നു, അതിൻറെ ഡ്രൈവർ സീറ്റിന്റെ വിൻഡോയിൽ കൈവിരൽ മടക്കി കൊട്ടി… ആ വിൻഡോ താഴ്ന്നു വന്നു. നിങ്ങളാരാണ് ഈ സമയത്ത് ഇവിടെ എന്താണ് കാര്യം??? ഗാർഡ്സ് ചോദിച്ചു വിൻഡോയിലൂടെ ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു അതിൽ കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു […]

അർജുന യുദ്ധം ? 5[cowboy] 268

അർജുന യുദ്ധം ? 5 Author :Cowboy   ‘എടാ,അജൂ പൊറത്ത് നിന്റെ മറ്റവള് വന്ന് നിപ്പുണ്ട്,കൂടെ ഏതോ സ്ത്രീയും’.. അൻവർ ഒരു ആക്കിയ ചിരിയും ചിരിച്ച് അർജുനോടായി പറഞ്ഞു… മറ്റവളോ,യേത് മറ്റവള്.. കാലത്ത് തന്നെ മനുഷ്യനെ വട്ടാക്കല്ലേ അനൂ.. അല്ലടാ ദേ ഭാമ പുറത്തിരിപ്പുണ്ട്, എന്നെ കണ്ടിട്ടില്ല.. ഇനീപ്പോ പുതിയ എന്തേലും പണിയും കൊണ്ടാവോ വന്നത്, ഏതായാലും നീ ചെന്ന് സംസാരിക്ക്,ഇനീപ്പോ ശരിക്കും പെണ്ണിന് പ്രണയം തോന്നീട്ട് അമ്മയെയും കൂട്ടി ചെക്കനാലോചിച്ചു വന്നതാണെങ്കിലോ യേത്.. നിനക്കിത് […]

ദേവലോകം 2 [പ്രിൻസ് വ്ളാഡ്] 160

ദേവലോകം 2 Author :പ്രിൻസ് വ്ളാഡ്   വൈഗ :വൈദേഹിയുടേത് ഒരു പ്ലാൻറ് കിഡ്നാപ്പിംഗ് ആണ്, ബാക്കി എല്ലാം…. എല്ലാം അതിനുള്ള ഒരു ഒരു സാഹചര്യം ഒരുക്കൽ മാത്രമായിരുന്നു ….. അമർ :നീ എന്താണ് ഈ പറയുന്നത് ?വൈഗ :സത്യം നീ ഒരു നായ്കിനെയും അന്വേഷിച്ച് എങ്ങും പോകണ്ട ഇത് നമുക്കുള്ള പണിയല്ല,,,,, ഈ കുടുംബത്തെ അല്ലെങ്കിൽ അവളെ ലക്ഷ്യം വെച്ച് വന്ന ആരോ ആണ്. അമർ: ഉറപ്പാണോ ? വൈഗ: തീർച്ചയായും ,,,, നമ്മളെ  എല്ലാം […]

ദേവലോകം [വ്ളാഡ്] 205

ദേവലോകം Author : വ്ളാഡ്     സർ ഇതൊരു ആക്സിഡൻറ് കേസ് അല്ലല്ലോ  അപ്പോൾ ഇത് റിപ്പോർട്ട് ചെയ്യേണ്ടേ ?. ….തൽക്കാലം ഇത് ആരും അറിയേണ്ട, ഈ ഹോസ്പിറ്റലിൽ താനും ഞാനും  പിന്നെതാങ്കൾക്ക് വിശ്വാസമുള്ള ഉള്ള ആളുകൾ മാത്രം ഇതറിഞ്ഞാൽ മതിയാകും. പിന്നെ അവർ തന്നെ ഈ കുട്ടിയെ അറ്റൻഡ് ചെയ്താൽ മതി. താങ്കൾക്ക് മനസ്സിലായി എന്ന് കരുതുന്നു പിന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻറെ പേഴ്സണൽ ഡേറ്റാബേസ് സൂക്ഷിക്കുക അതായത് ഹോസ്പിറ്റലിലെ ഒരു […]

അർജുന യുദ്ധം ? 4 [Cowboy] 360

അർജുന യുദ്ധം ? 4 Author :Cowboy   എന്തുവാ പെണ്ണെ ഇരുന്ന് ആലോചിക്കുന്നേ.. ഭക്ഷണത്തിന് മുന്നിലിരുന്ന് സ്വപ്നം കാണുന്ന ഭാമ അമ്മയുടെ ശാസന കേട്ട് ഞെട്ടിയുണർന്നു… ഒന്നൂല്ല ന്റെ സ്മിതക്കൊച്ചേ.. കെട്ട് പ്രായം ഒക്കെ ആയില്ല്യോ, ഭാവി വരനെ സ്വപ്നം കണ്ട് മയങ്ങിപ്പോയതാ… പിന്നേ… ഭക്ഷണോം മുന്നിൽ വച്ചോണ്ടാണോ പെണ്ണെ നിന്റെ സ്വപ്നം.. ആ അല്ലേലും ആദിത്യനെ സ്വപ്നം കാണുന്നതിൽ തെറ്റില്ല കേട്ടോ, സംഭവം നിന്റെ തന്തേടെ അനന്തരവനാണെങ്കിലും കാണാൻ നല്ല ലുക്ക്‌ അല്ലേ.. ഇടം […]