അർജുന യുദ്ധം 🔥 5[cowboy] 268

Views : 9893

അർജുന്റെ ശബ്ദം അവിടെ മുഴങ്ങി…

വാടാ,എന്നെ കടന്ന് ഇവന്റെ മേത്ത് കൈ വെക്കാൻ ആൺപേറുള്ള ഏത് മോനാണെങ്കിലും..

ഹഹഹ..
യാർ കൊളന്തെ നീ..
ഇത് നീ നെനയ്ക്കറ ചിന്നപുള്ള വിളയാട്ട് കടയാത്..

അമർ,അമർനാഥ്…

കൂടിയിരുന്ന ആൾക്കാരുടെ ഭാവങ്ങളിൽ അവനോടുള്ള ഭയം പ്രകടമായിരുന്നു…

ഹ..എന്നാ വാടാ..
വിളയാട്ട് കാണിക്ക്..

അർജുൻ അവനെ വെല്ലുവിളിച്ചു കൊണ്ട് മുന്നോട്ടാഞ്ഞു..

തമ്പീങ്കളാ അന്ത പുള്ളക്ക് നമ്മ ബാംഗ്ലൂർ വിളയാട്ട് കാട്ടിക്കൊട്..

അമറിന്റെ മുഖത്തെ ചിരി മാഞ്ഞു,

മൂന്നു പേർ അർജുന്റെ മുന്നിലേക്ക് കുതിച്ചു..

ആദ്യം പാഞ്ഞു വന്നവന്റെ അടി അർജുൻ സമർത്ഥമായി ഒഴിഞ്ഞു മാറി,
അരിവാളുമായി വന്ന രണ്ടാമന്റെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് കറങ്ങി മൂന്നാമന്റെ താടിയെല്ലിലേക്ക് ആഞ്ഞു തൊഴിച്ചു,സ്പിന്നിങ് കിക്ക്‌..
ബോധരഹിതനായി നിലംപൊത്തിയ മൂന്നാമനെ നോക്കി ഒന്നാമൻ വീണ്ടും അർജുന് നേരെ പാഞ്ഞടുത്തു..
രണ്ടാമന്റെ കയ്യിലെ പിടി വിടാതെ തന്നെ ക്ഷണ നേരം കൊണ്ട് തന്റെ കൈമുട്ട് കൊണ്ട് ഒന്നാമന്റെ മുഖത്തിന് നേരെ ആഞ്ഞടിച്ചു…
അവശേഷിച്ചവൻ വേദനയാൽ പുളഞ്ഞു,അവന്റെ കൈയിലെ എല്ലുകൾ നുറുങ്ങുന്ന ശബ്ദം,
ആഞ്ഞു പൊങ്ങിക്കൊണ്ട് തന്റെ കാൽമുട്ട് കൊണ്ട് അർജുൻ അവന്റെ മുഖത്ത് പ്രഹരിച്ചു..
മൂക്കിലും വായിലും ചോരയൊലിപ്പിച്ചു കൊണ്ട് അവനും നിലംപൊത്തി…

എപ്പടി അമർ,വിളയാട്ട് പുടിച്ചിറക്കാ…
അർജുന്റെ ഗംഭീര്യമുള്ള ശബ്ദമാണ് അമറിനെ ഞെട്ടലിൽ നിന്നും മുക്തനാക്കിയത്…

ഇവനെ ഞാൻ കൊണ്ട് പോവുകയാണ് അമർ,
നിനക്കെന്നെ പിന്തുടരാം,അല്ലെങ്കിൽ ഇവിടെ വച്ച് എന്നെ തീർക്കാൻ ശ്രമിക്കാം..
പക്ഷെ ഇതിലേതായാലും നിന്റെ വിധി ഇവരിൽ നിന്നും വ്യത്യസ്തമായിരിക്കില്ല…

അമറിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അർജുൻ വികാസിനെയും തോളിലേറ്റി തിരിഞ്ഞു നടന്നു..
പിറകിൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതും അവനൊന്ന് തിരിഞ്ഞു നോക്കി..

അതെ അവർ പിന്തിരിഞ്ഞു പോയിരിക്കുന്നു…
ഞാൻ കേട്ടറിഞ്ഞ അമർ ഇതല്ല,കരുതണം..
ഇല്ലെങ്കിൽ പണി വരും..
അർജുൻ മനസ്സില് പറഞ്ഞു കൊണ്ട് നടന്നകന്നു…

തുടരും….

Recent Stories

The Author

cowboy

21 Comments

  1. കൊച്ചിക്കാരൻ

    ചങ്ങാതി ഇതിന്റെ തുടർച്ച ഇനിയും നീളുമോ

  2. ബ്രോ എന്നാ കഥ അടുത്ത പാർട്ട്‌ വരുന്നേ എന്തേലും oru update thaaaaaa

    1. കൊറച്ച് തിരക്കായിപ്പോയി ബ്രോ, വിട്ടിട്ടില്ല, എന്തായാലും ണ്ടാവും
      💜

  3. എഴുതൊക്കെ തകൃതിയായി നടക്കട്ടെ പേജ് കൂട്ടി മാസ് കാണിക്കു ബ്രോ താമസിച്ചാൽ 50പേജ് നിർബന്ധം ഹഹഹ

  4. രുദ്രൻ

    ബ്രോ. എന്ന് വരും ബാക്കി

    1. എഴുതിക്കൊണ്ടിരിക്കിന്നു ബ്രോ,പെട്ടെന്ന് വരും 💜

      1. കട്ട വെയ്റ്റിംഗ് ആണ് 👍👍❤️❤️❤️❤️

        1. പേജ് കൂട്ടണ്ടേ ബ്രോ ലതാണ് 😁

  5. നീ കുറച്ചു സമയം എടുത്താലും പേജ് കൂട്ടി തരാൻ നോക്കുക . ഇത് ഇങ്ങനെ വായിക്കുമ്പോൾ പിന്നെ വായിക്കാൻ ഇന്ട്രേസ്റ് വരില്ല .

    പിന്നെ . situation changing, dialogues
    ഇവക്ക് ഒരു അടയാളം കൊടുക്കണം. അത് വലിയ ഒരു -ve ആണ്

    കുറച്ചു വിട്ട് വിട്ടെങ്കിലും എഴുതാം 💕💙

  6. ❤❤❤❤

  7. Dear Sir

    Please stop writing this story!

    Eventhough the plot of the story interesting, these kind of 3-4 pages parts kills the interest in the story.
    Btw, if you are short of time, wait till you get sufficient time and then write a meaningful part.
    Best wishes.

  8. ക്ഷമിക്കണം,പേജ് കൂട്ടി എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല,കുറച്ച് പ്രോബ്ലംസ് വന്നത് കൊണ്ട് എഴുത്ത് നടന്നില്ല..
    കാത്തിരിപ്പിന്റെ ഒരു മുശിപ്പ് ഒഴിവാക്കാൻ വേണ്ടിയാണ് എഴുതിക്കഴിഞ്ഞ അത്ര പോസ്റ്റിയത്,
    അർജുന്റെ മാസ്സ് ഇവിടെ തുടങ്ങി വച്ചു,ഇനി നമ്മ പൊളിക്കും..

    എല്ലാവരോടും ഒരുപാട് സ്നേഹം 💜

  9. രുദ്രൻ

    കൊള്ളാം നന്നായിട്ടുണ്ട്

    1. ❤️Vipin❤️

      പകുതിക്ക് വെച്ച് നിർത്തരുത് എനിക്ക് ഇഷ്ടപെട്ട കഥകൾ പകുതിക്ക് വെച്ച് നിർത്തി പൊയവരുണ്ട് ആ കൂട്ടത്തിൽ ഈ കഥ ആവരുത്

  10. ഗ്യാപ് കൂടുതൽ കഥ കുറവ് മച്ചാനെ അധികം കഥ തുടർന്ന് കൊണ്ട് പോകാൻ ഉള്ള ഐഡിയ ആണോ ഇതു നല്ല കഥ ആയി പോയി അല്ലെ വായിക്കാതിരിക്കരുന്നു ഒന്ന് പേജ് കൂട്ട് ബ്രോ ♥😁😁😁

  11. Kolllam onnumillatha part samayam eduthalum ichiri lengthy part mathi illel vayikknulla mood ang povum

  12. Bro ith 6th part alle.. 5 missing aayallo..
    Onnoode onnu nokkikke

    1. കഴിഞ്ഞ പാർട്ടിൽ 4th and 5th parts mix ആക്കിയ ഇട്ടത്

      1. S got it

  13. എന്തോന്നെടെ ട്രൈലെർ മാത്രമേ ഉള്ളു പടം പകുതി മാത്രമേ ഉള്ളോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com