ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

ആ ട്രാഫിക് ജാമിൽ അങ്ങളയുടെയും പെങ്ങളുടെയു പരാക്രമം കണ്ട് ഞെട്ടിയത് ദേവൻ മാത്രമായിരുന്നില്ല ….കൂടെ കുറച്ച് അപ്പുറത്തേക്ക് മാറി ജീപ്പ് കോമ്പസ്സില്‍ ഇരുന്ന വൈകഗയും അമർനാഥും കൂടിയായിരുന്നു… അതൊക്കെ കണ്ടു വൈഗ വാ തുറന്നിരിക്കുകയായിരുന്നു.. അമർനാഥ് ആണ് കീഴ്ത്താടി തട്ടി മുകളിലേക്ക് ആക്കി അടപ്പിച്ചത് .

ആ സമയത്ത് അവർ നാല് പേരും അവിടെ സന്നിഹിതരായിരുന്നു …അമരാവതിയിലെ ദേവദേവ മന്നാടിയാർ… പാലയ്ക്കൽ കർണ്ണൻ …ദേവലോകത്തെ വൈഗയും അമർനാഥും……

ഒരു സമയത്ത് അവരുടെ വംശാവലിയെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ….കൊല്ലും കൊലയും ആയി നടന്ന ആ ദുഷ്ട കൂട്ടങ്ങൾക്കെതിരെ ,,,,അവർ അവസാനിപ്പിച്ചു കളഞ്ഞവരുടെ പിൻഗാമികൾ അവർ പോലും അറിയാതെ ഒത്തുചേരുന്നു….. കാലത്തിൻറെ മാറ്റാൻ ആകാത്ത നിയോഗം പോലെ….

Updated: August 3, 2022 — 9:33 pm

28 Comments

  1. ? നിതീഷേട്ടൻ ?

    അല്ല ഒര് doubt ee dovalokam വൈദേഹിടെ veed alle? Aa ലോറി de മേലെ ഉള്ള borad ????. അപ്പോ amar അവരുടേ ശത്രു ആവില്ലേ

Comments are closed.