ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 271

എന്താടി ഇത് …ഞാൻ ഇല്ലാത്തപ്പോൾ വേറെ ആളുകളെയും നീ  വിളിച്ച് കയറ്റാറുണ്ടോ ഇവിടെ …അയാൾ ക്ഷോഭത്തോടെ പറഞ്ഞു. അപ്പോഴേക്കും ബെഡ്റൂമിന്റെ രണ്ട് വാതിലുകളും അടഞ്ഞിരുന്നു ,അയാൾ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ വാതിലിന് ഇരുവശവും ആയി രണ്ട് ഗാർഡുകൾ നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ കയ്യിൽ  സ്റ്റണ്ട് ഗൺസ് ഉണ്ടായിരുന്നു.

വെൽക്കം മിസ്റ്റർ ജയാനന്ദൻ… കട്ടിലിൽ കിടന്നുകൊണ്ട് തന്നെ അമർനാഥ് പറഞ്ഞു. താങ്കളെ പ്രതീക്ഷിച്ചു കുറച്ചു നേരമായി ഞാൻ ഇവിടെ വന്നിട്ട് ,.ക്ഷീണം തോന്നിയപ്പോൾ കയറി കിടന്നതാ… സോറി.

പിറകിൽ നിൽക്കുന്ന ഗാർഡ്സിനെയും മുന്നിൽ കട്ടിലിൽ കിടക്കുന്ന അമറിനെയും കണ്ടപ്പോൾ തന്നെ ഇത് തനിക്കുള്ള പണിയാണെന്ന് ജയാനന്ദന് മനസ്സിലായി. ഞാൻ.. ഞാൻ …ആരാണെന്ന് നിനക്കൊന്നും അറിയില്ല ഞാൻ ഒന്നും മനസ്സ് വെച്ചാൽ നിന്നെയൊക്കെ…

നിർത്തെടാ…… പൊലയാടി മോനെ പാതിരാത്രിയിൽ ഒഫീഷ്യൽ കാറും കളഞ്ഞ് അവളുടെ ഇടയിലോട്ട് ഒണ്ടാക്കാൻ കേറി വന്നതല്ലേ നീ …ആ നീ എന്നെ എന്തുണ്ടാകുമെന്ന് …കട്ടിലിൽ നിന്നും ചാടി എണീറ്റ് അമർനാഥ് അവന്റെ മുഖത്തുനോക്കി ഗർജ്ജച്ഛു.. അവൻറെ അലർച്ച കേട്ട് ജയാനന്ദൻ പകച്ചു പോയി.. പെട്ടെന്ന് തന്നെ തൻറെ ടെമ്പർ നിയന്ത്രിച്ചുകൊണ്ട് അമർനാഥ് ചിരിച്ചു… ഇങ്ങനെയാണോ …ജയനന്ദാ വീട്ടിൽ കയറിവരുന്നവരോട് പെരുമാറുന്നത് ? എന്താ അനുരാധ നീയും ഇങ്ങനെയാണോ? അവർ തിരികെ ആ ബെഡിലേക്ക്  തന്നെ വീണു .ജയാനന്ദൻ ഇപ്പോഴും അവിടെ തരിച്ചു നിൽക്കുകയാണ് .

മോളെ അനുരാധേ ..നീ ഇങ്ങു വാ അമർ കൈകാട്ടി വിളിച്ചു ,.അനുരാധ പേടിച്ച് പതിയെ അടി വെച്ച് അവൻറെ അരികിലേക്ക് ചെന്നു. അമർ അവളുടെ കൈപിടിച്ച് തന്റെ അടുത്തേക്ക് വലിച്ചിട്ടു.. എന്നിട്ട് ജയാനന്ദന് അഭിമുഖമായി അവളെ കിടത്തി അവൾക്ക് പിന്നിലായി അവനും കിടന്നു എന്നിട്ട് ഒരു കൈ അവളുടെ വയറിലൂടെയും മറുകൈ അവളുടെ കഴുത്തിലൂടെയും ഇട്ട് അമർ അവളെ അവനിലേക്ക് ചേർത്തുപിടിച്ചു… ഇത് കണ്ട് ജയാനന്ദൻ …അവളെ വിടടാ ..എന്ന് വിളിച്ചു കൊണ്ട് അവൻറെ അരികിലേക്ക് കുതിക്കാനാഞ്ഞു അപ്പോഴേക്കും അമറിന്റെ രണ്ടു ഗാർഡ്സ് അയാളെ പിടിച്ചു നിർത്തിയിരുന്നു , അവർ ഇരുവരും ജയാനന്ദൻറെ കാൽമുട്ടിന് പിറകിൽ തൊഴിച്ചയ്യാളെ മുട്ടിൽ മേൽ ഇരുത്തി.. രണ്ടു കൈകളും ഇരുവശത്തേക്കും വലിച്ച് നീട്ടിപ്പിടിച്ചു …. എന്താണ് ജയാനന്ദാ… ഇവിളെ നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ… എങ്ങനെ ഇഷ്ടപ്പെടാതിരിക്കും അല്ലേ ? ഇവൾ ഒരു കൊച്ചു സുന്ദരിയാണ് ..അവളുടെ നഗ്നമായ അണിവയറിൽ തഴുകി കൊണ്ട് അവർ പറഞ്ഞു.
എടാ ….ജയാനന്ദൻ അലറി .

ഇത്ര ആവേശം ഒന്നും വേണ്ട.. താൻ താലികെട്ടിയ പെണ്ണൊന്നുമല്ലല്ലോ?? എന്നാലും ഇവളുടെ ഒരു ചുണ്ട്… വയറിലിരുന്ന അമറിന്റെ കൈ മെല്ലെ മുകളിലേക്ക് ചലിച്ചു , അത് മാറടവും കഴിഞ്ഞു അവളുടെ കീഴ്ച്ചുണ്ടുകളിൽ വിശ്രമിച്ചു.. ജയാനന്ദൻ ഇത് കണ്ടു ദേഷ്യം സഹിക്കവയ്യാതെ മുരണ്ടുകൊണ്ടിരുന്നു… ആ സമയത്താണ് അമറിന് അവൻറെ കൈകളിൽ നിന്നും അവളുടെ മാറിടത്തിലുമുള്ള ലോഹത്തിൻറെ സാന്നിധ്യം മനസ്സിലായത്… ഇതെന്താ ജയാനന്ദാ… കൊച്ചിന്റെ ദേഹം മുഴുവൻ താൻ കിഴിച്ച് കമ്മൽ ഇട്ടിരിക്കുകയാണല്ലോ?? ജയനന്ദൻ അത് കേട്ടതും തലയും താഴ്ത്തിയിരുന്നു.. പക്ഷേ അനുരാധ അമറിന്റെ കരസ്പർശം ആസ്വദിക്കുകയായിരുന്നു… ആദ്യം ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും അവൻറെ സംസാരവും കരുത്തുള്ള കരങ്ങളുടെ തലോടലുകളും അവളെ അവൻെറ അടിമയാക്കി മാറ്റിയിരുന്നു.. അതനുസരിച്ച് അവളുടെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി ..അവളുടെ അധരങ്ങൾ വിറക്കുന്നതും തന്നോട് ചേർന്ന് കിടക്കുന്ന ശരീരം ചൂട് പിടിക്കുന്നതും അമറും അറിഞ്ഞു. അതറിഞ്ഞുകൊണ്ട് ആവണം അവൻ അവളുടെ പിടിയുടെ കാഠിന്യം കുറച്ചു ….അവളിൽ നിന്നും കുറച്ച് അകലേക്ക് നീങ്ങി കിടന്നു…

നിനക്കെന്താണ് വേണ്ടത് ??ഒടുവിൽ ജയാനന്ദൻ ചോദിച്ചു.

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.