ദേവലോകം 2 [പ്രിൻസ് വ്ളാഡ്] 160

Views : 16324

ഏതു കാര്യം ഡാഡി?

ആ പെണ്ണിനെ തീർക്കുന്ന കാര്യം….. അവളെ ഫിനിഷ് ചെയ്തില്ലേ??

അർജുന്‌ കാര്യങ്ങൾ കൈ വിട്ടു പോകുന്നത് പോലെ തോന്നി .
ഫിനിഷ് ……ഫിനിഷ് ചെയ്തു ഡാഡി.

ഒക്കെ ഗുഡ്,,ബോഡി എന്ത് ചെയ്യ്തു?

അത് ….അത് കത്തിച്ചു കളഞ്ഞു ഡാഡി.

ഓക്കേ തെളിവുകൾ ഒന്നും ബാക്കി ഇല്ലല്ലോ???

ഇല്ല ഡാഡി.

പിന്നെ അവരെ ഫിനിഷ് ചെയ്യാൻ ആണ് തീരുമാനമെങ്കിൽ അയക്കേണ്ടത് എങ്ങനെ ഉള്ളവരെ ആണെന്ന്  നിനക്കറിയാലോ?? നിങ്ങളെ പറ്റിയോ സിൻഡിക്കേറ്റിനെ പറ്റിയോ ഒന്നും അറിയാത്ത ആൾക്കാരായിരിക്കണം പോകേണ്ടത് ഒരുപക്ഷേ പിടിക്കപ്പെട്ടാലും നമുക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാകരുത് മനസ്സിലായല്ലോ ..

ഓക്കേ ഡാഡി….

*********************************
ഹൈവേയിലൂടെ ഒരു ബ്ലാക്ക് കളർ ഫോർഡ് മസ്താങ് ജി ടി പോർട്ടിനെ ലക്ഷ്യമാക്കി കുതിക്കുന്നുണ്ടായിരുന്നു…. അതിൽ നിന്നും ഇംഗ്ലീഷ് ആൽബമായ മാർഷ്മെലോയുടെ ബീറ്റുകൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ട്… കാറിനടിയിൽ ഘടിപ്പിച്ച നിയോൺ ലൈറ്റുകൾ നിന്നും പലനിറത്തിലുള്ള വെളിച്ചം അതിനുചുറ്റും ഒഴുകി പരക്കുന്നുണ്ട്…. ആ കാർ ചലിക്കുന്ന ഒരു ഡി ജെ സെറ്റ് പോലെ തോന്നിച്ചു…

*********************************

വേലു …….അർജുൻ നീട്ടിവിളിച്ചു…

മുണ്ടും വെളുത്ത ഷർട്ടും ഇട്ട ഒരു പാണ്ടി അവൻറെ മുന്നിലേക്ക് ഓടിയെത്തി.

വേലൂ ….ശങ്കറിന്റെയോ അവന്റെ ടീമിലെയോ ആരുടെയെങ്കിലുമോ നമ്പർ നിൻറെ കയ്യിൽ ഉണ്ടോ….

എല്ലാവരുടെ നമ്പർ ഉണ്ടല്ലോ സാറേ…പക്ഷേ അവന്മാരെ വിളിച്ചാൽ കിട്ടില്ല, സാറല്ലേ പറഞ്ഞത് തിരിച്ചു വരുന്നത് വരെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കണം എന്ന്.

ശരിയാണല്ലോ ….ഇനിയിപ്പോൾ എന്തു ചെയ്യും… അർജുൻ ഡോർ തുറന്ന് അകത്തേക്ക് കയറി ബാക്കിയുള്ള മൂന്ന് പേരും അവിടെയിരുന്നു മദ്യപിക്കുകയാണ്.

അർജുൻ ദേഷ്യത്തോടെ…. മതിയെടാ വലിച്ച് കേറ്റിയത് മൊത്തത്തിൽ മൂഞ്ചി..

എന്തു പറ്റി അർജുൻ….

അമൻ.. നീ ഉടനെ ഭായിയെ വിളിക്ക്..

അമൻ : ഇപ്പൊ എന്തിനാ ബാപ്പയെ വിളിക്കുന്നേ ?

അർജുൻ: നീ പറയുന്ന കേട്ടാൽ മതി …എനിക്ക് ഉടൻ തന്നെ നാല് പേരെ വേണം ട്രെയിൻഡായ ….എന്നിട്ട് അവരോട് പോർട്ടിലേക്ക് പോകാൻ പറ…. ആ കണ്ടെയ്നറും,അതിനോടൊപ്പം പോയവരും അരമണിക്കൂറിനുള്ളിൽ………. അരമണിക്കൂറിനുള്ളിൽ തീർന്നിരിക്കണം. പിന്നെ ഒരു കാര്യം അവർക്ക് നമ്മളെയോ ഭായിയെയോ പരിചയം ഉണ്ടാവാൻ പാടില്ല. കേട്ടല്ലോ ….

Recent Stories

The Author

പ്രിൻസ് വ്ളാഡ്

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    സംഭവം ഇറുക്ക് , ee അർജുനും അവൻറെ അച്ഛനും തന്നെ ആവും lle വൈദ്ദേഹിടെ kudumbamthe കൊന്നത്

  2. Ipozha sreduche 2 partum orumich vayichu nannayitund kadhayude baki vekam poratte waiting aanu 🔥

  3. Interesting.but vaidhehiyudae karyathil alpam vishamam thonnunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com